"എസ് എം എസ് ജെ എച്ച് എസ് , തൈക്കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ച) |
(ച) |
||
വരി 33: | വരി 33: | ||
'''105'''വര്‍ഷങ്ങള്‍ക്ക് മുമ്പ് തൈക്കാട്ടുശ്ശേരിയുടെ മുഖംതന്നെ മാറുവാന്‍ കാരണമായ വിദ്യാലയമുത്തശ്ശിയാണ് ശ്രീമൂലം തിരുന്നാള്‍ സില്‍വര്‍ ജൂബിലി ഹൈസ്ക്കൂള്‍. | '''105'''വര്‍ഷങ്ങള്‍ക്ക് മുമ്പ് തൈക്കാട്ടുശ്ശേരിയുടെ മുഖംതന്നെ മാറുവാന്‍ കാരണമായ വിദ്യാലയമുത്തശ്ശിയാണ് ശ്രീമൂലം തിരുന്നാള്‍ സില്‍വര്‍ ജൂബിലി ഹൈസ്ക്കൂള്‍. | ||
ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ പ്രദേശം സാമൂഹികവും ,സാമ്പത്തികവും വിദ്യാഭ്യാസപരമായും മുൻപിൽ ആയിരുന്നു .ഇരുപതാം നുറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ധാരാളം ഉണ്ടായിരുന്നു . 1 - 1 - 1912 ൽ ശ്രീമൂലം തിരുന്നാള്‍ സില്‍വര്‍ ജൂബിലി ഹൈസ്ക്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1915 ൽ ആണ് .ശ്രീമൂലം തിരുന്നാള്‍ സില്‍വര്‍ ജൂബിലിയോടനബന്ധിച്ച് ''''''1912''''' ജൂണ്‍ ഒന്നാം തീയ്യതി തൈക്കാട്ടുശ്ശേരി ഗ്രാമത്തിന് വിദ്യയുടെ മധുരം പകരാന്‍ ശ്രീ അയ്യനാട്ടുപാറായില്‍ കുഞ്ഞവിരാതരകന്‍ നിര്‍മ്മിച്ചുനല്‍കിയതാണ് ഈ വിദ്യാലയം.' | ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ പ്രദേശം സാമൂഹികവും ,സാമ്പത്തികവും വിദ്യാഭ്യാസപരമായും മുൻപിൽ ആയിരുന്നു .ഇരുപതാം നുറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ധാരാളം ഉണ്ടായിരുന്നു . 1 - 1 - 1912 ൽ ശ്രീമൂലം തിരുന്നാള്‍ സില്‍വര്‍ ജൂബിലി ഹൈസ്ക്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1915 ൽ ആണ് .ശ്രീമൂലം തിരുന്നാള്‍ സില്‍വര്‍ ജൂബിലിയോടനബന്ധിച്ച് ''''''1912''''' ജൂണ്‍ ഒന്നാം തീയ്യതി തൈക്കാട്ടുശ്ശേരി ഗ്രാമത്തിന് വിദ്യയുടെ മധുരം പകരാന്‍ ശ്രീ അയ്യനാട്ടുപാറായില്‍ കുഞ്ഞവിരാതരകന്‍ നിര്‍മ്മിച്ചുനല്‍കിയതാണ് ഈ വിദ്യാലയം.' | ||
ഇന്ന് ഈ വിദ്യാലയം എറണാകുളംരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധികാര പരിധിയിലായിലാണ് .ഇന്ന് കാണുന്ന ഇരുനില കെട്ടിടത്തില്‍ പ്രധാനമായും ഹൈസ്ക്കൂളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ വിദ്യാലയത്തിൽ 150 കുട്ടികൾ പഠിക്കുന്നു .പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഇ വിദ്യാലയത്തിൽ നിന്ന് ഒട്ടേറെ വൈദികരും ,അധ്യാപകരും ,എൻജിനീയർ ,ഡോക്ടർ ,വക്കീൽ ,കന്യാസ്ത്രീ ,നേഴ്സ് ,പോലീസ് ,ക്യാപ്റ്റൻ ,എന്നിവരും മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരുംഉണ്ട്. ഈ സ്കൂളിൽ നിന്ന് വിദ്യ നേടി രാഷ്ട്രീയമായി ഉയർന്ന സ്ഥാനങ്ങളിൽ എത്തിയവരും ഉണ്ട് . | |||
വരി 78: | വരി 78: | ||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | ||
* | *സര്‍വ്വശ്രീ ഹോര്‍മീസ് തരകന്‍ | ||
വഴികാട്ടി | വഴികാട്ടി |
12:14, 10 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School
| സ്ഥലപ്പേര്= തൈയ്ക്കാട്ടുശ്ശേരി,ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 34026
| സ്ഥാപിതദിവസം= 1912 ജൂണ്‍ 1
| സ്ഥാപിതമാസം= 1912 ജൂണ്‍
| സ്ഥാപിതവര്‍ഷം= 1912
| സ്കൂള്‍ വിലാസം= തൈയ്ക്കാട്ടുശ്ശേരി,
തൈയ്ക്കാട്ടുശ്ശേരി പി.ഒ
ആലപ്പുഴ
| പിന്‍ കോഡ്= 688528
| സ്കൂള്‍ ഫോണ്‍= 0478 - 2533351
| സ്കൂള്‍ ഇമെയില്‍= smsjhs@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തുറവൂര്‍
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=63
| പെൺകുട്ടികളുടെ എണ്ണം= 59
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 122
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിന്‍സിപ്പല്‍ =
| പ്രധാന അദ്ധ്യാപകന്‍= ബിജുമോന്‍ ജോസഫ്
| പി.ടി.എ. പ്രസിഡണ്ട്= വര്‍ഗ്ഗീസ്
105വര്‍ഷങ്ങള്‍ക്ക് മുമ്പ് തൈക്കാട്ടുശ്ശേരിയുടെ മുഖംതന്നെ മാറുവാന്‍ കാരണമായ വിദ്യാലയമുത്തശ്ശിയാണ് ശ്രീമൂലം തിരുന്നാള്‍ സില്‍വര്‍ ജൂബിലി ഹൈസ്ക്കൂള്‍.
ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ പ്രദേശം സാമൂഹികവും ,സാമ്പത്തികവും വിദ്യാഭ്യാസപരമായും മുൻപിൽ ആയിരുന്നു .ഇരുപതാം നുറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ധാരാളം ഉണ്ടായിരുന്നു . 1 - 1 - 1912 ൽ ശ്രീമൂലം തിരുന്നാള്‍ സില്‍വര്‍ ജൂബിലി ഹൈസ്ക്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1915 ൽ ആണ് .ശ്രീമൂലം തിരുന്നാള്‍ സില്‍വര്‍ ജൂബിലിയോടനബന്ധിച്ച് '1912 ജൂണ്‍ ഒന്നാം തീയ്യതി തൈക്കാട്ടുശ്ശേരി ഗ്രാമത്തിന് വിദ്യയുടെ മധുരം പകരാന്‍ ശ്രീ അയ്യനാട്ടുപാറായില്‍ കുഞ്ഞവിരാതരകന്‍ നിര്‍മ്മിച്ചുനല്‍കിയതാണ് ഈ വിദ്യാലയം.'
ഇന്ന് ഈ വിദ്യാലയം എറണാകുളംരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധികാര പരിധിയിലായിലാണ് .ഇന്ന് കാണുന്ന ഇരുനില കെട്ടിടത്തില്‍ പ്രധാനമായും ഹൈസ്ക്കൂളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ വിദ്യാലയത്തിൽ 150 കുട്ടികൾ പഠിക്കുന്നു .പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഇ വിദ്യാലയത്തിൽ നിന്ന് ഒട്ടേറെ വൈദികരും ,അധ്യാപകരും ,എൻജിനീയർ ,ഡോക്ടർ ,വക്കീൽ ,കന്യാസ്ത്രീ ,നേഴ്സ് ,പോലീസ് ,ക്യാപ്റ്റൻ ,എന്നിവരും മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരുംഉണ്ട്. ഈ സ്കൂളിൽ നിന്ന് വിദ്യ നേടി രാഷ്ട്രീയമായി ഉയർന്ന സ്ഥാനങ്ങളിൽ എത്തിയവരും ഉണ്ട് .
* 1 ചരിത്രം * 2 = ഭൗതികസൗകര്യങ്ങള്‍ o 2.1 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ o 2.2 മാനേജ്മെന്റ് o 2.3 മുന്‍ സാരഥികള്‍ o 2.4 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ o 2.5 വഴികാട്ടി
ചരിത്രം
ശ്രീമൂലം തിരുന്നാള്‍ സില്‍വര്‍ ജൂബിലിയോടനബന്ധിച്ച് 1912 ജൂണ്‍ ഒന്നാം തീയ്യതി തൈക്കാട്ടുശ്ശേരി ഗ്രാമത്തിന് വിദ്യയുടെ മധുരം പകരാന്‍ ശ്രീ അയ്യനാട്ടുപാറായില്‍ കുഞ്ഞവിരാതരകന്‍ നിര്‍മ്മിച്ചുനല്‍കിയതാണ് ഈ വിദ്യാലയം.1912ല്‍ ശ്രീമൂലം തിരുന്നാള്‍ സില്‍വര്‍ ജൂബിലി ഹൈസ്ക്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഹൈസ്കൂളായിത്തന്നെ ആരംഭിച്ച ഈ സ്ക്കൂള്‍ അന്നു മുതല്‍ത്തന്നെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30മുറികളും 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും യു പിസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* സ്കൗട്ട് & ഗൈഡ്സ്. * എന്‍.സി.സി. * ക്ലാസ് മാഗസിന്‍. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. * കെ.സി.എസ്.എല്‍ * ഫിലാറ്റലിക് ക്ളബ്
മാനേജ്മെന്റ്
നിലവില്‍ ഈ വിദ്യാലയം എറണാകുളം അങ്കമാലി അതിരൂപതയിലെ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. റെവ. ഫാ. എബ്രാഹം ഓലിയപ്പുറം കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു.
നമ്മുടെ ഭരണം നടത്തുന്നത്. മുന് മാനേജര്മാര് 1. റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി 2. റവ.ഫാ.കുരുവിള ആലുങ്കര 3. റവ.ഫാ.ജോസഫ് കോയിക്കര 4. റവ.ഫാ.ജോസഫ് വിതയത്തില് 5. റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി 6.റവ.ഫാ.ഡൊമിനിക് കോയിക്കര 7.റവ.ഫാ.മാത്യു കമ്മട്ടില് 8.മോണ്: ജോസഫ് പാനികുളം 9.റവ.ഫാ.ജോണ് പയ്യപ്പള്ളി 10.മോണ്:എബ്രഹാം .ജെ.കരേടന് 11.റവ.ഫാ.ആന്റണി ഇലവംകുടി 12.റവ.ഫാ.പോള് കല്ലൂക്കാരന് 13.മോണ്: ജോര്ജ് മാണിക്കനാംപറമ്ബില് 14.റവ.ഫാ.ജോസഫ് നരയംപറംമ്ബില് 15.റവ.ഫാ.ജോസ് തച്ചില് 16.റവ.ഫാ.ജോണ് തോയ്ക്കാനത്ത് 17. റവ.ഫാ.കുര്യാക്കോസ് ഇരവിമംഗലം 18.റവ.ഫാ.സെബാസ്റ്റ്യന് മാണിക്കത്താന്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
*സര്‍വ്വശ്രീ ഹോര്‍മീസ് തരകന്‍
വഴികാട്ടി വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* NH 47 ആലപ്പുഴ എറണാകുളം റൂട്ടില്‍ ആലപ്പുഴയില്‍ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM
* ഏറ്റവും അടുത്ത പട്ടണം ചേര്‍ത്തല 8 KM ദൂരം
ഇമേജറി ©2010 DigitalGlobe, GeoEye, മാപ്പ് ഡാറ്റ ©2010 Europa Technologies - ഉപയോഗ നിബന്ധനകള് "http://www.schoolwiki.in/index.php/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%A3%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D,_%E0%B4%95%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത് വര്‍ഗ്ഗം: ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍ താളിന്റെ അനുബന്ധങ്ങള്‍
* ലേഖനം * സംവാദം * മൂലരൂപം കാണുക * നാള്‍വഴി
സ്വകാര്യതാളുകള്‍
ഉള്ളടക്കം
* പ്രധാന താള്‍ * പ്രവേശിക്കുക * സാമൂഹ്യകവാടം * സഹായം * വിദ്യാലയങ്ങള്‍ * സ്ഥാപനങ്ങള്‍ * സഹായമേശ
തിരയൂ
മംഗ്ലീഷിലെഴുതാം ഉപകരണശേഖരം
* നിരീക്ഷണശേഖരം * സമകാലികം * പുതിയ മാറ്റങ്ങള്‍ * ഏതെങ്കിലും താള്‍
പണിസഞ്ചി
* അനുബന്ധകണ്ണികള്‍ * അനുബന്ധ മാറ്റങ്ങള്‍ * പ്രത്യേക താളുകള്‍ * അച്ചടിരൂപം * സ്ഥിരംകണ്ണി
Powered by MediaWiki GNU Free Documentation License 1.3
* ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 20:03, 30 ജനുവരി 2010. * ഈ താള്‍ 107 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം. * സ്വകാര്യതാനയം * Schoolwiki സംരംഭത്തെക്കുറിച്ച് * നിരാകരണങ്ങള്‍