"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:45051 EnglishClub.jpg|ലഘുചിത്രം|ഇടത്ത്‌]]

കാര്‍ഷിക ക്ലബ്ബ്
[[പ്രമാണം:45051 Agriclub.jpeg|ലഘുചിത്രം|ഇടത്ത്‌]]
ഹരിതഭവന്‍ അഗ്രിക്ലബ്ബ് & ട്രെയിനിങ്ങംഗ് സെന്റര്‍ എന്ന പേരില്‍ ഒരു കാര്‍ഷികക്ലബ്ബ് ഇവിടെ പ്രവര്‍ത്തി‍ച്ചുവരുന്നു. കുട്ടികളുടെ ഇടയില്‍ പച്ചക്കറി ക‌ൃഷി വ്യാപകമാക്കുന്നതിനും, കൃഷിയോട് ആഭിമുഖ്യം വളര്‍ത്തുന്നതിനും ഈ ക്ലബ്ബ് കുട്ടികളെ സഹായിക്കുന്നു. ഈ സംരഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീ. മോന്‍സ് ജോസഫ് ഒരു സ്പ്രെയറും ക‌ൃഷി ‍ഡിപ്പാര്‍ട്ടുമെന്റ് ഒരു പമ്പസെറ്റും മറ്റ് കാര്‍ഷിക ഉപകരണങ്ങളും സാമ്പത്തിക സാഹായവും ല്‍കുകയുണ്ടായി.

23:18, 24 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം