"വിദ്യാർത്ഥികളുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 2: | വരി 2: | ||
== '''പേര് - ആയിഷ ഫൗസീക്ക്''' ==
|  == '''പേര് - ആയിഷ ഫൗസീക്ക്''' ==

ക്ലാസ്സ് പത്ത്
| ക്ലാസ്സ് പത്ത്

സ്വാഗതം | '''സ്വാഗതം'''

ആദിശങ്കരന്റെ ജന്മം കൊണ്ടും | ആദിശങ്കരന്റെ ജന്മം കൊണ്ടും | ||
അദ്വൈതാചര്യരുടെ കാല്‍പ്പാടുകള്‍ കൊണ്ടും | അദ്വൈതാചര്യരുടെ കാല്‍പ്പാടുകള്‍ കൊണ്ടും |
11:52, 27 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
== പേര് - ആയിഷ ഫൗസീക്ക് ==
ക്ലാസ്സ് പത്ത്
സ്വാഗതം
ആദിശങ്കരന്റെ ജന്മം കൊണ്ടും
അദ്വൈതാചര്യരുടെ കാല്‍പ്പാടുകള്‍ കൊണ്ടും
പുണ്യമാം പെരിയാര്‍പുഴ തഴുകിയുണര്‍ത്തുന്ന
കാലടി ഗ്രാമത്തിലെ തലമുറകള്‍ക്ക് അറിവ്-
പങ്കിട്ടുകൊടുത്ത കഥ പറഞ്ഞിടുന്ന
ജോസഫ് പുണ്യാളന്റെ നാമം സ്വീകരിച്ച
വിദ്യാമുത്തശ്ശിയാം സെന്റ്ജോസഫ് വിദ്യാലയത്തിലോട്ട്-
കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം
അക്ഷരത്തില്‍ മധുവടങ്ങി- അറിവിന് സുഗന്ധം പരത്തിടും മുല്ലപ്പൂക്കളായ് അദ്ധ്യാപകരുണ്ട് അദ്ധ്യാപകമുല്ലപ്പൂക്കളില്‍ നിന്നു- മധു നുകര്‍ന്നിടാന്‍ പൂമ്പാറ്റകളായി- മാറാന്‍ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം
ജാതിമതഭേദമന്യേ ഒരുപാടു- സഹോദരങ്ങളെ സഹപാഠികളായി- ലഭിച്ചിടുമിവിടെ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം
ഒരുപാട് പേര് തന് ചരിത്രം- രചിച്ച കാലടിക്കും ഈ വിദ്യാലയത്തിനും ഭാവിയില്‍ നിങ്ങള്‍ തന് ചരിത്രം രചിച്ചിടാന്‍ ഭാഗ്യമുണ്ടായിടട്ടെ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം .