"ജി.എൽ.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(childrens park photo uploaded)
(2 photos added)
വരി 48: വരി 48:
* തണല്‍ മരങ്ങള്‍
* തണല്‍ മരങ്ങള്‍
* കുട്ടികളുടെ പാര്‍ക്ക്
* കുട്ടികളുടെ പാര്‍ക്ക്
[[പ്രമാണം:2.jpg|ലഘുചിത്രം]]
[[പ്രമാണം:ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം.jpg|215px|ലഘുചിത്രം|ഇടത്ത്‌|ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 58: വരി 58:
* അസംബ്ലി
* അസംബ്ലി
* പഠന യാത്ര
* പഠന യാത്ര
[[പ്രമാണം:48210 vayana jpg.jpg|215px|ലഘുചിത്രം|ഇടത്ത്‌|പഞ്ചായത്ത് തല വായന വിജയി  ]]





17:15, 24 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എൽ.പി.എസ്. കാവനൂർ
വിലാസം
പരിയാരക്കല്‍
സ്ഥാപിതം10 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-05-201748210





ചരിത്രം

എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിന്‍റെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തില്‍ കുട്ടികള്‍ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകന്‍ ശ്രീ. ശങ്കരന്‍ നായരായിരുന്നു. നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാല്‍പത് സെന്‍റ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.ഫി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും 2004-05 അധ്യയന വര്‍ഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകള്‍ മാററുകയും ചെയ്തു. 2006 ജൂണില്‍ പ്രി പ്രൈമറി ക്ല‍ാസും 2016 ജൂണില്‍ ഇംഗ്ലീഷ് മീ‍ഡിയംക്ലാസും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

  • ഏഴ് ക്ലാസു മുറികള്‍
  • ഓഫീസ് മുറി
  • ചുററു മതില്‍
  • കുടി വെളളം
  • ശൗച്യാലയം
  • പാചകപ്പുര
  • തണല്‍ മരങ്ങള്‍
  • കുട്ടികളുടെ പാര്‍ക്ക്
ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ് ആര്‍ ജി
  • സി.പി.ടി.എ
  • ക്ലബ് പ്രവര്‍ത്തനങ്ങള്‍
  • ദിനാചരണങ്ങള്‍
  • കലാ കായിക പ്രവൃത്തിപരിചയം
  • അസംബ്ലി
  • പഠന യാത്ര
പഞ്ചായത്ത് തല വായന വിജയി


മുന്‍ സാരഥികള്‍

  • അയ്യപ്പന്‍. കെ. വി
  • ദേവി
  • വിഷ്ണു നമ്പീശന്‍. പി
  • അബൂബക്കര്‍.എന്‍
  • മുഹമ്മദ്. എന്‍
  • ബാലന്‍. കെ
  • രാമ ചന്ദ്ര പണിക്കര്‍. പി

ജീവനക്കാര്‍

  • റംല വി
  • ഉമ്മു കുല്‍സൂം. ടി. കെ
  • സുഹറ ഇ.ടി
  • രമ്യ വി. കെ
  • ഷിജി .വി
  • പ്രിയ ടി.കെ
  • മൈമൂനത്ത് കെ.ടി
  • ജുമൈല .ടി ടി
  • രാധ. പി.ടി
  • രൂപ .എം
  • പുഷ്പ ലത. കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മികവുകള്‍.

  • ഒരു വ്യഴവട്ടത്തിലേറെയായി സബ് ജില്ലാ പ്രവൃത്തിപരിചയ മേളയില്‍ ഓവറോള്‍ കിരീടം
  • 2015-16 ല്‍ റവന്യൂ ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ 10 ാം സ്ഥാനം
  • 2015-16 ല്‍ സബ് ജില്ലാ അറബിക് മേളയില്‍ 3 ാം സ്ഥാനം
  • 2016-17 ല്‍ പഞ്ചായത്ത് തല വായനാ മല്‍സരത്തില്‍ 1 ാം സ്ഥാനം

വഴികാട്ടി

മഞ്ചേരി നിന്ന് അരീക്കോട് ഭാഗത്തേക്ക് സംസ്ഥാന പാതയില്‍ 5 കി.മീ.
ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - വാണിയംബലം, ‍‍ഷൊര്‍ണൂര്‍, തിരൂര്‍.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂര്‍. {{#multimaps: 11.200411, 76.052609 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കാവനൂർ&oldid=360128" എന്ന താളിൽനിന്ന് ശേഖരിച്ചത്