"ഡി.ഐ.എസ്.ഇ.എം.എച്ച്.എസ്. കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 81: വരി 81:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="11.86355" lon="75.376908" zoom="17" width="650" height="300" selector="no" controls="large">11.071469, 76.077017, MMET HS Melmuri12.364191, 75.291388, st. Jude's HSS Vellarikundu11.862416, 75.376811, DEENUL ISLAM SABHA ENGLISH MEDIUM SCHOOLDISEMHSS</googlemap>|}
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 17 ന് തൊട്ട് കണ്ണൂര്‍ നഗരത്തില്‍ നിന്നും 2 കി.മി. അകലത്തായി കണ്ണൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കണ്ണൂര്‍ പുതിയ ബസ്സ് സ്റ്റാന്റില്‍ നിന്ന്  ഒന്നര  കി.മി.  അകലം
|}
|}

16:51, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഡി.ഐ.എസ്.ഇ.എം.എച്ച്.എസ്. കണ്ണൂർ
വിലാസം
കണ്ണൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം31 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-12-2009Deenulislamsabha



കണ്ണൂര്‍ നഗരത്തില്‍ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്-എയ്ഡഡ് വിദ്യാലയമാണ് DEENUL ISLAM SABHA ENGLISH MEDIUM HIGHER SECONDARY SCHOOL .1990 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്ക്കൂള്‍ എന്ന നിലയില്‍ ദീനുല്‍ ഇസ്ലാംസഭ ഇംഗ്ലീഷ് മീഡീയം ഹയര്‍ സെക്കണ്ടറി സ്ക്കൂ‍ള്‍ സ്ഥാപിതമായി. ബഹു: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങളാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്.

ഭൗതികസൗകര്യങ്ങള്‍

ഈ വിദ്യാലയം 1 ഏക്കര്‍ ഭൂമിയിലാണ് സ്ത്ഥിതീ ചെയ്യുന്നത്.56 ക്ലാസ്സ് മുറികളും, ലൈബ്രറി, 2 കമ്പ്യൂ ട്ടര്‍ - ലാബ്, സയന്‍സ് ലാബ്, നിസ്ക്കാര റൂം, കാന്റീന്‍ എന്നിവയാണ് സ്ക്കൂളിന്റെ സൌകര്യങള്‍ .1995 ലാണ് ഹൈസ്കൂളായി അംഗീകാരം ലഭിച്ചത് . 2002 ല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂ‍ളായി അംഗീകാരം ലഭിച്ചു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• റെഡ് ക്രൊസ്സ് • ക്ലാസ്സ് മാഗസിന്‍ • ക്ലബ്ബ് പ്രവർത്തനങള്‍

മാനേജ്മെന്റ്

ദീനുല്‍ ഇസ്ലാം സഭ ഓഫീസ് ഭാരാവാഹികള്‍
1. ജ: ഇ.അഹമദ് സാഹിബ് ( പ്രസിഡന്റ് ) ( കേന്ദ്ര റെയില്‍വെ സഹമന്ത്രി ) 2. ജ: വി.കെ.അബ്ദുല്‍ കാദര്‍ മൌലവി ( വൈസ് പ്രസിഡന്റ് ) 3. ജ: എല്‍. വി. ഉമ്മര്‍ക്കുഞ്ഞി ( വൈസ് പ്രസിഡന്റ് ) 4. ജ: അഡ്വ: പി. മഹമൂദ് ( സെക്രട്ടറി ) 5. ജ: സി. സമീര്‍ ( ജോയിന്റ് സെക്രട്ടറി ) 6. ജ: ഡോ: പി.വി.അബ്ദുല്‍ റഹീം ( ജോയിന്റ് സെക്രട്ടറി ) 7. ജ: പി. എം. മുഹമ്മദ് ഫാറൂഖ് ( ട്രഷറര്‍ ) ( ഇഞ്ചിനീയര്‍ ) 8. ജ: വി.അശ്രഫ് ബാബൂ ( എക്സാമിനര്‍)

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1990 - 1995 റീത്താ പീറ്റര്‍ 1995 - 1996 സൈറ ബാനു 1996 - 1999 സുധാകരന്‍ 1999 - 2001 ഹാശിം 2001 - 2004 മഹമ്മൂദ് 2004 - 2005 റഹമത്ത് 2005 - 2006 സുജാത 2006 - 2007 അബൂബക്കര്‍ 2007 - 2009 ചന്ദ്രശേഖരന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി