"സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==കുുണ്ടറയിലെ പ്രസിദ്ധമായ വിദ്യാഭ്യാസസ്ഥാപനമാണിത്.ഇവിടെ 5മുതല്‍10 വരെ ക്ലാസുകളില്‍ 19 ക്ലാസ്മുറികളിലായി അധ്യയനം നടക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==കുുണ്ടറയിലെ പ്രസിദ്ധമായ വിദ്യാഭ്യാസസ്ഥാപനമാണിത്.ഇവിടെ 5മുതല്‍10 വരെ ക്ലാസുകളില്‍ 19 ക്ലാസ്മുറികളിലായി അധ്യയനം നടക്കുന്നു. ഇന്റര്‍നെറ്റ് സൗകര്യം ഉളള കംപ്യൂട്ടര്‍ലാബ് , വായനശീലം വളര്‍ത്തുവാന്‍ ലൈബ്രറി ,വിശാലമായ കളിസ്തലം തുടങ്ങിയവയുണ്ട്.





14:34, 17 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട്
വിലാസം
കൊല്ലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-07-201741022



ചരിത്രം

== ഭൗതികസൗകര്യങ്ങള്‍ ==കുുണ്ടറയിലെ പ്രസിദ്ധമായ വിദ്യാഭ്യാസസ്ഥാപനമാണിത്.ഇവിടെ 5മുതല്‍10 വരെ ക്ലാസുകളില്‍ 19 ക്ലാസ്മുറികളിലായി അധ്യയനം നടക്കുന്നു. ഇന്റര്‍നെറ്റ് സൗകര്യം ഉളള കംപ്യൂട്ടര്‍ലാബ് , വായനശീലം വളര്‍ത്തുവാന്‍ ലൈബ്രറി ,വിശാലമായ കളിസ്തലം തുടങ്ങിയവയുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  1. J.R.C:-ആരോഗ്യംഅഭിവൃദ്ധിപ്പെടുക , പരോപകാരപ്രവര്‍ത്തനം ചെയ്യുക, അന്താരാഷ്ട്രസൗഹൃദംസംപുഷ്ടമാക്കല്‍ എന്നീ ലക്ഷ്യ‍ങ്ങളെ മുന്‍നിര്‍ത്തി പ്ര‍വര്‍ത്തിക്കുന്ന സംഘടനയാണ് ജെ.ആര്‍.സി. യു പി തലത്തില്‍30 ഉം എച്ച്.എസ് തലത്തില്‍ 60ഉം കുട്ടികളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.
  2. സ്കൗട്ട് & ഗൈഡ്സ്: ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ നേത്യത്വത്തില്‍ രണ്ടു യൂണിറ്റുകള്‍ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു. കാലാകാലമായി നടത്തുന്ന എല്ലാ ക്യംമ്പുകളിലും ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നുണ്ട്. രാജ പുരസ്ക്കാര്‍ പരീക്ഷയിലും സ്ക്കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിച്ചു വരുന്നു.
  3. എന്‍.സി.സി: കുുട്ടികളില്‍ വ്യക്തിത്വ വികസനം, പരസ്പരസഹായം, അച്ചടക്കം, സമഭാവന, സാഹസികത,രാജ്യസ്നേഹം, ദേശീയോദ് ഗ്രഥനം തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്താന്‍ സഹായിക്കുന്ന എന്‍.സി.സി.യൂണിറ്റിന്‍െറ പ്രവര്‍ത്തനങ്ങള്‍ 2017 ജൂണില്‍ ആരംഭിച്ചു. അസോസിയേറ്റ് എന്‍.സി.സി. ഓഫീസര്‍ ക‌‌ൊളാസ്റ്റിക്കയുടെ നേതൃത്വത്തില്‍ ആണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.8,9 ക്ലാസുകളില്‍ നിന്നായി 100 കുട്ടികള്‍ ഇതില്‍ പങ്കെടുക്കുന്നു. ഈ വര്‍ഷം പരിസ്ഥിതിദിനം, യോഗാദിനം, ഡങ്കിപ്പനിയെക്കുറിച്ചുള്ള ബോധവത്ക്കരണക്ലാസ് എന്നിവ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്തപ്പെട്ടു.


  1. ബാന്റ് ട്രൂപ്പ്. ജില്ലയിലെ ഏറ്റവും നല്ല ബാന്റ് ട്രൂപ്പ് ഈ സ്ക്കൂളിന് സ്വന്തമാണ്. സബ് ജില്ലാ , ജില്ലാ , സംസ്ഥാന തലങ്ങ
  2. ക്ലാസ് മാഗസിന്‍.
  3. വിദ്യാരംഗം കലാ സാഹിത്യ വേദി.
  4. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.#

മാതത് സ് ക്ലബ് . ഐടി ക്ലബ്ബ് .സയ൯സ് ക്ലബ്ബ് .English ക്ലബ്ബ് . കെ.സി. എസ് .എല്‍ . എന൪ജി കണ്‍സ൪വേഷന്‍ ക്ലബ് .പ്രവ൪ത്തി പരിചയ ക്ലബ് . ജുനിയ൪ റേഡ് ക്രോസ് .സ്പോ൪ട്സ് ക്ലബ് . ആ൪ട്ട്സ് ക്ലബ്.

മാനേജ്മെന്റ്

കൊല്ലം ലത്തീന്‍രുപതയുടെ നിയന്ത്രണത്തിലുളളകൊര്‍പറേറ്റ് മനെജുമെന്റ് നിയന്ത്രിക്കുന്നതാണ് ഈ സ്താപനം..

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

https://www.google.co.in/maps/place/St.+Margaret's+Girls'+High+School+kundara/@8.972,76.6701331,19z/data=!4m5!3m4!1s0x3b060846c9ed5177:0x9c450cc22a1d1f74!8m2!3d8.9719444!4d76.6705556