"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 564
| ആൺകുട്ടികളുടെ എണ്ണം= 440
| പെൺകുട്ടികളുടെ എണ്ണം= 478
| പെൺകുട്ടികളുടെ എണ്ണം= 225
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1042
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 665
| അദ്ധ്യാപകരുടെ എണ്ണം=49
| അദ്ധ്യാപകരുടെ എണ്ണം=34
| പ്രിന്‍സിപ്പല്‍=     ലൈല .ബി
| പ്രിന്‍സിപ്പല്‍=  
| പ്രധാന അദ്ധ്യാപകന്‍=  മീനീ. ജെ
| പ്രധാന അദ്ധ്യാപകന്‍=  മീനീ. ജെ
| പി.ടി.ഏ. പ്രസിഡണ്ട്=  നാസറുദ്ദി൯ .എസ്സ്
| പി.ടി.ഏ. പ്രസിഡണ്ട്=  നാസറുദ്ദി൯ .എസ്സ്

12:08, 20 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
വിലാസം
തട്ടാമല

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-07-2017ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം



| സ്കൂള്‍ ചിത്രം=20170104_093728.jpg|}} }} Gvhss eravipuram.jpg


കൊല്ലം കോ൪പ്പറേഷനില്‍ 32--ാ ഡിവിഷനിലെ തട്ടാമലയില്‍ പന്ത്രണ്ടുമുറി നഗറിലാണ് ഗവണ്മ൯റ് വി .എച്ച് .എസ് .എസ് ഇരവിപുരം . സ്ഥിതി ചെയ്യുന്നത് . കൊട്ടിയം, ഉമയനല്ലൂ൪, മേവറം, തട്ടാമല, പിണയ്ക്കല്‍, കൂട്ടിക്കട, വാളത്തുംഗല്‍, ചകിരിക്കട, ഒട്ടത്തില്‍, കൊല്ലൂ൪വിള, പള്ളിമുക്ക്, വെണ്ട൪മുക്ക്, മാട൯നട, പോളയത്തോട്, അയത്തില്‍, പാലത്തറ എന്നിവയാണ് ഈ സ്ക്കൂളിന്റെ ഫീഡിംഗ് ഏരിയകള്‍. വാഴപ്പള്ളി എല്‍.പി.എസ്, കണിച്ചേരി എല്‍.പി.എസ്. എന്നിവയാണ് ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകള്‍. കൊല്ലം താലുക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 'വി .എച്ച് .എസ് .എസിലേക്ക് കുട്ടികള്‍ വരുന്നുണ്ട്.

ചരിത്രം

1900--ത്തില്‍ എല്‍. പി. വിഭാഗത്തോടുകൂടിയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. ആകെ 30 സെന്റില്‍ തുടങ്ങിയ സ്കൂളിനായി ‍‍ഞാവനഴികം കുടുംബം 17 സെന്റും പീടികയില്‍ കുടുംബാംഗങ്ങള്‍ 6 സെന്റും സംഭാവന ചെയ്തു. ബാക്കി വാങ്ങിചേ൪ത്ത്. അതിന്ശേഷം യു.പി എസ്സ്. ആയി ഉയ൪ത്തികയും തു൪ന്ന് 38 സെന്റ് സ്ഥലം കൂടി വാങ്ങിച്ചേ൪ത്ത് 1976-ല്‍ ഹൈസ്കൂളായി ഉയ൪ത്തുകയും ചെയ്തു. ഇതിനായി അന്നത്തെ ഡെപ്യുട്ടി സ്പീക്ക൪ ആയിരുന്ന ശ്രീ.ആ൪.എസ്സ്.ഉണ്ണിയില്‍ നിന്നും എല്ലാവിധ സഹായങ്ങളും ലഭിച്ചു. കൂടാതെ ഞാവനഴികത്ത് വേലായുധന്‍ എ.അബ്ദുല്‍ റഷീദ്, പീടികയില്‍ സുലൈമാന്‍, പാലത്തറ സദാശിവന്‍ എന്നിവരുടെ പങ്കും പ്രശംസനീയമാണ്. ആദ്യകാല വിദ്യാ൪ത്ഥികളുടെ പട്ടികയില്‍ കുറ്റിയില്‍ ഡോ.ദാമോദര൯,ഡോ.ഇസ്മയില്‍കുഞ്ഞ്,മു൯ ഇരവിപുരം പഞ്ചായത്ത് പ്രസിഡന്റ് എ.അബ്ദുല്‍ റഷീദ്,പീടികയില്‍ സുലൈമാ൯ എന്നിവരുള്‍പ്പെടുന്നു സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാംസ്ക്കാരികപരമായ പിന്നോക്കാവസ്ഥ തരണംചെയ്യാ൯വേണ്ടിയാണ് സ്കുള്‍ സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങള്‍

യൂ.പിയ്ക്കും,ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് .മൂന്നു ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പ്രമാണം:ചാന്ദ്രദീനം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

,പ്രവേശനോത്സവം

.സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം/പ്രവര്‍ത്തനങ്ങള്‍ . ഹരീതക്ളബ് ലഘുചിത്രം പരീസ്ഥിക്നബ് s.s club

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി .എസ്സ്.കെ.നി൪മല, ശ്രീമതി .എ.കെ.മാരിയത്ത് ,ശ്രീ..ഡി .സുഭാഷ്, ശ്രീമതി വി .ദമയന്തി, ശ്രീമതി .എസ്സ്.രാധാമണി ,ശ്രീമതി .കെ.പ്രഗ്ഭ, ശ്രീമതി.റ്റി.കെ അന്നക്കുട്ടി,


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • നെജീബു അബ്ദുല്‍ മജീദ്(ISRO Engg)

വഴികാട്ടി