"സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
== ചരിത്രം == | == ചരിത്രം == | ||
1949 ജൂണ്‍ 20-ന് മോണ്‍. ജെറോം ഡിസൂസയുടെ നേതൃത്വത്തില്‍ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. 1953-ല്‍ തോമാപുരം എല്‍ .പി . സ്കൂള്‍ ഒരു Higher Elementary School ആയി ഉയര്‍ത്തപ്പെട്ടു. പിന്നീട് 1960 ജൂലൈ 4 ന് ഒരു High School ആയും ഉയര്‍ത്തപ്പെട്ടു.1962ല്‍ എല്‍. പി വിഭാഗം വേര്‍തിരക്കപ്പെട്ടു.1963-ല്‍ S.S.L.C സെന്റര്‍ അനുവദിക്കപ്പെട്ടു. ആദ്യബാച്ച് വിദ്യാര്‍ത്ഥികള്‍ S.S.L.C പരീക്ഷ എഴുതി.1985 ഏപ്രില്‍ 28,29 തീയ്യതികളില്‍ ഹൈസ്കൂള്‍ രജതജൂബിലി ആഘോഷിച്ചു. 1970 കളുടെ അവസാനവും 1980കളുടെ ആരംഭത്തിലും 38 ഡിവിഷനുകള്‍ ഉണ്ടായിരുന്നു. | 1949 ജൂണ്‍ 20-ന് മോണ്‍. ജെറോം ഡിസൂസയുടെ നേതൃത്വത്തില്‍ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. 1953-ല്‍ തോമാപുരം എല്‍ .പി . സ്കൂള്‍ ഒരു Higher Elementary School ആയി ഉയര്‍ത്തപ്പെട്ടു. പിന്നീട് 1960 ജൂലൈ 4 ന് ഒരു High School ആയും ഉയര്‍ത്തപ്പെട്ടു.1962ല്‍ എല്‍. പി വിഭാഗം വേര്‍തിരക്കപ്പെട്ടു.1963-ല്‍ S.S.L.C സെന്റര്‍ അനുവദിക്കപ്പെട്ടു. ആദ്യബാച്ച് വിദ്യാര്‍ത്ഥികള്‍ S.S.L.C പരീക്ഷ എഴുതി.1985 ഏപ്രില്‍ 28,29 തീയ്യതികളില്‍ ഹൈസ്കൂള്‍ രജതജൂബിലി ആഘോഷിച്ചു. 1970 കളുടെ അവസാനവും 1980കളുടെ ആരംഭത്തിലും 38 ഡിവിഷനുകള്‍ ഉണ്ടായിരുന്നു. | ||
2002-03 സ്കുൂള്‍ വര്‍ഷത്തില്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ ഇംഗ്ലീഷ് മീഡീയം ഡിവിഷന്‍ ആരംഭിച്ചു, 2010-ല്‍ ആദ്യ ഇംഗ്ലീഷ് മീഡിയം ബാച്ച് S.S.L.C പരീക്ഷ എഴുതി . 2003 മാര്‍ച്ചില്‍ കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കപ്പെട്ടു.2005-06 മുതല്‍ എല്ലാ യൂ.പി. -ഹൈസ്കൂള്‍ ക്ലാസുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി.അതിനുവേണ്ടി 12 ക്ലാസ്സ് മുറികളും, റീഡിംഗ് റൂം,ലൈബ്രറി, ലോബോട്ടറി | 2002-03 സ്കുൂള്‍ വര്‍ഷത്തില്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ ഇംഗ്ലീഷ് മീഡീയം ഡിവിഷന്‍ ആരംഭിച്ചു, 2010-ല്‍ ആദ്യ ഇംഗ്ലീഷ് മീഡിയം ബാച്ച് S.S.L.C പരീക്ഷ എഴുതി . 2003 മാര്‍ച്ചില്‍ കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കപ്പെട്ടു.2005-06 മുതല്‍ എല്ലാ യൂ.പി. -ഹൈസ്കൂള്‍ ക്ലാസുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി.അതിനുവേണ്ടി 12 ക്ലാസ്സ് മുറികളും, റീഡിംഗ് റൂം,ലൈബ്രറി, ലോബോട്ടറി സൗകര്യങ്ങളും ഏര്‍പ്പെടുത്തി.പ്രത്യേക പാചകപുരയുണ്ടാക്കി.ഒാരോ നിലയിലും ടോയ്‌ലറ്റ് സൗകര്യങ്ങളും ഒരുക്കി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
10:26, 12 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം | |
---|---|
വിലാസം | |
ചിറ്റാരിക്കല്‍ കാസറഗോഡ്‍ ജില്ല | |
സ്ഥാപിതം | 20 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ്‍ |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & English |
അവസാനം തിരുത്തിയത് | |
12-07-2017 | 12045 |
ചരിത്രം
1949 ജൂണ്‍ 20-ന് മോണ്‍. ജെറോം ഡിസൂസയുടെ നേതൃത്വത്തില്‍ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. 1953-ല്‍ തോമാപുരം എല്‍ .പി . സ്കൂള്‍ ഒരു Higher Elementary School ആയി ഉയര്‍ത്തപ്പെട്ടു. പിന്നീട് 1960 ജൂലൈ 4 ന് ഒരു High School ആയും ഉയര്‍ത്തപ്പെട്ടു.1962ല്‍ എല്‍. പി വിഭാഗം വേര്‍തിരക്കപ്പെട്ടു.1963-ല്‍ S.S.L.C സെന്റര്‍ അനുവദിക്കപ്പെട്ടു. ആദ്യബാച്ച് വിദ്യാര്‍ത്ഥികള്‍ S.S.L.C പരീക്ഷ എഴുതി.1985 ഏപ്രില്‍ 28,29 തീയ്യതികളില്‍ ഹൈസ്കൂള്‍ രജതജൂബിലി ആഘോഷിച്ചു. 1970 കളുടെ അവസാനവും 1980കളുടെ ആരംഭത്തിലും 38 ഡിവിഷനുകള്‍ ഉണ്ടായിരുന്നു.
2002-03 സ്കുൂള്‍ വര്‍ഷത്തില്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ ഇംഗ്ലീഷ് മീഡീയം ഡിവിഷന്‍ ആരംഭിച്ചു, 2010-ല്‍ ആദ്യ ഇംഗ്ലീഷ് മീഡിയം ബാച്ച് S.S.L.C പരീക്ഷ എഴുതി . 2003 മാര്‍ച്ചില്‍ കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കപ്പെട്ടു.2005-06 മുതല്‍ എല്ലാ യൂ.പി. -ഹൈസ്കൂള്‍ ക്ലാസുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി.അതിനുവേണ്ടി 12 ക്ലാസ്സ് മുറികളും, റീഡിംഗ് റൂം,ലൈബ്രറി, ലോബോട്ടറി സൗകര്യങ്ങളും ഏര്‍പ്പെടുത്തി.പ്രത്യേക പാചകപുരയുണ്ടാക്കി.ഒാരോ നിലയിലും ടോയ്‌ലറ്റ് സൗകര്യങ്ങളും ഒരുക്കി.
ഭൗതികസൗകര്യങ്ങള്‍
1. 24 CLASS ROOMS 2 LIBRARY 3 SCIENCE LAB 4 ASSEMBLY HALL 5 H S I T LAB 6 U P I T LAB 7 PLAY GROUND 8 BASKET BALL COURT 9 VOLLEY BALL COURT 10 ROOM FOR FASHION DESIGNING COURSE 11 C C TV SURVEILLANCE ALL AROUND THE CAMPUS 12 PUNCHING FACILITY FOR ALL STAFF 13 SCHOOL BUS
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:12.324746, 75.360340|width=400px|zoom=13}}