"ഇൻഫന്റ്‌ ജീസസ്സ്‌ ഇ എം എച്ച്.എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|INFANT JESUS E M H S KOOTHATTUKULAM}}
== ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, കൂത്താട്ടുകുളം ==
== ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, കൂത്താട്ടുകുളം ==
[[ചിത്രം:INFANT JESUS E M H S KOOTHATTUKULAM.jpg]]
== ആമുഖം ==
പൊതുജനങ്ങളുടെ താല്‌പര്യപ്രകാരം, ദിവ്യ കാരുണ്യ ആരാധന സഭയുടെ പാലാ ക്രിസ്‌തുരാജാ രൂപതയുടെ കീഴില്‍ 1996 ജൂണ്‍ ഒന്നാം തീയതി ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, കൂത്താട്ടുകുളം വാളായിക്കുന്നില്‍ സ്ഥാപിതമായി. റവ. മദര്‍. ലൂസിയസ്‌ എസ്‌.എ.ബി.എസ്‌ ആണ്‌ ഈ സ്ഥാപനത്തിന്റെ മാനേജര്‍. സിസ്റ്റര്‍ ഏലിയാമ്മ കെ.പി (സിസ്റ്റര്‍ ജിയോ മരിയ) ആണ്‌ ഈ സ്‌കൂളിന്റെ പ്രവര്‍ത്തനാരംഭം മുതലുള്ള പ്രധാനാദ്ധ്യാപിക.
2004-ല്‍ ഈ വിദ്യാലയത്തിന്‌ അംഗീകാരം ലഭിച്ചു. എസ്‌.എസ്‌.എല്‍.സി. കുട്ടികളുടെ മികച്ചവിജയശതമാനം ഈ സ്‌കൂളിനെ പുരോഗതിയിലേക്ക്‌ നയിക്കാന്‍ പ്രേരകമായി 100% വിജയം കൊയ്‌തെടുത്ത്‌ എസ്‌.എസ്‌.എല്‍.സി.യുടെ ആദ്യ ബാച്ച്‌ 2006-ല്‍ ഈ സ്‌കൂളിന്റെ പടിയിറങ്ങി. മികച്ച ഗ്രേഡോടെ രണ്ടാം ബാച്ച്‌ 2007-ല്‍ 100% വിജയം കൈവരിച്ചു. മികച്ച പരിശീലനവും കാര്യക്ഷമതയും മൂലം മൂന്നാം ബാച്ച്‌ 100% വിജയം കൈവരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.
പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ കുട്ടികളുടെ പ്രാവീണ്യം തെളിയിക്കാനുള്ള അവസരം ലഭ്യമാക്കുന്നുണ്ട്‌. ഇലഞ്ഞി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ ഉപജില്ലാ കലോത്സവത്തില്‍ `30' ഒന്നാം സമ്മാനം നേടി. ഈ സ്‌കൂളിലെ കുട്ടികള്‍ കലാരംഗത്തുള്ള മികവ്‌ തെളിയിച്ചു. എല്‍.പി. വിഭാഗത്തില്‍ ഓവറോള്‍ യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം, എച്ച്‌.എസ്‌. വിഭാഗത്തില്‍ മൂന്നാം സ്ഥാനം, ഓവറോളില്‍ രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കുവാന്‍ ഈ സ്‌കൂളിന്‌ സാധിച്ചു.
ആയിരത്തിലധികം കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഈ സ്‌ക്കൂളില്‍ ഇപ്പോള്‍ 46 അദ്ധ്യാപകരും ഒപ്പം അനദ്ധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു.
എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ മുന്‍പന്തിയിലാണ്‌ ഈ സ്ഥാപനം. കെട്ടുറപ്പുള്ള കെട്ടിടം, ശുദ്ധജലം, ശൗചാലയം, വാഹന സൗകര്യം, ഹോസ്റ്റല്‍ സൗകര്യം കുട്ടികള്‍ക്ക്‌ വായിച്ചുവളരുവാന്‍ ഉതകുന്ന തരത്തിലുള്ള ലൈബ്രറി, സയന്‍സ്‌ ലാബ്‌, കമ്പ്യൂട്ടര്‍ ലാബ്‌, എഡ്യൂസാറ്റ്‌, ഗൈഡിംഗ്‌, കായിക പരിശീലനം മികവുറ്റതാക്കാന്‍ അനുയോജ്യമായ കളിസ്ഥലം, ബാന്റ്‌ സെറ്റ്‌, ഇന്റര്‍നെറ്റ്‌ മുതലായവ ഈ സ്‌കൂളിനെ ഉന്നതിയിലെത്തിക്കാന്‍ സഹായകമായി. സംഗീതം, നൃത്തം, അഭിനയം, ചിത്രകല എന്നിവയിലുള്ള അഭിരുചി കുട്ടികളില്‍ വളര്‍ത്തുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേകം ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
വിനോദവും വിജ്ഞാനവും കുട്ടികളില്‍ നിറക്കുന്നതിന്‌ എല്ലാ വര്‍ഷവും വിവിധ സ്ഥലങ്ങളിലേക്ക്‌ വിനോദയാത്രയും സംഘടിപ്പിക്കാറുണ്ട്‌. കുട്ടികള്‍ ഇംഗ്ലീഷ്‌ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതി നും വൈദഗ്‌ധ്യം നേടുന്നതിനും പ്രഗത്ഭരും വാഗ്മികളുമായ രണ്ടധ്യാപകരെ നിയമിച്ചു.
ഡൊണേഷനൊന്നും കൂടാതെ കുട്ടികള്‍ക്ക്‌ അഡ്‌മിഷന്‍ ലഭ്യമാക്കുന്നതില്‍ ഈ സ്ഥാപനം മുമ്പിലാണ്‌. സാധരണക്കാരുടെ കുട്ടികളാണധികവും. അതുകൊണ്ടു തന്നെ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, വളര്‍ത്തിയെടുക്കുന്നതിനും അനുയോജ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊടുക്കാന്‍ ഈ സ്ഥാപനം പരമാവധി ശ്രമിക്കുന്നുണ്ട്‌. അധ്യാപക രക്ഷകര്‍തൃ സംഘടനയും മാതൃസമിതിയും ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക്‌ സഹായകമായി വര്‍ത്തിക്കുന്നു പാവപ്പെട്ട കുട്ടികള്‍ക്ക്‌ അറിവിന്റെ വാതായനങ്ങള്‍ തുറന്ന്‌ വിജ്ഞാന ലോകത്തെത്താന്‍ ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ ഈ സ്ഥാപനത്തിന്‌ സാധിക്കുന്നുണ്ട്‌.


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, കൂത്താട്ടുകുളം |
സ്ഥലപ്പേര്= കൂത്താട്ടുകുളം |
വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ |
റവന്യൂ ജില്ല= എറണാകുളം |
സ്കൂള്‍ കോഡ്=  |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1996 |
സ്കൂള്‍ വിലാസം= കൂത്താട്ടുകുളം പി.ഒ, <br/> കൂത്താട്ടുകുളം |
പിന്‍ കോഡ്= 686662|
സ്കൂള്‍ ഫോണ്‍=  |
സ്കൂള്‍ ഇമെയില്‍= |
സ്കൂള്‍ വെബ് സൈറ്റ്=  |
ഉപ ജില്ല= കൂത്താട്ടുകുളം |
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= അണ്‍ എയിഡഡ് |
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍/ |
പഠന വിഭാഗങ്ങള്‍2= |
പഠന വിഭാഗങ്ങള്‍3=  |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=501 |
പെൺകുട്ടികളുടെ എണ്ണം= 510 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1011|
അദ്ധ്യാപകരുടെ എണ്ണം= 46 |
പ്രിന്‍സിപ്പല്‍=|
പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ ജിയോ മരിയ  |
| പി.ടി.ഏ. പ്രസിഡണ്ട്=  |
സ്കൂള്‍ ചിത്രം= INFANT JESUS E M H S KOOTHATTUKULAM.jpg ‎|
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




കൂത്താട്ടുകുളത്തു് റോമന്‍ കത്തോലിക്കാ സന്യാസിനിവിഭാഗമായ ദിവ്യ കാരുണ്യ ആരാധന സഭയുടെ കന്യാസ്ത്രീകള്‍ നടത്തിവരുന്ന അണ്‍ എയിഡഡ് ഇങ്ഗ്ലീഷ് മാദ്ധ്യമസ്കൂളാണു് ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍. കൂത്താട്ടുകുളം ടൗണിനോടുചേര്‍ന്നു് വാളായിക്കുന്നിലാണു് സ്കൂള്‍ സ്ഥിതിചെയ്യുന്നതു്.


ദിവ്യ കാരുണ്യ ആരാധന സഭയുടെ പാലാ ക്രിസ്‌തുരാജാ രൂപതയുടെ കീഴില്‍ 1996 ജൂണ്‍ ഒന്നാം തീയതിയാണു് ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, സ്ഥാപിതമായതു്. 2004-ല്‍ ഈ വിദ്യാലയത്തിന്‌ അംഗീകാരം ലഭിച്ചു.
റവ. മദര്‍. ലൂസിയസ്‌ എസ്‌.എ.ബി.എസ്‌ ആണ്‌ ഈ സ്ഥാപനത്തിന്റെ മാനേജര്‍. സിസ്റ്റര്‍ ഏലിയാമ്മ കെ.പി (സിസ്റ്റര്‍ ജിയോ മരിയ) ആണ്‌ ഈ സ്‌കൂളിന്റെ പ്രവര്‍ത്തനാരംഭം മുതലുള്ള പ്രധാനാദ്ധ്യാപിക. . ആയിരത്തിലധികം കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഈ സ്‌ക്കൂളില്‍ ഇപ്പോള്‍ 46 അദ്ധ്യാപകരും ഒപ്പം അനദ്ധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു
അധ്യാപക രക്ഷകര്‍തൃ സംഘടനയും മാതൃസമിതിയുംസജീവമായി പ്രവര്‍ത്തിക്കുന്നു


===നേട്ടങ്ങള്‍===


എസ്‌.എസ്‌.എല്‍.സി. കുട്ടികളുടെ മികച്ചവിജയശതമാനം ഈ സ്‌കൂളിനെ പുരോഗതിയിലേക്ക്‌ നയിക്കാന്‍ പ്രേരകമായി 100% വിജയം കൊയ്‌തെടുത്ത്‌ എസ്‌.എസ്‌.എല്‍.സി.യുടെ ആദ്യ ബാച്ച്‌ 2006-ല്‍ ഈ സ്‌കൂളിന്റെ പടിയിറങ്ങി. മികച്ച ഗ്രേഡോടെ രണ്ടാം ബാച്ച്‌ 2007-ല്‍ 100% വിജയം കൈവരിച്ചു. മികച്ച പരിശീലനവും കാര്യക്ഷമതയും മൂലം മൂന്നാം ബാച്ച്‌ 100% വിജയം കൈവരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.


ഇലഞ്ഞി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ ഉപജില്ലാ കലോത്സവത്തില്‍ `30' ഒന്നാം സമ്മാനം നേടി. ഈ സ്‌കൂളിലെ കുട്ടികള്‍ കലാരംഗത്തുള്ള മികവ്‌ തെളിയിച്ചു. എല്‍.പി. വിഭാഗത്തില്‍ ഓവറോള്‍ യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം, എച്ച്‌.എസ്‌. വിഭാഗത്തില്‍ മൂന്നാം സ്ഥാനം, ഓവറോളില്‍ രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കുവാന്‍ ഈ സ്‌കൂളിന്‌ സാധിച്ചു.


===പാഠ്യേതര പ്രവര്‍ത്തനങ്ങള്‍===


പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ കുട്ടികളുടെ പ്രാവീണ്യം തെളിയിക്കാനുള്ള അവസരം ലഭ്യമാക്കുന്നുണ്ട്‌.
സംഗീതം, നൃത്തം, അഭിനയം, ചിത്രകല എന്നിവയിലുള്ള അഭിരുചി കുട്ടികളില്‍ വളര്‍ത്തുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേകം ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വിനോദവും വിജ്ഞാനവും കുട്ടികളില്‍ നിറക്കുന്നതിന്‌ എല്ലാ വര്‍ഷവും വിവിധ സ്ഥലങ്ങളിലേക്ക്‌ വിനോദയാത്രയും സംഘടിപ്പിക്കാറുണ്ട്‌.




=== പശ്ചാത്തല സൗകര്യങ്ങള്‍ ===


എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ മുന്‍പന്തിയിലാണ്‌ ഈ സ്ഥാപനം. കെട്ടുറപ്പുള്ള കെട്ടിടം, ശുദ്ധജലം, ശൗചാലയം, വാഹന സൗകര്യം, ഹോസ്റ്റല്‍ സൗകര്യം കുട്ടികള്‍ക്ക്‌ വായിച്ചുവളരുവാന്‍ ഉതകുന്ന തരത്തിലുള്ള ലൈബ്രറി, സയന്‍സ്‌ ലാബ്‌, കമ്പ്യൂട്ടര്‍ ലാബ്‌, എഡ്യൂസാറ്റ്‌, ഗൈഡിംഗ്‌, കായിക പരിശീലനം മികവുറ്റതാക്കാന്‍ അനുയോജ്യമായ കളിസ്ഥലം, ബാന്റ്‌ സെറ്റ്‌, ഇന്റര്‍നെറ്റ്‌ മുതലായവ ഈ സ്‌കൂളിനെ ഉന്നതിയിലെത്തിക്കുന്നു.


 
=== മറ്റു പ്രവര്‍ത്തനങ്ങള്‍===
 
കുട്ടികള്‍ ഇംഗ്ലീഷ്‌ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതി നും വൈദഗ്‌ധ്യം നേടുന്നതിനും പ്രഗത്ഭരും വാഗ്മികളുമായ രണ്ടധ്യാപകരെ നിയമിച്ചിട്ടുണ്ടു്.
 
ഡൊണേഷനൊന്നും കൂടാതെ കുട്ടികള്‍ക്ക്‌ അഡ്‌മിഷന്‍ ലഭ്യമാക്കുന്ന സ്ഥാപനമാണിതു് . സാധരണക്കാരുടെ കുട്ടികളാണധികവും. അതുകൊണ്ടു തന്നെ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, വളര്‍ത്തിയെടുക്കുന്നതിനും അനുയോജ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊടുക്കാന്‍ ശ്രദ്ധിയ്ക്കുന്നുണ്ട്‌. പാവപ്പെട്ട കുട്ടികള്‍ക്ക്‌ അറിവിന്റെ വാതായനങ്ങള്‍ തുറന്ന്‌ വിജ്ഞാന ലോകത്തെത്താന്‍ ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിയ്ക്കുന്ന അണ്‍ എയിഡഡ് സ്ഥാപനമാണിതു്
 
 
 
 
 
 
 
== സൗകര്യങ്ങള്‍ ==
 
റീഡിംഗ് റൂം
 
ലൈബ്രറി
 
സയന്‍സ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
== നേട്ടങ്ങള്‍ ==
 
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
 
 
 
 


[[വര്‍ഗ്ഗം: സ്കൂള്‍]]
[[വര്‍ഗ്ഗം: സ്കൂള്‍]]


== മേല്‍വിലാസം ==  
== മേല്‍വിലാസം ==  
ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, കൂത്താട്ടുകുളം
ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, കൂത്താട്ടുകുളം
[[Category: കൂത്താട്ടുകുളം ഉപജില്ലയിലെ വിദ്യാലയങ്ങള്‍]]
[[Category: കൂത്താട്ടുകുളം ഉപജില്ലയിലെ വിദ്യാലയങ്ങള്‍]]

23:53, 12 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം


ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, കൂത്താട്ടുകുളം

ഇൻഫന്റ്‌ ജീസസ്സ്‌ ഇ എം എച്ച്.എസ്സ്. കൂത്താട്ടുകുളം
വിലാസം
കൂത്താട്ടുകുളം

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-12-2009Aby John Vannilam




കൂത്താട്ടുകുളത്തു് റോമന്‍ കത്തോലിക്കാ സന്യാസിനിവിഭാഗമായ ദിവ്യ കാരുണ്യ ആരാധന സഭയുടെ കന്യാസ്ത്രീകള്‍ നടത്തിവരുന്ന അണ്‍ എയിഡഡ് ഇങ്ഗ്ലീഷ് മാദ്ധ്യമസ്കൂളാണു് ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍. കൂത്താട്ടുകുളം ടൗണിനോടുചേര്‍ന്നു് വാളായിക്കുന്നിലാണു് സ്കൂള്‍ സ്ഥിതിചെയ്യുന്നതു്.

ദിവ്യ കാരുണ്യ ആരാധന സഭയുടെ പാലാ ക്രിസ്‌തുരാജാ രൂപതയുടെ കീഴില്‍ 1996 ജൂണ്‍ ഒന്നാം തീയതിയാണു് ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, സ്ഥാപിതമായതു്. 2004-ല്‍ ഈ വിദ്യാലയത്തിന്‌ അംഗീകാരം ലഭിച്ചു. റവ. മദര്‍. ലൂസിയസ്‌ എസ്‌.എ.ബി.എസ്‌ ആണ്‌ ഈ സ്ഥാപനത്തിന്റെ മാനേജര്‍. സിസ്റ്റര്‍ ഏലിയാമ്മ കെ.പി (സിസ്റ്റര്‍ ജിയോ മരിയ) ആണ്‌ ഈ സ്‌കൂളിന്റെ പ്രവര്‍ത്തനാരംഭം മുതലുള്ള പ്രധാനാദ്ധ്യാപിക. . ആയിരത്തിലധികം കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഈ സ്‌ക്കൂളില്‍ ഇപ്പോള്‍ 46 അദ്ധ്യാപകരും ഒപ്പം അനദ്ധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു അധ്യാപക രക്ഷകര്‍തൃ സംഘടനയും മാതൃസമിതിയുംസജീവമായി പ്രവര്‍ത്തിക്കുന്നു

നേട്ടങ്ങള്‍

എസ്‌.എസ്‌.എല്‍.സി. കുട്ടികളുടെ മികച്ചവിജയശതമാനം ഈ സ്‌കൂളിനെ പുരോഗതിയിലേക്ക്‌ നയിക്കാന്‍ പ്രേരകമായി 100% വിജയം കൊയ്‌തെടുത്ത്‌ എസ്‌.എസ്‌.എല്‍.സി.യുടെ ആദ്യ ബാച്ച്‌ 2006-ല്‍ ഈ സ്‌കൂളിന്റെ പടിയിറങ്ങി. മികച്ച ഗ്രേഡോടെ രണ്ടാം ബാച്ച്‌ 2007-ല്‍ 100% വിജയം കൈവരിച്ചു. മികച്ച പരിശീലനവും കാര്യക്ഷമതയും മൂലം മൂന്നാം ബാച്ച്‌ 100% വിജയം കൈവരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ഇലഞ്ഞി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ ഉപജില്ലാ കലോത്സവത്തില്‍ `30' ഒന്നാം സമ്മാനം നേടി. ഈ സ്‌കൂളിലെ കുട്ടികള്‍ കലാരംഗത്തുള്ള മികവ്‌ തെളിയിച്ചു. എല്‍.പി. വിഭാഗത്തില്‍ ഓവറോള്‍ യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം, എച്ച്‌.എസ്‌. വിഭാഗത്തില്‍ മൂന്നാം സ്ഥാനം, ഓവറോളില്‍ രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കുവാന്‍ ഈ സ്‌കൂളിന്‌ സാധിച്ചു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ കുട്ടികളുടെ പ്രാവീണ്യം തെളിയിക്കാനുള്ള അവസരം ലഭ്യമാക്കുന്നുണ്ട്‌. സംഗീതം, നൃത്തം, അഭിനയം, ചിത്രകല എന്നിവയിലുള്ള അഭിരുചി കുട്ടികളില്‍ വളര്‍ത്തുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേകം ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വിനോദവും വിജ്ഞാനവും കുട്ടികളില്‍ നിറക്കുന്നതിന്‌ എല്ലാ വര്‍ഷവും വിവിധ സ്ഥലങ്ങളിലേക്ക്‌ വിനോദയാത്രയും സംഘടിപ്പിക്കാറുണ്ട്‌.


പശ്ചാത്തല സൗകര്യങ്ങള്‍

എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ മുന്‍പന്തിയിലാണ്‌ ഈ സ്ഥാപനം. കെട്ടുറപ്പുള്ള കെട്ടിടം, ശുദ്ധജലം, ശൗചാലയം, വാഹന സൗകര്യം, ഹോസ്റ്റല്‍ സൗകര്യം കുട്ടികള്‍ക്ക്‌ വായിച്ചുവളരുവാന്‍ ഉതകുന്ന തരത്തിലുള്ള ലൈബ്രറി, സയന്‍സ്‌ ലാബ്‌, കമ്പ്യൂട്ടര്‍ ലാബ്‌, എഡ്യൂസാറ്റ്‌, ഗൈഡിംഗ്‌, കായിക പരിശീലനം മികവുറ്റതാക്കാന്‍ അനുയോജ്യമായ കളിസ്ഥലം, ബാന്റ്‌ സെറ്റ്‌, ഇന്റര്‍നെറ്റ്‌ മുതലായവ ഈ സ്‌കൂളിനെ ഉന്നതിയിലെത്തിക്കുന്നു.

മറ്റു പ്രവര്‍ത്തനങ്ങള്‍

കുട്ടികള്‍ ഇംഗ്ലീഷ്‌ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതി നും വൈദഗ്‌ധ്യം നേടുന്നതിനും പ്രഗത്ഭരും വാഗ്മികളുമായ രണ്ടധ്യാപകരെ നിയമിച്ചിട്ടുണ്ടു്. ഡൊണേഷനൊന്നും കൂടാതെ കുട്ടികള്‍ക്ക്‌ അഡ്‌മിഷന്‍ ലഭ്യമാക്കുന്ന സ്ഥാപനമാണിതു് . സാധരണക്കാരുടെ കുട്ടികളാണധികവും. അതുകൊണ്ടു തന്നെ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, വളര്‍ത്തിയെടുക്കുന്നതിനും അനുയോജ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊടുക്കാന്‍ ശ്രദ്ധിയ്ക്കുന്നുണ്ട്‌. പാവപ്പെട്ട കുട്ടികള്‍ക്ക്‌ അറിവിന്റെ വാതായനങ്ങള്‍ തുറന്ന്‌ വിജ്ഞാന ലോകത്തെത്താന്‍ ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിയ്ക്കുന്ന അണ്‍ എയിഡഡ് സ്ഥാപനമാണിതു്

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, കൂത്താട്ടുകുളം