"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= '''കാട്ടിക്കുളം'''
| സ്ഥലപ്പേര്= '''കാട്ടിക്കുളം'''
| വിദ്യാഭ്യാസ ജില്ല= വയനാട്  
| വിദ്യാഭ്യാസ ജില്ല= വയനാട്  

22:19, 1 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

| സ്ഥലപ്പേര്= കാട്ടിക്കുളം | വിദ്യാഭ്യാസ ജില്ല= വയനാട് | റവന്യൂ ജില്ല= വയനാട് | സ്കൂള്‍ കോഡ്= 15009 | സ്ഥാപിതദിവസം= 22 | സ്ഥാപിതമാസം= 11 | സ്ഥാപിതവര്‍ഷം= 1955 | സ്കൂള്‍ വിലാസം= കാട്ടിക്കുളം ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍,കാട്ടിക്കുളം.പി.ഒ | പിന്‍ കോഡ്= 670646 | സ്കൂള്‍ ഫോണ്‍= 04935250425 | സ്കൂള്‍ ഇമെയില്‍= hmghsskartikulam@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http://GHSSKARTIKULAM | ഉപ ജില്ല= മാനന്തവാടി ‌| ഭരണം വിഭാഗം= സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= അപ്പര്‍ പ്രൈമറീ
ലോവര്‍ പ്രൈമറി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 776 | പെൺകുട്ടികളുടെ എണ്ണം= 614 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1390 | അദ്ധ്യാപകരുടെ എണ്ണം= 44 | പ്രിന്‍സിപ്പല്‍=ദാമോദരന്‍ വി കെ | പ്രധാന അദ്ധ്യാപകന്‍= ലൂസി സി ടി | പി.ടി.ഏ. പ്രസിഡണ്ട്= പി ആര്‍ ഷിബു ‌‌‌‌‌| സ്റ്റാഫ് സെക്രട്ടറി= ബെന്നി എം ജെ എസ്.ഐ.ടി.സി= രാജേ‍ഷ് കൈപ്പച്ചേരി | സ്കൂള്‍ ചിത്രം= Govthsskartikulam.png |ഗ്രേഡ്=6 }}


വയനാട് ജില്ലയുടെ വടക്ക് ഭാഗത്ത് കര്‍ണ്ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കാട്ടിക്കുളം ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍.വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അഞ്ച് പതിറ്റാണ്ട് മുമ്പ് ഒരു സുപ്രഭാതത്തില്‍ നവജീവന്‍ കൈവന്ന ബ്രഹ്മഗിരിയുടെ താഴ്വാരത്തിലെ സരസ്വതീക്ഷേത്രം.......... അതിന്റെ ഗതിവിഗതികള്‍.....
വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്ട് ബോര്‍ഡിനുകീഴില്‍ 1955 നവംബര്‍ മാസം 22 ന് ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. ശ്രീ. എം.സി. ബാലകൃഷ്ണന്‍ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റര്‍.വിദ്യാലയം ആരംഭിക്കുന്നതിനു മുമ്പ് കാട്ടിക്കുളത്തെ പള്ളിപ്പടിഞ്ഞാറ്റേതില്‍ യശഃശ്ശരീരനായ ഫിലിപ്പ് മാസ്റ്റര്‍ ഒരു ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്നു.ഈ സെന്ററിന്‍നിന്നുള്ള കുട്ടികളടക്കം ഒന്നു മുതല്‍ മൂന്നുവരെ ക്ലാസ്സുകളിലായി 43 കുട്ടികള്‍ ആരംഭത്തിലുണ്ടായിരുന്നു.മമ്മു അധികാരിയുടെ കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. ചരിത്രം തുടര്‍ന്നു വായിക്കുക

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ നാല്‍പ്പത്തിയേഴ് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് എട്ട് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാലയ വാര്‍ത്തകള്‍

മാനേജ്മെന്റ്

ഗവ.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 2001-2004...........കെ.രാമചന്ദ്രന്‍ 2004-2008..........വല്‍സല ജേക്കബ് 2008-2009........ചേച്ചമ്മ കുച്ഞരിയ 2009-2010.....പ്രഭാകരന്‍ നായര്‍ 2010-2011 .......മുരളീധരന്‍.കെ 2011- 2013 .......പി.എന്‍.അര്‍ജ്ജുനന്‍ 2013-2014.........ഗിരിജ 2014-2017------മോഹനന്‍ പി സി 2017-------------ലൂസി സി ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എസ്.എസ്.എല്‍.സി 2010 ല്‍ എല്ലാ വിഷയങ്ങള്‍ക്കും ഗ്രേസ് മാര്‍ക്കില്ലാതെ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനി.
മറ്റ് മികവുകള്‍ സംസ്ഥാന ജില്ലാ സ്കൂള്‍ കലോത്സവം ദേശ ഭക്തി ഗാനം എ ഗ്രേഡ്,
ഐടി ഉപ ജില്ലാ മേളയില്‍ ക്വിസ്,മലയാളം ടൈപ്പിംങ് മത്സരത്തില്‍ ഒന്നാം സ്ഥാനം,ജില്ല മത്സരത്തില്‍. മൂന്നാം സ്ഥാനം
ശ്രീഷ.കെ.ആര്‍.[

വഴികാട്ടി

{{#multimaps:11.845994,76.062555|zoom="17" width="350" height="350" selector="no" controls="large"}}