"ജി.എച്ച്.എസ് തങ്കമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (adding club)
(ചെ.) (adding club)
വരി 43: വരി 43:
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / j.r.c]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/jrc| jrc
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]

13:23, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ് തങ്കമണി
വിലാസം
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-09-2017Nimisharoy



................................ == ചരിത്രം ==ഇടുക്കി ജില്ലയില്‍ ഉടുമ്പഞ്ചോല താലൂക്കിന്റെ പടിഞ്ഞാറു ഭാഗത്ത് കിടക്കുന്ന കാമാക്ഷി ഗ്രാമപഞ്ചായത്തിന്റ ഹ്രഗയഭാഗത്ത് സ്ഥിതിച്ചെയ്യുന്ന ഗമണ്‍മെന്റ് സ്ഥാപനമാണ് തങ്കമണി ഗവ.യു.പി.സ്ക്കുള്‍ എന്ന സരസ്വതി ക്ഷേത്രം. തങ്കമണി,കാമാക്ഷി ,നീലവയല്‍,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് ആശാകേന്‌ന്ദ്രവും തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്ന ഈ വിദ്യാലയം 2011 - ല്‍ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി കട്ടപ്പന ഉപവിദ്യാഭ്യാസ ജില്ലയിലെ എറ്റവും മികച്ച സ്കൂളുകളില്‍ ഒന്നാണിത്. കട്ടപ്പന സബ് ജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഗമണ്‍മെന്റ് സ്കൂളായി ഇൗ സ്കൂള്‍ മാറിയിട്ടുണ്ട്.

    രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച  പദ്ധതിയുടെ ഭാഗമായി ആളുകള്‍ വനം വെട്ടിതെളിച്ചു കൃഷിചെയ്തുതുടങ്ങി .തത്ഫലമായി തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന സഹ്യപര്‍വ്വതസ‍ൃംഗങ്ങളില്‍ മീനച്ചില്‍ ,കോട്ടയം ,ചങ്ങനാശേരി, മണിമല ,തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും ആളുകള്‍ കൂട്ടമായി കുടിയേറി തുടങ്ങി .അവിടെയാണ് തങ്കമണിയുടെ ആധുനിക ചരിത്രം തുടങ്ങുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. 1. ഗോപാലക്യഷ്ണന്‍ വി.ജി.
  2. 2. പുഷ്പാ‌നന്ദന്‍ കെ.
  3. 3. പത്മിനിയമ്മ കെ.കെ.
  4.  ജീത . വി.ജി.
  5.  ധനേഷ് .കെ.പി.
  6.  ഗീത 
  7.  അലീമ എം

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==000111000.jpg

{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_തങ്കമണി&oldid=384578" എന്ന താളിൽനിന്ന് ശേഖരിച്ചത്