ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സ്കൂൾ പ്രവേശനോൽസവം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48233 (സംവാദം | സംഭാവനകൾ)
No edit summary
Admin (സംവാദം | സംഭാവനകൾ)
(ചെ.) "പ്രവേശനോൽസവം" സം‌രക്ഷിച്ചിരിക്കുന്നു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ...
(വ്യത്യാസം ഇല്ല)

10:49, 9 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

<വർണ്ണാഭമായ അന്തരീക്ഷത്തിൽ വാക്കാല്ലൂർ എ .എം.എൽ പി സ്കൂൾ പ്രവേശനോൽസവം നടന്നു. നാട്ടുകാരുടെയും രക്ഷിതാക്കളു ടേയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു ഈ വർഷത്തെ പ്രവേശനോൽസവം. അക്കാദമികവും ഭൗതികവുമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത് കൊണ്ട് തന്നെ എല്ലാവരുടേയും മുഖത്ത് ഒരു പാട് പ്രതീക്ഷകൾ വായിച്ചെടുക്കാനായി.

"https://schoolwiki.in/index.php?title=സ്കൂൾ_പ്രവേശനോൽസവം_2025&oldid=360708" എന്ന താളിൽനിന്ന് ശേഖരിച്ചത്