"എ.എൽ.പി.എസ്. ഓരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
നാല് ക്ലാസ് മുറികളും ,ആവശ്യത്തിന് ടോയ് ലറ്റും ,പാചകപുരയുമുണ്ട്.പ്രധാന കെട്ടിടത്തിന് ഈ വ൪ഷം ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍  സമീപത്തുള്ള  അമ്പലത്തി൯െറ  ഓഡിറ്റോറിയത്തില്‍ താല്‍ക്കാലികമായി  പ്രവ൪ത്തിക്കുന്നു .
നാല് ക്ലാസ് മുറികളും ,ആവശ്യത്തിന് ടോയ് ലറ്റും ,പാചകപുരയുമുണ്ട്.പുതുതായിഅസംബ്ളി
 
ഹാള്‍ നി൪മ്മിച്ചി‌ട്ടുണ്ട്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
     '''വിവിധ ക്ലബുകള്‍  , പച്ചക്കറിത്തോട്ടം, ബാലസഭ'''
     '''വിവിധ ക്ലബുകള്‍  , പച്ചക്കറിത്തോട്ടം, ബാലസഭ'''

22:11, 16 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്. ഓരി
വിലാസം
ഓരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-06-201712525




ചരിത്രം

കവ്വായിക്കായലിന്റെ കൈവഴികളൊഴുകുന്ന മനോഹരമായ ഓരി പ്രദേശത്ത് 1936ല്‍ മാണിയാട്ട് കെ.കണ്ണന്‍ മാസ്റ്ററുടെ മാനേജ്മെന്റിനു കീഴില്‍ ഇന്നത്തെ എ.എല്‍.പി.സ്കൂള്‍ സ്ഥാപിച്ചു. ഓലമേഞ്ഞ വാടകകെട്ടിടത്തിലായിരുന്നു തുടക്കം. പ്രസ്തുത കെട്ടിടം ജീര്‍ണ്ണിച്ച് നിലംപതിക്കാറായതിനാല്‍ പള്ളിക്കണ്ടം കൊട്ടന്‍ പുതിയ കെട്ടിടം വാടകവ്യവസ്തയില്‍ നിര്‍മ്മിച്ചുകൊടുത്ത് ഈ വിദ്യാകേന്ദ്രം നിലനിര്‍ത്തി. പിന്നീട് മാനേജ്മെന്റ് ഇദ്ദേഹത്തിന്റെ പേരിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. ഇന്ന് അറുപത് വിദ്യാര്‍ത്ഥികളും നാല്‌ അധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

നാല് ക്ലാസ് മുറികളും ,ആവശ്യത്തിന് ടോയ് ലറ്റും ,പാചകപുരയുമുണ്ട്.പുതുതായിഅസംബ്ളി ഹാള്‍ നി൪മ്മിച്ചി‌ട്ടുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   വിവിധ ക്ലബുകള്‍  , പച്ചക്കറിത്തോട്ടം, ബാലസഭ

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

ചുട്ട കണ്ണ൯ മാഷ് , മയ്യിച്ച കണ്ണ൯ മാഷ് ,കെ .പി. അമ്പാ‌ടി മാഷ് ,ജാനകിക്കുട്ടി ടീച്ച൪ എന്നിവരായിരുന്നു പ്രധാന അധ്യാപക൪. ജാനകിക്കട്ടി ടീച്ചറുടെ മരണശേഷം സ്ക്കള്‍ മാനേജ് മെ൯റ് സ്ഥാനം ആരും ഏറ്റെടുത്തില്ല.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

            ചെറുവത്തൂരില്‍ നിന്ന് 4/5 കി.മി പടി‍‍‍‍‍‍ഞ്ഞാറു ഭാഗത്താണ് സ്ക്കള്‍ സ്ഥിതി ചെയ്യുന്നത്  . ചെറുവത്തൂറില്‍ ബസ് ഇറങ്ങി  പടന്നക്കടപ്പുറം / പടന്ന ബസിന് വന്നാല്‍സ്ക്കൂളില്‍    എത്താം-          .

ചിത്രശാല

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ഓരി&oldid=361166" എന്ന താളിൽനിന്ന് ശേഖരിച്ചത്