"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sabarish എന്ന ഉപയോക്താവ് ജി.ജി.വി. എച്ച്. എസ്.എസ്. വേങ്ങര/കുട്ടിക്കൂട്ടം എന്ന താൾ [[ജി.എം.വി. എച്ച്. എസ്...) |
|||
(വ്യത്യാസം ഇല്ല)
|
13:09, 23 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാര്‍ച്ചില്‍ രൂപീകരിച്ചു. ഇതിന്റെ ഭാഗമായി സ്കൂളില്‍ നടന്ന പരിപാടികള്‍ ഞങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നു.
പ്രവേശനോത്സനം;- P.T.A പ്രസിഡണ്ട്,S.M.C ചെയര്മാന്-ഗോപി വേങ്ങര,H.M-പുശ്പ്പാനന്ദന് സര്,O S A,കണ്‍വീനര്‍. സ്വാതന്ത്രദിനം - പതാക ഉയര്‍ത്തല്‍- P T A പ്രസിഡന്റ് സ്വാഗതം-പത്മനാഭന് സര് ഉദ്ഘാടനം- വേങ്ങര ഗോപി അധ്യക്ഷന്‍- H.M-പുശ്പ്പാനന്ദന് സര് ആശംസകള്‍- നന്ദി- പ്രധാനപരിപാടികള്‍- പ്രാര്‍ത്ഥന ദേശിയ ഗാനം ഇംഗ്ലീഷ് പ്രസംഗം പായസവിതരണം പതിപ്പുകള്‍- വായനാവസന്ദം, സ്വാതന്ത്രസമരത്തിലേക്ക്,യാത്രയിലെ ഓര്‍മ്മത്താളുകള്‍. സ്വാതന്ത്രസമര ക്വിസ്സ് സമ്മാനവിതരണം പ്രദര്‍ശനം- ആനിമേഷന്‍ 9 A വീഡിയോ 9 B വീഡിയോ 10 A വീഡിയോ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം
High school വിഭാഗം ;- പരിസ്ഥിതി ദിനം ;- ജൂണ്‍ 5 നോട് അനുബന്ധിച്ച് വിദ്യാരംഗം club,പരിസ്ഥിതി club നടത്തിയ തൈ നടല്‍. രക്ഷിതാക്കളുടെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി പരിപാലനവും തൈ നടലും. വായനാദിനം ;- വായനാവാരം. കഥാകൃത്തുകളെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം. ലൈബ്രറി കാര്‍ഡ് വിതരണം. പുസ്തക വിതരണം. ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍. വായനാക്കുറിപ്പ് തയ്യാറാക്കല്‍. വായനാക്കുറിപ്പ് തയ്യാറാക്കിയത് നായനാവസന്ദം എന്ന പതിപ്പാക്കി പ്രദര്‍ശിപ്പിക്കല്‍. ബഷീര്‍ ദിനം ;- ബഷീര്‍ അനുസ്മരണം. ബഷീര്‍ ക്വിസ്. ബഷീര്‍ പതിപ്പ് . ബഷീര്‍ കൃതികളുടെ പ്രദര്‍ശനം. ഹിരോഷിമ നാകസാര്‍ക്കി ആഗസ്റ്റ് 10 പ്രദര്‍ശനം സ്വാഗതം- ഫര്‍സാന ജെബിന് ഉദ്ഘാടനം- H.M-പുഷ്പാനന്ദന് സര് അധ്യക്ഷന്‍- റിജിഷ ടീച്ചര്‍ ആശംസകള്‍- മിനി ടീച്ചര്‍,സിനി ടീച്ചര്‍,സാല്‍ബി ടീച്ചര്‍,മോളി ടീച്ചര്‍,ശൈബ ടീച്ചര്‍,അസ്ക്കര്‍ സര്,പത്മനാഭന് സര് തെയ്യാറാക്കിയത്- സിനാന് നന്ദി- റഫ്ഷിദ്-ക്ലാസ്സ് ലീഡര്‍
UP വിഭാഗം വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരണം വായനാവാരം ലൈബ്രറി വിതരണം വായനാദിനവുമായി ബന്ധപ്പെട്ട് ക്വിസ്സ് പോസ്റ്റര്‍ തയ്യാറാക്കല്‍ കവിതാലാപനം സമ്മാന വിതരണം ബഷീര്‍ ചുമര്‍പത്രിക