"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:


     '                       
     '                       
                                                                       ''സ്നേഹപൂർവം രക്ഷിതാക്കളോട്.'''
                                                                       '''''സ്നേഹപൂർവം രക്ഷിതാക്കളോട്.''''''
                                               2017 ജൂൺ 5 ന് നടക്കുന്ന ക്ലാസ്സ് പി.ടി.എ ദിനത്തിന്റെ ഭാഗമായി സ്നേഹപൂർവം രക്ഷിതാക്കളോട്ട് എന്ന പുസ്തകത്തിന്റെ സ്കൂൾ തലപ്രകാശനവും ക്ലാസ് അദ്ധ്യാപകർക്കുള്ള സെമിനാറും നടന്നു. പുസ്തകം വാർഡുമെമ്പർ സുഹറ പി.ടി.എ.പ്രസി.ഗോപാലകൃഷ്ണനു നൽകി പ്രകാശനം ചെയ്തു.SMC ചെയർമാൻ ടി.കെ.ഉമ്മർ, എം.മണി, K.നാസ്സർ.ശിവശങ്കരൻ സംസാരിച്ചു. RP ദിലീപ്, ക്ലാസ്സെടുത്തു.പൊതു വിദ്യാഭ്യസംരക്ഷണം, ജൈവ വൈവിധ്യ ഉദ്യാനം, രക്ഷിതാക്കൾ അറിയേണ്ടതെല്ലാം, ഈ മുന്നു മേഖലയാണ് ഊന്നൽ നൽകുന്നത്. എല്ലാരക്ഷിതാക്കളും തിങ്കളാഴ്ച 10 മണിക്കു് സ്കൂളിൽ എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിയിക്കുന്നു.
                                               2017 ജൂൺ 5 ന് നടക്കുന്ന ക്ലാസ്സ് പി.ടി.എ ദിനത്തിന്റെ ഭാഗമായി സ്നേഹപൂർവം രക്ഷിതാക്കളോട്ട് എന്ന പുസ്തകത്തിന്റെ സ്കൂൾ തലപ്രകാശനവും ക്ലാസ് അദ്ധ്യാപകർക്കുള്ള സെമിനാറും നടന്നു. പുസ്തകം വാർഡുമെമ്പർ സുഹറ പി.ടി.എ.പ്രസി.ഗോപാലകൃഷ്ണനു നൽകി പ്രകാശനം ചെയ്തു.SMC ചെയർമാൻ ടി.കെ.ഉമ്മർ, എം.മണി, K.നാസ്സർ.ശിവശങ്കരൻ സംസാരിച്ചു. RP ദിലീപ്, ക്ലാസ്സെടുത്തു.പൊതു വിദ്യാഭ്യസംരക്ഷണം, ജൈവ വൈവിധ്യ ഉദ്യാനം, രക്ഷിതാക്കൾ അറിയേണ്ടതെല്ലാം, ഈ മുന്നു മേഖലയാണ് ഊന്നൽ നൽകുന്നത്. എല്ലാരക്ഷിതാക്കളും തിങ്കളാഴ്ച 10 മണിക്കു് സ്കൂളിൽ എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിയിക്കുന്നു.



22:24, 30 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

                                                                പ്രവേശനോത്സവം

GHSS കരുവാരകുണ്ടിൽ പ്രവേശനോത്സവത്തിന് പച്ചക്കറിവിത്തിന്റെ പായ്ക്കറ്റും ആശംസാ കാർഡും നൽകി ശ്രദ്ധേയമാതൃകയായി..ഹരിത പ്രോട്ടോകോൾ നടപ്പാക്കി കൊണ്ടായിരുന്നു ഉത്സവം നടത്തിയത്. ഇതാവട്ടെ പി.ടി.എ, എം.ടി.എ, എസ്.എം.സി രക്ഷിതാക്കൾ SP C എന്നിവരുടെ സാന്നിധ്യം കൊണ്ടു് ധന്യമായിരുന്നു

   '                       
                                                                      സ്നേഹപൂർവം രക്ഷിതാക്കളോട്.'
                                             2017 ജൂൺ 5 ന് നടക്കുന്ന ക്ലാസ്സ് പി.ടി.എ ദിനത്തിന്റെ ഭാഗമായി സ്നേഹപൂർവം രക്ഷിതാക്കളോട്ട് എന്ന പുസ്തകത്തിന്റെ സ്കൂൾ തലപ്രകാശനവും ക്ലാസ് അദ്ധ്യാപകർക്കുള്ള സെമിനാറും നടന്നു. പുസ്തകം വാർഡുമെമ്പർ സുഹറ പി.ടി.എ.പ്രസി.ഗോപാലകൃഷ്ണനു നൽകി പ്രകാശനം ചെയ്തു.SMC ചെയർമാൻ ടി.കെ.ഉമ്മർ, എം.മണി, K.നാസ്സർ.ശിവശങ്കരൻ സംസാരിച്ചു. RP ദിലീപ്, ക്ലാസ്സെടുത്തു.പൊതു വിദ്യാഭ്യസംരക്ഷണം, ജൈവ വൈവിധ്യ ഉദ്യാനം, രക്ഷിതാക്കൾ അറിയേണ്ടതെല്ലാം, ഈ മുന്നു മേഖലയാണ് ഊന്നൽ നൽകുന്നത്. എല്ലാരക്ഷിതാക്കളും തിങ്കളാഴ്ച 10 മണിക്കു് സ്കൂളിൽ എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിയിക്കുന്നു.


                                   15'  jun;2017'          കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാത ഭക്ഷണം നൽകുന്നു.

കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി ബ്ലോക്ക് വൈ. പ്രസി.റംലീച്ചർ ഉൽഘാടനം ചെയ്തു. പി.ടി.എ.എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു. രാവിലത്തെ പ്രഭാത ഭക്ഷണം ശരിക്കും കഴിക്കാതെയും ,രാവിലെ മദ്രസയും മറ്റും വിട്ട് ഓടി കിതച്ച് വരുന്ന വിദ്യാർത്ഥികൾ ...ആരും അറിയാതെ പോകുന്ന യാഥാർത്ഥ്യം.ഒരു തുടക്കം ഇവിടെ കുറിക്കുന്നു. ഇന്ന് മുതൽ രാവിലെ 9 മണി മുതൽ 9.30 വരെ പ്രഭാത ഭക്ഷണം നൽകും (ക്ലാസുകൾ ഒന്നും തന്നെ നഷ്ടപെടില്ല ബെല്ല് അടിക്കുന്നത് 10 മണിക്ക്) സ്കൂളിൽ പഠിക്കുന്ന ആർക്കും ആവശ്യമെങ്കിൽ ഭക്ഷണം നൽകും.സാമ്പത്തികം PTA കണ്ടതും, സൽമനസ്കർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷേ ഇങ്ങനെ ഒരു പദ്ധതി നമ്മുടെ സബ് ജില്ലയിൽ ആദ്യമായിരിക്കും. പഠനത്തോടൊപ്പം നമ്മുടെ മക്കളുടെ ആരോഗ്യവും സംരക്ഷിക്കപെടേണ്ടതുണ്ട്.ഇന്ന് അഞ്ഞൂറോളം കുട്ടികൾ പ്രഭാത ഭക്ഷണം കഴിച്ചു.


                       കരുവാരകുണ്ട് ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ പാവപ്പെട്ട പത്ത് കുട്ടികള്‍ക്കുള്ള ഒാണ, പെരുന്നാൾ കോടിയിലേക്കുള്ള തുക ഹെഡ്മാസ്റ്റർ രാജൻ കരുവാരകുണ്ടിന്റെ സാന്നിധ്യത്തിൽ സ്നേഹവീട് കൂട്ടായ്മയുടെ പ്രതിനിധിയായി അർഷദ് കരുവാരകുണ്ട് സ്കൂള്‍ പിടിഎ പ്രസിഡന്റ് GK ഗോപാല കൃഷ്ണന്‍ മാഷിന് കൈമാറുന്നു കൂടാതെ നിർധനരായ രണ്ട് കുട്ടികളുടെ പഠന സഹായവും സ്നേഹവീട് ഏറ്റെടുത്തു                  
                          കരുവാരകുണ്ടു് ;;;വണ്ടൂർ AEO ഓഫീസിൽ വെച്ച് SS ക്ലബ്ബിന് കീഴിൽ നടന്ന സബ്ജില്ലാതല സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ 7 C യിലെ ഫഹ് മി നജാത്ത്. വി UP വിഭാഗത്തിലും , +1 കൊമേഴ്സ് വിദ്യാർത്ഥി മുഹമ്മദ് ജിൻഷാദ് Hടട വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. വിജയികൾക്ക് അഭിനന്ദനങ്ങൾ 
                                                                             'ഗണിതം ​മധുരം'
                നമ്മുടെ വിദ്യാലയത്തിലെ പ്രൈമറി വിഭാഗം മിടുക്കരായ കുട്ടികൾക്ക്‌ ഗണിത ശാസ്ത്രത്തിൽ ഏറ്റവും ഉയർന്ന തലത്തിലേക്ക് കൂട്ടികൊണ്ടു പോകാൻ ആഴ്ചയിൽ ഒരു ദിനം ക്ലാസ്സെടുക്കാമെന്ന് മുൻ പ്രധാനാദ്ധ്യാപികയും ഗണിതശാസ്ത്ര അദ്ധ്യാപികയുമായ ലാലി ടീച്ചർ സമ്മതിച്ചിരിക്കുന്നു. ടീച്ചറുടെ ഈ വിശാലമനസ്സിന് എല്ലാ നന്മകളും നേരുന്നു. HM , SMC ചെയർമാൻ ഉമ്മർ: ടി.കെ.SRG കൺവീനർ തങ്കമണി ടീച്ചർ, ക്ലാസ് കോ.ഓർഡിനേറ്റർ മുസ്തഫ മാസ്റ്റർ, ഡോളി ടീച്ചർ, തുടങ്ങിയവർ പങ്കെടുത്തു.
                                                                           ഓണസദ്യ

ഇന്ന്25/8/17 ഓണം .. ബക്രീദ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ ഓണസദ്യയിൽ മുവ്വായിരത്തി അഞ്ഞൂറു കുട്ടികളും അവരുടെ ഗുരുനാഥന്മാരും പി.ടി.എ.എസ്.എം.സി.അംഗങ്ങളും പങ്കെടുത്തു.ഇത് വൻ വിജയമായി മാറിയതു് എല്ലാവരുടേയും ഒത്തൊരുമ കൊണ്ടാണ്.ഇത് വിജയിപ്പിക്കാൻ കൈമെയ് മറന്നു് ഒരു രാത്രി സദ്യ ഒരുക്കുന്നതിനും ഒരു പകൽ പരാതിയും പരിഭവവുമില്ലാതെ ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അദ്ധ്യാപകർക്കും ഭക്ഷണം വിളമ്പിയും സേവനത്തിന്റെ ഉദാത്ത മാതൃകയായി തീർന്ന ഓരോ സുമനസ്സിനും പ്രത്യേകം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

                                                                  'കരുവാരകുണ്ടിന്റെ ഉൾതുടിപ്പുകൾ' ഫേസ് ബുക്ക് കൂട്ടായ്മ 
                                                       കരുവാരകുണ്ട് പഞ്ചായത്തിലെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക, വിദ്യഭ്യാസ, കലാകായിക രംഗത്ത് കഴിഞ്ഞ ഏഴ് വർഷകാലമായി നിറസാന്നിധ്യമായ 'കരുവാരകുണ്ടിന്റെ ഉൾതുടിപ്പുകൾ' ഫേസ് ബുക്ക് കൂട്ടായ്മ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഹൈടെക്ക് പദ്ധതിയിലേക്ക് രണ്ട് ക്ലാസ് റൂമുകൾ ടൈൽ ചെയ്യുന്നതിലേക്കുള്ള സാമ്പത്തിക സഹായം സ്കൂളിന് കൈമാറുന്നു.ചടങ്ങിൽ പ്രഥാനാധ്യാപകൻ ടി.രാജേന്ദ്രൻ മാസ്റ്റർ ,എം.മജീദ് മാസ്റ്റർ, മൻസൂർ മാസ്റ്റർ, പി.ഉണ്ണിമാൻ, പി. നിസാർ, ഫൈസ് ജെൻറിൽ, പി. സാദിഖ്, സി യു സാദിഖ്, പി.നസീം, ഉമ്മച്ചൻ തെങ്ങുംമൂട്ടിൽ ,എം .പി .എ ലത്തീഫ് സുഹ്റ പടിപ്പുര തുടങ്ങി നിരവധി തുടിപ്പ് അംഗങ്ങൾ നാട്ടിലും വിദേശത്തുമായി പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.ഉൾ തുടിപ്പിലെ എല്ലാ അംഗങ്ങൾക്കും നന്ദി
                                                    കരുവാരകുണ്ട് ഹയർ സെക്കന്ററി സ്കൂളിന്

UAE പ്രവാസികളുടെ കൈതാങ്ങ്.....

സ്കൂൾ ഹൈടെക്ക് ആകുന്നതിന്റെ ഭാഗമായി കരുവാരകുണ്ട് പാലിയേറ്റീവ് കെയർ സൊസൈറ്റി (KPCS )യു.എ.ഇ ചാപ്റ്റർ നൽകുന്ന സാമ്പത്തിക സഹായം സൊസൈറ്റി പ്രവർത്തകർ സ്കൂൾ പിടിഎ പ്രസിഡന്റ് ഇ.ബി.ഗോപാലകൃഷ്ണന് കൈമാറി ചടങ്ങിൽ രാജേന്ദ്രൻ മാസ്റ്റർ, എം.മണി മാസ്റ്റർ ഷാജഹാൻ, സലാം , പാലിയേറ്റിവ്‌ യു എ ഇ ചാപ്റ്ററിന്റെ പ്രവർത്തകർ എം.കെ.നാസർ മാസ്റ്റർ, മൊയ്തീൻ മാടശ്ശേരി, സി.യു.സാദിഖ്, അർഷാദ്, നിഷാദ്, സുഹൈൽ, ഹബീബ്, സഫ് വാൻ, ഫിറോസ് എന്നിവർ സംബന്ധിച്ചു

                                  S D P
                             പത്മശ്രീ ജി.ശങ്കറിന്റെ Habitat ലെ എൻജിനീയറിംഗ് വിഭാഗം ഇന്ന് G HSS കരുവാരകുണ്ടിന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.ശ്രീ. ടി.പി.അഷറഫ് അലി, മറ്റു ജനപ്രതിനിധികൾ ,PTA, SMC, സ്കൂൾ വികസന സമിതി അംഗങ്ങൾ, പൂർവ്വ വിവാർത്ഥി സംഘടനാ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നീ വരുടെ സാന്നിധ്യത്തിൽ അന്തർദേശിയ വിദ്യഭ്യാസ സ്ഥാപനങ്ങളോടു കിടപിടിക്കുന്ന രീതിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടങ്ങൾ, ഓപ്പൺ ഓഡിറ്റോറിയം, ഇൻഡോർ സ്റ്റേഡിയം, Land Scapig, Bio diversity Park, Waste management, Rain water Harvestig ,Solar Lighting, Girl friendly toilets, Disable friendly Spaceട, Gate way, Ground Protection fence and pavalion, ആധുനിക രീതിയിലുള്ള കിച്ചണും ഭക്ഷണ ഹാളും, ലൈബ്രററി, ലാബ് കെട്ടിടം, തുടങ്ങി നമ്മുടെ ആവശ്യങ്ങളുടെ മാസ്റ്റർ പ്ലാനാണ് ഇന്ന് അവതരിപ്പിച്ചത്. വരും കാലത്ത് ഇതെല്ലാം പൂർത്തീകരികശ്രി.സാദിഖ്, ശ്രീ.അനിൽ പ്രസാദ്, ശ്രീ.എ.പ്രഭാകരൻ മാസ്റ്റർ, ശ്രീ.അഷറഫ് കുണ്ടുകാവിൽ, ശ്രീ നസീം അൻവർ ്കാൻ നമുക്ക് കഴിയണം.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ടി.പി.അഷറഫലി, ശ്രീ.എം.മുഹമ്മദ് മാസ്റ്റർ, ശ്രീ.അലക്സാണ്ടർ, സാദിഖ് (കുഞ്ഞാപ്പു), ശ്രീ.സി.അബ്ദുൽ റഷീദ്,PTA, SMC, അധ്യാപകർ എന്നിവർ പങ്കെടുത്തു.
                                                           1 ലക്ഷം രൂപ സ്കൂൾഹൈട്ടക്ക് പദ്ധതി ക്കു വേണ്ടി സംഭാവന നൽകി.സ്റ്റാഫ്
                                    GHSS കരുവാരക്കുണ്ട് അദ്ധ്യാപകർ ആദ്യ ഗസു 1 ലക്ഷം രൂപ സ്കൂൾഹൈട്ടക്ക് പദ്ധതി ക്കു വേണ്ടി സംഭാവന നൽകി.സ്റ്റാഫ് സെക്രട്ടറി ഷൈലജ ടീച്ചർ തുക ബഹു. MLA എ.പി അനിൽകുമാറിനു കൈമാറി.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസി.കെ.മുഹമ്മദ് മാസ്റ്റർ, പി.ടി.എ പ്രസി.ഗോപാലകൃഷ്ണൻ, എസ്.എം.സി.ചെയർമാൻ ഉമ്മർ ടി.കെ.വാർഡ് മെമ്പർ ഫാത്തിമത്ത് സുഹറ, മറ്റു ജനപ്രതിനിധികൾ PTA,SMC അംഗങ്ങൾ പങ്കെടുത്തു.
                                                                 GHSS കരുവാരകുണ്ട് ,മലപ്പുറം ജില്ലയിൽ ഒന്നാമത്, 
                           GHSS കരുവാരകുണ്ട് ,മലപ്പുറം ജില്ലയിൽ ഒന്നാമത്, സംസ്ഥാന തലത്തിൽ ഏഴാം സ്ഥാനം കഠിനാദ്ധ്വാനവും നിശ്ചയദാർഡ്യത്തിന്റേയും ഫലമായി കിഴക്കനേറ നാട്ടിലെ സാധാരണക്കാരിൽ സാധാരണക്കാരുടെ സ്ഥാപനമായ കരുവാരകുണ്ട് ഗവ ഹയർ സെക്കന്ററി സ്കൂൾ ഇന്ന് സംസ്ഥാനത്തെ മികച്ച വിദ്യാലയമായി മാറി. 20 കുട്ടികൾ് ഹയർ സെക്കന്ററിയിൽ മുഴുവൻ എ പ്ലസ് നേടിയപ്പോൾ 13 കുട്ടികൾക്കാണ് ഒരു ഒരു വിഷയത്തിൽ എപ്ലസ് നഷ്ടമായതു്. 98% വിജയം നേടിയ ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഉപരി പ0ന രംഗത്തും വിവിധ മേഖലയിലെത്തി അവരുടെ മികവ് തെളിയിച്ചിരിക്കുന്നു. പത്താംതരത്തിലും 26 എ പ്ലസും, 20കുട്ടികൾ 9 എ പ്ലസും നേടി 97% റിസൾട്ടോടെ 663 കുട്ടികളിൽ 641 പേർ വിജയിച്ചു.

ഏറ്റവും കൂടുതൽ കുട്ടികൾ പൊതുവിദ്യാലയത്തിൽ പഠിക്കുന്ന [7, 17697 കുട്ടികൾ ] ഈ ജില്ല ഉപരിപഠനരംഗത്തും കേരളത്തിലെ മറ്റു ജില്ലകളേക്കാൾ ഏറെ മുന്നിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വിജയാഘോഷം പഞ്ചായത്ത് പ്രസി.കെ.മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ PTA, SMC, ഭാരവാഹികൾ, അദ്ധ്യാപകർ,രക്ഷിതാക്കൾ പങ്കെടുത്തു.

                                   കുട്ടികൾ പ്രതിജ്ഞയെടുത്തു.

GHSS കരുവാരൂണ്ടു്.: പത്താം തരത്തിലെ 644 കുട്ടികൾക്കു് പോലീസ് സബ് ഇൻസ്പക്ടർ ജ്യോതിന്ദ്രകുമാർ മോട്ടോർ വാഹന നിയമങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം ,കുട്ടികൾ ചതിക്കുഴിയിൽ പെടുന്ന സാഹചര്യങ്ങൾ തുടങ്ങി കുട്ടികൾ അറിയേണ്ടതെല്ലാം പറഞ്ഞു കൊടുത്തു.18 വയസ്സായ ശേഷമേ ബൈക്ക് ഓടിക്കുകയുള്ളുവെന്നും ലഹരി ഉപയോഗിക്കില്ലന്നും കുട്ടികൾ പ്രതിജ്ഞയെടുത്തു.

ഹരിതശ്രീ =


            ഞങ്ങളുടെ വിദ്യാലയത്തിലെ ഔഷധ സസ്യങ്ങള്‍

2009-10 വര്‍ഷത്തില്‍ ഞങ്ങള്‍ തയ്യാറാക്കിയ ജൈവവൈവിദ്യ രജിസ്റ്ററില്‍ ഔഷധ സസ്യങ്ങളുടെ ശാസ്ത്രീയനാമങ്ങള്‍,ചിത്രം, ഉപയോഗങ്ങള്‍ എന്നിവ ഉള്പെടുത്തിയിരിക്കുന്നു. ഇതില്‍ ചിലതെങ്ങിലും വികസനത്തിന്റെ ഫലമായി നഷ്ടപ്പെട്ടിടുന്ടെന്നു സമ്മതിക്കുന്നു. അത്തരത്തില്ലുള്ളത് വീണ്ടും വളര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

വിദ്യാലയത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനത്തില്‍ നിന്നും(Bio Diversity Register-Herbs)ഉള്ളതിനെ കണ്ടെതുന്നതോടൊപ്പം ഉണ്ടാവെണ്ടാതിനെ കൂടി കണ്ടെത്താനും അവയുടെ സാന്നിധ്യം വിദ്യാലയത്തില്‍ ഉറപ്പു വരുത്താനും കഴിഞ്ഞു. അത് കൂടുതല്‍ എളുപ്പത്തില്‍ മറ്റുള്ളവരുമായി പന്ഘു വെക്കാന്നുള്ള ഉധ്യമത്തിന്റെ ഭാഗമാണ് ഔഷധോധ്യാനം. ക്ലബ്ബങ്ങളായ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ മുന്‍കയ്യെടുത്തത് നിര്മിച്ചതിനാല്‍ പുസ്തകം ഇന്ഗ്ലീഷിലാണ്, മലയാളത്തിലാക്കാനുള്ള ശ്രമത്തിലാണ്.

പുസ്തകം വായിക്കാന്‍ എവിടെ ക്ലിക്ക് ചെയ്യുക [1]


നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം

വിദ്യാലയ പരിസരത്തെ നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം, നാടന്‍ മരങ്ങളുടെ വൈവിധ്യത്തെ കുറിച്ച് അറിവ് നല്‍കിയതോടൊപ്പം അന്യം നിന്ന് കൊണ്ടിരിക്കുന്ന (endangered) നാട്ടിനങ്ങളെ കുറിച്ചുള്ള ഉള്കണ്ടാജനകമായ അവസ്ഥയും ബോധ്യപ്പെടുത്തി. ഇപ്പോഴുള്ള മരങ്ങളെ എല്ലാവര്ക്കും തിരിച്ചറിയാന്‍ വേണ്ടി ഈ മരങ്ങളുടെ നാട്ടു പേരും ശാസ്ത്രീയ നാമവും രേഖപ്പെടുത്തിയ ഫലകം സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. സ്കൂള്‍ പറമ്പില്‍ ഇപ്പോഴില്ലാത്ത എന്നാല്‍ നാട്ടില്‍ സുലബമായിരുന്ന ചില മരങ്ങളായ ഇരൂള്‍, വീട്ടി, കാഞ്ഞിരം തുടങ്ങിയവ കൂടി വെച്ച് പിടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. വാകയുടെ വിവിധ ഇനങ്ങള്‍ അടുത്ത കാലത്ത് വെച്ച് പിടിപ്പിച്ചതില്‍ ഉള്‍പ്പെടുമ്പോള്‍ നാട്ടു മാവിന്റെയോ പ്ലാവുകളുടെയോ ഒരിനം പോലും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും ലഭ്യമല്ലാത്തതിനാല്‍ അടുത്ത വര്‍ഷത്തിലീക് നാടന്‍ ഇനങ്ങളുടെ ഒരു നഴ്സറി ഉണ്ടാക്കാനും അതിന്റെ പ്രജനനം വര്‍ധിപ്പിക്കാനും ഞാങ്ങലലാവുനത് ചെയ്യാന്‍ തീരുമാനിച്ചു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ബയോലജികല്‍ സയന്‍സ് സങ്ങടിപ്പിക്കുന്ന നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനത്തില്‍ ഞങ്ങളും പങ്ങാളികലാണ്.


വനശ്രീ പരിസ്ഥിതി ക്ലബിന്റ്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിനായി താഴെ ക്ലിക്ക് ചെയ്യുക

http://www.schoolwiki.in/images/6/64/Vanasree-stec_annual_report.pdf

വനശ്രീ പരിസ്ഥിതി ക്ലബിന്റ്റെ ഭാവി പദ്ധതികളുടെ രൂപരേഖക്കായി താഴെ ക്ലിക്ക് ചെയ്യുക

http://www.schoolwiki.in/images/4/4c/Ghss_green_project.pdf