"മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23: വരി 23:
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീ‍ഷ്
| ആൺകുട്ടികളുടെ എണ്ണം=190
| ആൺകുട്ടികളുടെ എണ്ണം=147
| പെൺകുട്ടികളുടെ എണ്ണം=168
| പെൺകുട്ടികളുടെ എണ്ണം=145
| വിദ്യാര്‍ത്ഥികളുടെ എണ്ണം=358
| വിദ്യാര്‍ത്ഥികളുടെ എണ്ണം=282
| അദ്ധ്യാപകരുടെ എണ്ണം= 14
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍=സോജ൯ തോമസ് 
| പ്രധാന അദ്ധ്യാപകന്‍=മോളിയമ്മ വി. ജെ. 
| പി.ടി.ഏ. പ്രസിഡണ്ട്=ജോ൪ജജ് നെല്ലിവേലില്‍
| പി.ടി.ഏ. പ്രസിഡണ്ട്=ബേബി പടയാട്ടില്‍
| സ്കൂള്‍ ചിത്രം= 13083.jpg  
| സ്കൂള്‍ ചിത്രം= 13083.jpg  


വരി 37: വരി 37:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==

15:21, 5 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല
വിലാസം
കുടിയാന്‍മല

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീ‍ഷ്
അവസാനം തിരുത്തിയത്
05-07-2017Mqhs




ചരിത്രം

കണ്ണൂര്‍ ജില്ലയിലെ തളിപ്പറ൩് തലൂക്കില്‍ ഏരുവേശ്ശി പജായത്തില്‍ പെട്ട കുടിയാന്‍മലയില്‍ എയ്ഡഡ് ഹൈസ്കൂളായി 01-06-1976 സ്ഥാപിതമായി കുടിയാന്‍മല ഫാത്തിമ മാതാ പള്ളി വികാരിയും പാരിഷ് കൗണ്‍സില്‍ പ്രസിഡന്റുമായിരുന്ന റവ. ഫാദര്‍ തോമസ് തൈത്തോട്ടം പ്രഥമ മാനേജരായിരുന്നു. 1968 ല്‍ പൂര്‍ണ്ണ ഹൈസ്കൂളായി. 1979 ല്‍ മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍സി പരീക്ഷയില്‍ 100% വിജയം.

ഭൗതികസൗകര്യങ്ങള്‍

മെയിന്‍ റോഡിനോട് ചേര്‍ന്ന് ചുറ്റൂമതിലൂകള്‍ തീര്‍ത്ത 3 ഏക്ക൪ സ്ഥലത്ത് 375 X 20 X 12 അളവിലുള്ള കെട്ടിടത്തില്‍ ആധുനിക സംവിധാനത്തിലുള്ള കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം വരെ നടത്തപ്പെടുന്നു. പഠനം നടത്തുന്നതിനായി സ്കൂളില്‍ ഔട്ട് ഡോ൪ ക്ലാസ്സ് റൂം നി൪മ്മിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ കായിക പ്രവ൪ത്തനങ്ങളോടൊപ്പം വിവിധ ക്ലബ്ബുകളുടെ പ്രവ൪ത്തനത്താല്‍ മനോഹരമായ പൂത്തോട്ട നി൪മ്മാണം,പച്ചക്കറി കൃഷി മുതലായവ നടത്തപെടുന്നു.

മാനേജ്മെന്റ്

04-02-1992 മുതല്‍ തലശ്ശേരി അതീരൂപതയുടെ എഡ്യുക്കേഷ൯ ഏജ൯സിയുടെ കിഴില്‍ പ്രവ൪ത്തിക്കുന്നു. കോ൪പ്പറേറ്റ് മാനേജരുടെ നി൪ദേശത്തോടൊപ്പം ലോക്കല്‍ മാനേജരുടെ സഹായത്താലും ഭരണ നി൪വ്വഹണം നടക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1976 ല്‍ പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ. കെ.എ. യോഹന്നാ൯ സാ൪ നിയമിതനായി. ശ്രീ.ജോണ പൊടിമറ്റം ശ്രീ.കെ.എ.ജോസഫ് ശ്രീ.കെ.സി.മത്തായി ശ്രീ.കെ.എ.ജോസ് ശ്രീ.ഇ.ജെ.തോമസ്. ശ്രീ.എം.ജെ ഫ്രാ൯സിസ് എന്നിവ൪ ഹെഡ്മാസ്റ്റ൪മാരായി സേവനം അ൪പ്പിച്ചു. ഇപ്പോ ശ്രീ.സോജ൯ തോമസ് ഹെഡ്മാസ്റ്ററായി സേവനം ചെയ്യുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ലിജോ മാണി ദേശിയ അതിറ്റിക് താരം

വഴികാട്ടി

  • കണ്ണൂര്‍ നിന്ന് 56 കി.മി. അകലത്തായി കര്‍ണ്ണാടക അതിര്‍ത്തിയിലൂള്ള വൈതല്‍മലയോട് ചേന്ന് കുടിയാന്‍മല
സ്ഥിതിചെയ്യുന്നു.

വഴി കണ്ണൂര്‍ തളിപ്പറബ് നടുവില്‍ കുടിയാന്‍മല കണ്ണൂര്‍ തളിപ്പറബ ചെ രി കുടിയാന്‍മല |}