ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
== എന്റെ സ്കൂൾ കുട്ടിക്കൂട്ടം ==

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ചിൽ രൂപീകരിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിൽ നടന്ന പരിപാടികൾ ഞങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.

പ്രവേശനോത്സനം;-
 P.T.A പ്രസിഡണ്ട്,S.M.C ചെയർമാൻ-ഗോപി വേങ്ങര,H.M-പുശ്പ്പാനന്ദൻ സർ,O S A,കൺവീനർ.
 സ്വാതന്ത്രദിനം -
 പതാക ഉയർത്തൽ- P T A പ്രസിഡന്റ് 
 സ്വാഗതം-പത്മനാഭൻ സർ
 ഉദ്ഘാടനം- വേങ്ങര ഗോപി
 അധ്യക്ഷൻ- H.M-പുശ്പ്പാനന്ദൻ സർ
 ആശംസകൾ-
 നന്ദി-
 പ്രധാനപരിപാടികൾ-
 സ്വതന്ത്രദിനം
 പ്രാർത്ഥന
 ദേശിയ ഗാനം 
 ഇംഗ്ലീഷ് പ്രസംഗം
 പായസവിതരണം
 പതിപ്പുകൾ-
 വായനാവസന്ദം, സ്വാതന്ത്രസമരത്തിലേക്ക്,യാത്രയിലെ ഓർമ്മത്താളുകൾ.
 സ്വാതന്ത്രസമര ക്വിസ്സ്
 സമ്മാനവിതരണം
 പ്രദർശനം-
 ആനിമേഷൻ 9 A
 വീഡിയോ 9 B
 വീഡിയോ 10 A
 വീഡിയോ ഹായ് സ്കൂൾ കുട്ടിക്കൂട്ടം
   
 High school വിഭാഗം ;-
 പരിസ്ഥിതി ദിനം ;-
 ജൂ​ൺ 5 നോട് അനുബന്ധിച്ച് വിദ്യാരംഗം club,പരിസ്ഥിതി club നടത്തിയ തൈ നടൽ.
 രക്ഷിതാക്കളുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി പരിപാലനവും തൈ നടലും.
 വായനാദിനം ;-
 വായനാവാരം.
 കഥാകൃത്തുകളെക്കുറിച്ചുള്ള അനുസ്മരണ പ്രഭാ‍‍ഷണം.
 ലൈബ്രറി കാർഡ് വിതരണം.
 പുസ്തക വിതരണം.
 ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ.
 വായനാക്കുറിപ്പ് തയ്യാറാക്കൽ.
 വായനാക്കുറിപ്പ് തയ്യാറാക്കിയത് നായനാവസന്ദം എന്ന പതിപ്പാക്കി പ്രദർശിപ്പിക്കൽ.
 ബഷീർ ദിനം ;-
 ബഷീർ അനുസ്മരണം.
 ബഷീർ ക്വിസ്
 ബഷീർ പതിപ്പ് 
 ബഷീർ കൃതികളുടെ പ്രദർശനം.
 ഹിരോഷിമ നാകസാർക്കി ;-
 ആഗസ്റ്റ് 10 പ്രദർശനം
 സ്വാഗതം- ഫർസാന ജെബിൻ
 ഉദ്ഘാടനം- H.M-പുഷ്പാനന്ദൻ സർ
 അധ്യക്ഷൻ- റിജിഷ ടീച്ചർ
 ആശംസകൾ-
 മിനി ടീച്ചർ,സിനി ടീച്ചർ,സാൽബി ടീച്ചർ,മോളി ടീച്ചർ,ശൈബ ടീച്ചർ,അസ്ക്കർ സർ,പത്മനാഭൻ സർ
 തെയ്യാറാക്കിയത്- സിനാൻ 
 നന്ദി- റഫ്ഷിദ്-ക്ലാസ്സ് ലീഡർ
 
 UP വിഭാഗം
 വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരണം
 വായനാവാരം
 ലൈബ്രറി വിതരണം
 വായനാദിനവുമായി ബന്ധപ്പെട്ട് ക്വിസ്സ്
 പോസ്റ്റർ തയ്യാറാക്കൽ
 കവിതാലാപനം
 സമ്മാന വിതരണം
 ബഷീർ ചുമർപത്രിക
 
 ഓണം,പെരുന്നാൾ
 ഓണപ്പൂക്കളമിടൽ, മൈലാ‍‍‍ഞ്ചിയിടൽ എന്നീ 
 വിരുന്നുപരിപാടികളും
 കബ‍ഡി, വടം വലി, സുന്ദരിക്ക് പൊട്ടുതൊടൽ, 
 കുപ്പിയിൽ വെളളം നിറക്കൽ, നൂലു കോർക്കൽ
 എന്നിങ്ങനെ പലതരം മത്സരങ്ങളും സംഘടിപ്പിച്ചു.    


 ശാസ്ത്രമേള


 കലോത്സവം
 LP,UP,HS,HSS ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് കലോത്സവ പരിപാടികൾ നാല് ഗ്രൂപ്പുകളായിട്ടാണ് നടത്തിയത്. 
 ഡാലിയ, റോസ്, ലില്ലി,‍ ജാസ്മീൻ എന്നിങ്ങനെയാണ് പിരിച്ചത്.
 LP,UP,HS,HSS,VHSE എന്നീ വിഭാഗങ്ങളിൽ ഉയർന്ന നിലയിൽ ജാസ്മീനും പിന്നെ ഡാലിയ പിന്നെ ലില്ലി പിന്നെ
 റോസുമാ​​​ണ് വിജയങ്ങൾ കരസ്ഥമാക്കിയത്.