"മറ്റക്കര എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 84: വരി 84:
33087-june20.jpg|വായനാദിനാചരണം
33087-june20.jpg|വായനാദിനാചരണം
33087-june20(1).jpg|വായനാദിനാചരണം
33087-june20(1).jpg|വായനാദിനാചരണം
33087-july10.jpg|വായനാദിനാചരണം
33087-july10.JPG|വായനാദിനാചരണം
33087-july10(1).jpg|വായനാദിനാചരണം വാ൪ത്ത
33087-july10(1).jpg|വായനാദിനാചരണം വാ൪ത്ത
</gallery>
</gallery>

16:33, 3 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

മറ്റക്കര എച്ച്.എസ്.എസ്
വിലാസം
മറ്റക്കര

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-08-201733087




മറ്റക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റക്കര ഹയര്‍സെക്കണ്ടറി സ്ക്കൂള്‍. ‍മറ്റക്കര എച്ച്.എസ്.എസ്,മറ്റക്കര എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. No.151 N.S.S കരയോഗം - 1954-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954 ജൂണില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. No.151 N.S.S കരയോഗമാണ് വിദ്യാലയം സ്ഥാപിച്ചത്. രാമകൃഷ്ണപ്പണിക്കരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1976-ല്‍ ഹൈസ്കൂളായും ,. 2014-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു.ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ.ടി.കെ.അയ്യപ്പന്‍ നായര്‍ ആയിരുന്നു.ശ്രീ.വി.എന്‍.രാഘവല്‍ പിള്ള(കരയോഗം പ്രസിഡന്‍റ്) ശ്രീ.വി.ആര്‍.ദാമോദരന്‍ നായര്‍ തുടങ്ങി നിരവധി ആളുകളുടെ പരിശ്രമങ്ങള്‍ വിസ്മരിക്കാവുന്നതല്ല.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 30 കംപ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്

ഭൂപ്രകൃതി

മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയുടെ തരംതിരിവ് വച്ചു നോക്കിയാല്‍ നമ്മുടെ സ്ക്കൂള്‍ ഇടനാട് വിഭാഗത്തിന്‍ പെടുന്നു. കോട്ടയം ജില്ലയില്‍, കോട്ടയം താലൂക്കില്‍, അകലക്കുന്നം പഞ്ചായത്തില്‍ അയര്‍ക്കുന്നത്തുനിന്നും 6 കി.മീ. -പൂവത്തിളപ്പു റോഡിനോടു ചേര്‍ന്നു് ഈ വിദ്യാമന്ദിരം നിലകൊള്ളുന്നു. സുവര്‍ണ്ണകുംഭങ്ങളുമേന്തി എങ്ങും തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തനിമയായ കേരവൃക്ഷങ്ങള്‍! ഇടതൂര്‍ന്നു വളരുന്ന റബര്‍ മരങ്ങള്‍! അല്പം മാറി, തീരങ്ങളെ തലോടി മന്ദം മന്ദം പതഞ്ഞൊഴുകുന്ന പന്നഗം തോട് ! ഹരിതാഭമായ പ്രകൃതി ലാവണ്യം! ഇതിന്റെ മടിത്തട്ടിലാണ് നമ്മുടെ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റെഡ്ക്രോസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • റോഡ് സേഫ്റ്റി ക്ലബ്
  • സയന്‍സ് ക്ലബ്
  • ഗണിത ക്ലബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്,
  • ഐ.ടി. ക്ലബ്
  • വര്‍ക്ക് എക്സ്പീരിയന്‍സ് ലാബ്
  • ഹെല്‍ത്ത് ക്ലബ്
  • നേച്ചര്‍ ക്ലബ്
  • റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം
  • എക്കോ & എനര്‍ജി ക്ലബ്. ഇവയെല്ലാം സ്കൂളില്‍ പ്രവര്‍ത്തനക്ഷമമാണ്
  • ആഴ്ചയില്‍ ഒരു ദിവസം കരാട്ടെ ക്ലാസ്സുകള്‍ കുട്ടികള്‍ക്കു നല്കി വരുന്നു


മാനേജ്മെന്റ്

N.S.S കരയോഗം No.151 , മറ്റക്കര

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങള്‍

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങള്‍-1
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങള്‍-2
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങള്‍-3


പ്രവര്‍ത്തനങ്ങള്‍ 2017-18

വഴികാട്ടി

{{#multimaps:9.646189 ,76.642945| width=500px | zoom=16 }}

"https://schoolwiki.in/index.php?title=മറ്റക്കര_എച്ച്.എസ്.എസ്&oldid=376539" എന്ന താളിൽനിന്ന് ശേഖരിച്ചത്