"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 16: | വരി 16: | ||
| പിന് കോഡ്= 686509 | | പിന് കോഡ്= 686509 | ||
| സ്കൂള്‍ ഫോണ്‍= 04828210686 | | സ്കൂള്‍ ഫോണ്‍= 04828210686 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= vmhserumely@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി | | ഉപ ജില്ല=കാഞ്ഞിരപ്പള്ളി | ||
വരി 22: | വരി 22: | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2=യു.പി. | | പഠന വിഭാഗങ്ങള്‍2= യു.പി. | ||
| പഠന വിഭാഗങ്ങള്‍3= എൽ.പി | | പഠന വിഭാഗങ്ങള്‍3= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 180 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 151 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 331 | ||
| അദ്ധ്യാപകരുടെ എണ്ണം= 22 | | അദ്ധ്യാപകരുടെ എണ്ണം= 22 | ||
| പ്രധാന അദ്ധ്യാപകന് = മിനിമോൾ പി മാത്യു | | പ്രധാന അദ്ധ്യാപകന് = മിനിമോൾ പി മാത്യു | ||
| പി.ടി.ഏ. പ്രസിഡണ്ട് = നസീർ പുത്തെൻപുരക്കൽ | | പി.ടി.ഏ. പ്രസിഡണ്ട് = നസീർ പുത്തെൻപുരക്കൽ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
14:54, 7 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School
| സ്ഥലപ്പേര്= എരുമേലി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 32061
| സ്ഥാപിതദിവസം=3
| സ്ഥാപിതമാസം=ജൂൺ
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം= എരുമേലി പി.ഒ, <ചരള/>കോട്ടയം
| പിന് കോഡ്= 686509
| സ്കൂള്‍ ഫോണ്‍= 04828210686
| സ്കൂള്‍ ഇമെയില്‍= vmhserumely@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= യു.പി.
| പഠന വിഭാഗങ്ങള്‍3= എൽ.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 180
| പെൺകുട്ടികളുടെ എണ്ണം= 151
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 331
| അദ്ധ്യാപകരുടെ എണ്ണം= 22
| പ്രധാന അദ്ധ്യാപകന് = മിനിമോൾ പി മാത്യു
| പി.ടി.ഏ. പ്രസിഡണ്ട് = നസീർ പുത്തെൻപുരക്കൽ
ചരിത്രം
മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയില്‍ ന്യൂനപക്ഷസമൂഹത്തിന്റെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക് പരിഹാരമായി മഹല്ല മുസ്ലിം ജമാ അത്തിന്റെ കീഴില്‍ 1968- ല്‍ 209 കുട്ടികളും 6 അധ്യാപകരുമായി വാവര് മെമ്മോറിയല്‍ പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.. പാട്ഠ്യാ പാട്ഠ്യേതര പ്രവര്‍ത്തനങ്ങളീല്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചുകൊന്ദു 1976- ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്ത്തപെട്ടു. 1979- ല്‍ ഹൈ സ്കൂള്‍ ആയും ഉയര്ത്തപെട്ടു. ന്യൂനപക്ഷസമൂഹത്തിന്റെ വിദ്യാഭ്യാസ അവകാശത്തിന് ഒരു അത്താണീയായി ഈ സ്കൂള്‍ ഇന്നും പരിലസ്സിക്കുന്നു.
ഭൗതികസൗകര്യങ്ങള്
ആധുനികരീതിയിൽ പണികഴിപ്പിച്ച മൂന്ന് നിലയുള്ളകെട്ടിടത്തിൽ26 മുറികളും ഒരു കമ്പ്യുട്ടര്‍ ലാബും,സയൻസ് ലാബും,ലൈബ്രറി,ഐ ഇ ഡി റിസോഴ്സ് റൂം,ഒരേക്കറിലുള്ള ഗ്രൗണ്ടും സ്കൂളിനുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യത്തിനായി സ്കൂള്‍ മാനേജ്മെന്റ് 3 ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- റെഡ് ക്രോസ്
- സ്കൗട്ട് ആൻഡ് ഗൈഡ്
- സോഷ്യൽ ക്ലബ്
- ഐ ടി ക്ലബ്
- സീഡ് ക്ലബ്
- സയൻസ് ക്ലബ്
മാനേജ്മെന്റ്
എരുമേലി മഹല്ല മുസ്ലിം ജമാ അത്ത്
മുന്‍ സാരഥികള്‍
എ എം സെയ്ദ് മുഹമ്മദ് ലബ്ബ ഹംസ കുട്ടി റാവുത്തർ ഹസ്സൻ റാവുത്തർ താഴത്തുവീട് ഹാജി പി എച്ച് അബ്ദുൽ സലാം ഹാജി പി എച്ച് ഷാജഹാൻ എം എം ലിയാഖത് പി എ ഇർഷാദ്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പി.പി ലത്തീഫ്(1968-1980) എം ആർ പരമേശ്വരകൈമൾ ( 1981-1985) സി.പി അസീസ്സ്(1985-1989) പി രവീന്ദ്രൻ പിള്ളൈ(1990-1997) റ്റി.സി ജൊസെഫ്(1997-2001) കെ.എം അയ്ഷാബീവി(2001-2006) എ സി രാഘുനാഥൻ പിള്ളൈ (2006-2009)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.478546" lon="76.853979" zoom="16" width="350" height="350" controls="small"> 9.478609, 76.853657, VMHS ERUMELY </googlemap>