"എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
* റെഡ്ക്രോസ് | * റെഡ്ക്രോസ് | ||
* റോഡ് സുരക്ഷാ സെല്‍ | * റോഡ് സുരക്ഷാ സെല്‍ | ||
===എസ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്/വിദ്യാരംഗം കലാസാഹിത്യവേദി=== | |||
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ[[വായിക്കുക]] | വിദ്യാരംഗം കലാ സാഹിത്യവേദിയുടെ[[വായിക്കുക]] | ||
===സയന്‍സ് ക്ലബ്=== | ===സയന്‍സ് ക്ലബ്=== |
14:47, 17 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ | |
---|---|
വിലാസം | |
നീണ്ടൂര്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-07-2017 | 31035 |
ചരിത്രം
1917- ല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രാദേശിക സമിതികളുടെ സഹായത്തോടെ ഒരു എലിമെന്ററി സ്കൂള്‍ ആയാണ് എസ്.കെ.വി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജാതി മതഭേദമെന്യെ നീണ്ടൂര്‍ നിവാസികളുടെ സഹകരണം കൊണ്ടാണ് സ്കൂള്‍ നില നിന്നു പോന്നത്. സ്കൂള്‍ നടത്തിക്കൊണ്ടുപോകുന്ന പ്രാദേശിക സമിതികള്‍ സ്കൂളുകള്‍ നിരുപാധികംതുടര്‍ന്നു വായിക്കുക
ഭൗതികസൗകര്യങ്ങള്‍
- ആവശ്യത്തിന് ക്ലാസ്സ് മുറികള്‍
- ആധുനിക സംവിധാനത്തോടു കൂടിയ ലൈബ്രറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സയന്‍സ് ക്ലബ്
- മാത്ത്സ് ക്ലബ്
- സോഷ്യല്‍ സയന്‍സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഹെല്‍ത്ത്ക്ലബ്
- പരിസ്ഥിതി ക്ലബ്
- എന്‍.എസ്.എസ്.
- റെഡ്ക്രോസ്
- റോഡ് സുരക്ഷാ സെല്‍
എസ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്/വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാ സാഹിത്യവേദിയുടെവായിക്കുക
സയന്‍സ് ക്ലബ്
സ്കൂളിലെ സയന്‍സ് ക്ലബിന്റെ 2017-18 വര്‍ഷത്തെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 16-07-2017 തിങ്കളാഴ്ച നടത്തപ്പെട്ടു. പ്രഥമാധ്യാപകന്‍ ശ്രീ. കെ.ഹരീന്ദ്രന്‍ സാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് റബ്ബര്‍ ബോര്‍ഡ് മുന്‍ സയന്റിസ്റ്റും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.സി.പി. രഘു ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അദ്ദേഹം ശാസ്ത്രവും പരിസ്ഥിതിയും എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി ക്ലാസ്സ് നയിക്കുകയും ചെയ്തു. അധ്യാപകരായ ശ്രീമതി. സുനിമോള്‍, ശ്രീമതി. റഷീദാബീവി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഉദ്ഘാടനാവസരത്തില്‍ കുട്ടികള്‍ക്കായി പരീക്ഷണെം ഒരുക്കുകയും ലാബിലെ വിവിധ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ടെയ്തു.
മാനേജ്മെന്റ്
എന്‍. എസ്സ്.എസ്സ്.മാനേജുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1947 ല്‍ ഗവണ്‍മെന്റിന് വിട്ടു കൊടുത്തു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
ഇ. ജെ. കുര്യന്‍, പി. കെ. ലക്ഷ്മണന്‍പിള്ള, ടി. ഡി ശാന്തി, ജി. വിലാസിനിയമ്മ, മോളി ജേക്കബ്, എന്‍. ഹേമകുമാരി, പി. ജെ. റോസമ്മ, ഗ്രേസി, ബ്രിജിത്ത് , കെ. എന്‍. പൊന്നമ്മ, ഗിരിജാകുമാരിയമ്മ, പി. കെ. അമ്മിണി, ആര്‍. പ്രദീപ്, മരിയാ മാത്യു, കെ.വി.ചിന്നമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
എം.പി.സുകുമാരന്‍ നായര്‍ -സിനിമാ സംവിധായകന്‍ ഹരീഷ് എസ്സ്-സാഹിത്യകാരന്‍
വഴികാട്ടി
{{#multimaps: 9.679642,76.509589||width=800px|zoom=16}}