"ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 55: വരി 55:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
ഇന്ത്യന്‍ റെഡ് ക്രോസ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== ചരിത്ര ബാക്കി ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
          ഈ സ്കൂളില്‍ നിന്ന് പഠിച്ച് ഇവിടെ തന്നെ അദ്ധ്യാപകരായിരുന്നവരാണ് ശ്രീ. എം. കുഞ്ഞമ്പു പൊതുവാള്‍ (ദേശീയ അവാര്‍ഡ് ജേതാവ്) നെല്ലിക്കാട്ട് കൃഷ്ണന്‍ (നോവലിസ്റ്റ്) എന്‍. കെ. കാര്‍ത്ത്യാനി , വി കൃഷ്ണന്‍ , പി.വി സരസീരൂഹന്‍ ,എ. കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവര്‍
 
        1981 ല്‍ ഇതൊരു ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിന് വളരെയധികം താത്പര്യം കാണിച്ചത് അന്നത്തെ പി.ടി.എ പ്രസിഡണ്ടും, മുന്‍ കൗണ്‍സിലറുമായിരുന്ന ശ്രീ. കുഞ്ഞമ്പു നായരും , മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ശ്രീ. കെ. മാധവനും ആ കാലത്ത് ഇവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരു മായിരുന്നു. ശ്രീ കുഞ്ഞമ്പു നായര്‍ (പൊന്നന്‍ വീട്) 1970 മുതല്‍ 1994 വരെ സ്കൂളിന്റെ പി.ടി.എ പ്രസിഡണ്ടാ യിരുന്നു.
          യു.പി സ്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തിയതോടെ അസിസ്റ്റന്റ് ഇന്‍ ചാര്‍ജായി വന്നത് ശ്രീ. വി. കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു.1984ല്‍ ഇതൊരു സമ്പൂര്‍ണ ഹൈസ്ക്കൂളായി. ആദ്യത്തെ ഗസ്റ്റഡ് ഹെഡ്മാസ്റ്റര്‍ പാലക്കാട്ടുകാരനായ ശ്രീ. അര്‍പുദസ്വാമിയായിരുന്നു അദ്ദേഹം കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീലേശ്വരക്കാരനായ ശ്രീ. കുമാരന്‍ മാസ്റ്റര്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം ഹെഡ്മാസ്റ്റര്‍ ആയിരുന്നു. ആദ്യ കാലത്ത് കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ ഏറ്റവും നല്ല റിസല്‍ട്ട് വാങ്ങിയ ഹൈസ്ക്കൂള്‍ എന്ന നിലയില്‍ ട്രോഫി വാങ്ങിയിരുന്നു(ലിറ്റില്‍ ഫ്ലവര്‍ ഹൈസ്ക്കൂളിന് മുമ്പ്) സ്ക്കൂള്‍ റിസല്‍ട്ട് 86% വരെ ഉയര്‍ന്നിരുന്നു.
          ഹൈസ്ക്കൂള്‍ സ്പോണ്‍സറിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. കെ. മാധവന്‍ അയിരുന്നു.
          2004-2005 അദ്ധ്യയനവര്‍ഷത്തില്‍ ഹയര്‍സെക്കന്‍ണ്ടറിയായി ഉയര്‍ത്തപ്പെട്ടു. അഡ്വ . ശ്രീ . പി . അപ്പുക്കുട്ടന്‍ സ്പോണ്‍സറിങ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ശ്രീ. എ. സുകുമാരന്‍ നായര്‍ ആദ്യത്തെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ആയിരുന്നു. 2008 മാര്‍ച്ചില്‍ അദ്ദേഹം റിട്ടയര്‍ ചെയ്തു. അദ്ദേഹത്തിന് സംസ്ഥാന അദ്ധ്യാപക അവാര്‍ഡു ലഭിക്കുകയുണ്ടായി. ഈ കുറിപ്പ് എഴുതുന്ന അവസരത്തില്‍ ഹയര്‍സെക്കണ്ടറിയുടെ പ്രിന്‍സിപ്പല്‍ ശ്രീ. പി. വി. ബാലകൃഷ്ണന്‍ മാസ്റ്ററും, ഹൈസ്ക്കൂള്‍ എച്ച്.എം. ശ്രീ സി. എം. വേണുഗോപാലനുമാകുന്നു.   
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

16:55, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്
വിലാസം
ചെമ്മട്ടംവയല്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌(ഹൈസ്ക്കൂള്‍)
അവസാനം തിരുത്തിയത്
14-12-2009Ghssballa

== ചരിത്രം == പ്രാദേശികമായി 'ചെമ്മട്ടംവയല്‍' സ്കൂള്‍ എന്നും ആധികാരികമായി 'ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ബല്ലാ ഈസ്റ്റ് 'എന്നും അറിയപ്പെടുന്ന സ്കൂള്‍ 1946ല്‍ തുടങ്ങി. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ശ്രീ എ.സി കണ്ണന്‍ നായര്‍ ആണ് ഇതിന് മുന്‍ കൈ എടുത്തത്. ഇതിന് പ്രേരകശക്തിയായി നിന്നത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ, തൃശൂരില്‍ നിന്നും ഇവിടേക്ക് കുടിയേറിയ വിദ്യാഭ്യാസ പ്രേമിയായ ശ്രീ. ഫ്രാന്‍സിസ് പിള്ളയാണ്. അദ്ദേഹത്തിന്റെ കെട്ടിടത്തിലാണ് സ്കൂള്‍ തുടങ്ങിയത് അതേ കെട്ടിടത്തോട് ചേര്‍ന്ന് പോസ്റ്റ് ആഫീസും റേഷന്‍കടയും ഉണ്ടായിരുന്നു. ശ്രീ പിള്ളയുടെ മൂത്തമകനായ അരുമസ്വാമിയാണ് സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിലെ ഒന്നാമത്തെ കുട്ടി.

 സ്കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റര്‍ ശ്രീ. ടി. കുഞ്ഞിരാമന്‍ മാസ്റ്ററായിരുന്നു. അദ്ദേഹം തന്നെ പോസ്റ്റു മാസ്റ്ററും. 1968 ല്‍ റിട്ടയര്‍ ചെയ്ത അതുവരെ അദ്ദേഹം ഇവിടത്തെ അദ്ധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്നു. അതേ കാലത്തു തന്നെ ശ്രീ. കുഞ്ഞമ്പുനായര്‍ ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഫ്രാന്‍സിസ് പിള്ളയും ആദ്യകാലത്ത് സേവനമില്ലാതെ കുട്ടികളെ പടിപ്പിച്ചിരുന്നു.
      പില്‍ക്കാലത്തു(1950നു ശേഷം)നാട്ടുകാരായ ശ്രീ.കെ.വി കുഞ്ഞികൃഷ്ണ പൊതുവാള്‍,വി.രാമന്‍,എന്‍.വി കുഞ്ഞിരാമന്‍,കുഞ്ഞമ്പു എന്നിവര്‍ ഒരു പാടുകാലം ഈ സ്കൂളിലെ അദ്ധ്യാപകരായിരുന്നു. മുകളില്‍ പറഞ്ഞ അദ്ധ്യാപകരില്‍ ശ്രീ.കുഞ്ഞമ്പു മാസ്റ്റര്‍ അടുത്ത കാലത്ത് -2007ല്‍ മരിച്ചു.
      1961ല്‍ ഇത് യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടു. അന്നത്തെ റവന്യൂ മന്ത്രിയും ഹോസ്ദുര്‍ഗ് എം.എല്‍.എയുമായിരുന്ന ശ്രീ. ചന്ദ്രശേഖരന്‍ ഇതില്‍ താത്പര്യം കാണിച്ചിരുന്നു.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഇരുനില കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ഇന്ത്യന്‍ റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ചരിത്ര ബാക്കി

          ഈ സ്കൂളില്‍ നിന്ന് പഠിച്ച് ഇവിടെ തന്നെ അദ്ധ്യാപകരായിരുന്നവരാണ് ശ്രീ. എം. കുഞ്ഞമ്പു പൊതുവാള്‍ (ദേശീയ അവാര്‍ഡ് ജേതാവ്) നെല്ലിക്കാട്ട് കൃഷ്ണന്‍ (നോവലിസ്റ്റ്) എന്‍. കെ. കാര്‍ത്ത്യാനി , വി കൃഷ്ണന്‍ , പി.വി സരസീരൂഹന്‍ ,എ. കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവര്‍ 
       1981 ല്‍ ഇതൊരു ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിന് വളരെയധികം താത്പര്യം കാണിച്ചത് അന്നത്തെ പി.ടി.എ പ്രസിഡണ്ടും, മുന്‍ കൗണ്‍സിലറുമായിരുന്ന ശ്രീ. കുഞ്ഞമ്പു നായരും , മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ശ്രീ. കെ. മാധവനും ആ കാലത്ത് ഇവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരു മായിരുന്നു. ശ്രീ കുഞ്ഞമ്പു നായര്‍ (പൊന്നന്‍ വീട്) 1970 മുതല്‍ 1994 വരെ ഈ സ്കൂളിന്റെ പി.ടി.എ പ്രസിഡണ്ടാ യിരുന്നു.
         യു.പി സ്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തിയതോടെ അസിസ്റ്റന്റ് ഇന്‍ ചാര്‍ജായി വന്നത് ശ്രീ. വി. കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു.1984ല്‍ ഇതൊരു സമ്പൂര്‍ണ ഹൈസ്ക്കൂളായി. ആദ്യത്തെ ഗസ്റ്റഡ് ഹെഡ്മാസ്റ്റര്‍ പാലക്കാട്ടുകാരനായ ശ്രീ.  അര്‍പുദസ്വാമിയായിരുന്നു അദ്ദേഹം കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീലേശ്വരക്കാരനായ ശ്രീ. കുമാരന്‍ മാസ്റ്റര്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം ഹെഡ്മാസ്റ്റര്‍ ആയിരുന്നു. ആദ്യ കാലത്ത് കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ ഏറ്റവും നല്ല റിസല്‍ട്ട് വാങ്ങിയ ഹൈസ്ക്കൂള്‍ എന്ന നിലയില്‍ ട്രോഫി വാങ്ങിയിരുന്നു(ലിറ്റില്‍ ഫ്ലവര്‍ ഹൈസ്ക്കൂളിന് മുമ്പ്) സ്ക്കൂള്‍ റിസല്‍ട്ട് 86% വരെ ഉയര്‍ന്നിരുന്നു.
         ഹൈസ്ക്കൂള്‍ സ്പോണ്‍സറിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. കെ. മാധവന്‍ അയിരുന്നു.
         2004-2005 അദ്ധ്യയനവര്‍ഷത്തില്‍ ഹയര്‍സെക്കന്‍ണ്ടറിയായി ഉയര്‍ത്തപ്പെട്ടു. അഡ്വ . ശ്രീ . പി . അപ്പുക്കുട്ടന്‍ സ്പോണ്‍സറിങ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ശ്രീ. എ. സുകുമാരന്‍ നായര്‍ ആദ്യത്തെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ആയിരുന്നു. 2008 മാര്‍ച്ചില്‍ അദ്ദേഹം റിട്ടയര്‍ ചെയ്തു. അദ്ദേഹത്തിന് സംസ്ഥാന അദ്ധ്യാപക അവാര്‍ഡു ലഭിക്കുകയുണ്ടായി. ഈ കുറിപ്പ് എഴുതുന്ന അവസരത്തില്‍ ഹയര്‍സെക്കണ്ടറിയുടെ പ്രിന്‍സിപ്പല്‍ ശ്രീ. പി. വി. ബാലകൃഷ്ണന്‍ മാസ്റ്ററും, ഹൈസ്ക്കൂള്‍ എച്ച്.എം. ശ്രീ സി. എം. വേണുഗോപാലനുമാകുന്നു.    

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="12.348051" lon="75.209656" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.284992, 75.160217 </googlemap>