"ജി.എച്ച്.എസ്സ്.പായിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
വിദ്യാര്‍ത്ഥികളുടെ എണ്ണം=39|
വിദ്യാര്‍ത്ഥികളുടെ എണ്ണം=39|
അദ്ധ്യാപകരുടെ എണ്ണം=9|
അദ്ധ്യാപകരുടെ എണ്ണം=9|
പ്രിന്‍സിപ്പല്‍=പ്രഭാവ‍‍‌‌​‌‌രിയമ്മ   |     
പ്രിന്‍സിപ്പല്‍=പ്രഭാവതിയമ്മ   |     
                                          
                                          
പ്രധാന അദ്ധ്യാപകന്‍=ഷൈലകുുമാരി.സി ‍|
പ്രധാന അദ്ധ്യാപകന്‍=രാജമ്മ എ ഡി(ഇന്‍ ചാര്‍ജ്ജ്) ‍|  
പി.ടി.ഏ. പ്രസിഡണ്ട്=കുുരിവിള വര്‍ഗീസ് |
പി.ടി.ഏ. പ്രസിഡണ്ട്=കുുരിവിള വര്‍ഗീസ് |
|ഗ്രേഡ്=3
|ഗ്രേഡ്=3

23:03, 4 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്സ്.പായിപ്പാട്
വിലാസം
പായിപ്പാട്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ആൺകുട്ടികളുടെ എണ്ണം=30
അവസാനം തിരുത്തിയത്
04-07-201733008




ചരിത്രം

ഞങ്ങളുടെ സ്കൂള്‍ സ്ഥാപിതമായത് 1951 ല്‍ ആണ്.1962-ല്‍ ഇത് ഹൈസ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്യപ്പെ,ട്ടൂ.2004-ല്‍ ഹയര്‍സെക്കന്ററി നിലവില്‍ വന്നു..

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനോടൊപ്പം യു.പി യും 2കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളുംഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഞങ്ങളുടെ കോമ്പൗണ്ടില്‍ തന്നെ M.G UNIVERSITY-യുടെ ഒരു ബി.എഡ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.424909	,76.576807| width=500px | zoom=16 }}
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.പായിപ്പാട്&oldid=364552" എന്ന താളിൽനിന്ന് ശേഖരിച്ചത്