"ഗവ. എച്ച് എസ് എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 92: വരി 92:
<b>
<b>
<font color="brown">  
<font color="brown">  
2015 SSLC പരീക്ഷയില്‍ എല്ലാ വിഷയത്തിനൂം A+ നേടിയ അമ്രത.കെ , പാര്‍വതി .ആര്‍, അച്ച്യുത് ക‌ൃഷ്ണന്‍, രേവതി മോഹന്‍, പ്രണവ് വിജയ്, അഭിഷേക്.എസ്.കുമാര്‍,  
2017 SSLC പരീക്ഷയില്‍ എല്ലാ വിഷയത്തിനൂം A+ നേടിയ ദേവി ക‌‌ൃഷ്ണ.എസ് , ലക്ഷ്മി.ആര്‍ , രേഷ്മ രമേശന്‍ , രേവതി.ജി ........... എല്ലാവിജയികള്‍ക്കും ആശംസകള്‍ !<br>
അഭിനന്ദ്. എ ........... എല്ലാവിജയികള്‍ക്കും ആശംസകള്‍ !<br>
</font color>
</font color>
<br>
<br>
[[പ്രമാണം:36065 sree.jpg]]
[[പ്രമാണം:Sslc Result 2017.jpeg|thumb|SSLC RESULT 2017]]


<font color="blue">  
<font color="blue">  

23:07, 14 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ. എച്ച് എസ് എസ് രാമപുരം
വിലാസം
രാമപുരം

മാവേലിക്കര ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമാവേലിക്കര
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-05-2017Ghssramapuram




കായംകുളം പട്ടണത്തില്‍ നിന്നു 5 കി.മി വടക്കു മാറി ദേശീയപാതേയട് ചേര്‍ന്ന് സഥിതിചെയ്യൂന്ന ആലപ്പുയ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1980-ഹൈസ്കൂളായി ഉയര്‍ത്തപെട്ട രാമപുരം സര്‍ക്കാര്‍ ഹൈസ്കൂളിന് ഇപ്പോള്‍ 125 വര്‍ഷത്തെ ചരിത്രം പറയുവാനുണ്ട് ഒരൂ നൂറ്റാണ്ടിനുമപ്പുറം തിരുവാതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിെന്റ പ്രജാസഭയില്‍ അംഗമായിരുന്ന വാദ്ധ്യാരമ്മാവന്‍ എന്ന് ആദരപൂര്‍വ്വം നാട്ടുകാര്‌‍ വിളിച്ചിരുന്ന തെക്കെടത്ത് ശ്രീ .കെ. ആര്‍. ഗോവിന്ദപിള്ള അവര്‍കളുടെ ശ്രമ ഫലമായാണ് ഒരുപ്രാഥമിക വിദ്യലയം ഇവിടെ സ്ഥാപിതമായത്. തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ ചിത്രം അലങ്കാരത്തോടെ പ്രദര്‍ശിപ്പിച്ച ചപ്രം തോളില്‍ താങ്ങി .

  • വഞ്ചിഭൂമി പതേ ചിരം
  • സഞ്ചിതാഭം ജയിക്കണം
  • ദേവദേവന്‍ ഭവാനെന്നും
  • ദേവസൗഖയം വരുത്തേണം
  • താവകമാം കുലംമേല്‍മല്‍
  • ശ്രീവളര്‍ന്നുല്ലസിക്കേണം
  • ത്വല്‍ ചരിതമെന്നും ഭൂമൗം
  • വിശ്രൂതമായ് വിളങ്ങേണം
  • മാലകറ്റി ചിരംപ്രജാ
  • പാലനം ചെയ്തരുളേണം

എന്നഅപദാന ഗാനവുമായി വിദ്യാര്‍ത്ഥികള്‍ ഘോഷയാത്ര നടത്തിയിരുന്ന ചപ്രം ഇന്നും സ്ക്കൂളില്‍ ഒര് ചരിത്രവസ്തുവായി സൂക്ഷിക്കുന്നു. സ്വാതന്ത പ്രാപ്തിയ്ക്ക് ശേഷമൂണ്ടായ വിദ്യാഭ്യാസ പരിഷ്കകാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡില്‍ സ്ക്കൂള്‍ (എന്‍.ടി.എം.എസ്സ്) ആയും പിന്നീട് യു. പി സ്ക്കൂളായും വളര്‍ന്ന് ഹൈസ്ക്കൂളായി ഉയര്‍ന്നു .ആദ്യവര്‍ഷം മുല്‍ തന്നെ ഉയ്‍ന്ന നിലവാരം പുലര്‍‍ത്തിയിരുന്ന സ്ക്കൂള്‍ ഇന്നും മുന്നില്‍ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗവണ്‌‍മന്‍റ് സ്കകൂളില്‍ ഒന്നാണ് ഇത് . സംസ്ഥാസ്ക്കൂള്‍ കലോല്‍സവത്തില്‍ ബാന്‍റ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സര്‍ക്കാര്‍ സ്ക്കൂള്‍ കൂടിയാണ് ഇത് . യു. പി സ്ക്കൂള്‍ ഹൈസ്ക്കൂളായതിന്റെ രജതജൂബിലി ആഘോഷങ്ങള്‍ 2005 ജനുവരി 16 മുതല്‍ 24 വരെ ആഘോഷിക്കുകയുണ്ടായി.

ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം

ഭൗതികസൗകര്യങ്ങള്‍

എന്നാല്‍ ഭൗതീകമായ ഇതരചുറ്റുപാടുകള്‍ വളരെ പരിമിതമായ തോതില്‍ മാത്രമുളള സ്ക്കൂള്‍കൂടിയാണ് ഇത്. രണ്ട്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതൊലം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഓഡിയോ വിഷ്വല്‍ ഹാള്‍ & ലൈബബ്രറി

സ്ഥലവരിമിതിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ളോടും കൂടിയ ഓഡിയോ വിഷ്വല്‍ ഹാളും ലൈബബ്രറിയും ഹയര്‍സെക്കന്ഡറിക്കും ഹൈസ്ക്കൂളിനും ഒരുക്കിയിട്ടൂണ്ട്.ഇരുപത് കബൂട്ടറൂകളും,പ്രിന്‍ററും,സ്ക്കാനറും,പ്രൊജെക്റ്റരും,ഇന്‍റര്‍നെറ്റ് സൗകര്യവും ഉള്‍പ്പെടുത്തി വിശാലമായ രണ്ട് കബൂട്ടര്‍ ലാബ്കളും ഹയര്‍സെക്കണ്ടറിക്കും,ഹൈസ്ക്കൂളിനും ,യൂ.പി.ക്കും വേണ്ടി ഒരുക്കിയിട്ടുണ്ട്.

സ്കൂളിന്റെ ചിത്രം

സയന്‍സ് ലാബ്

മുപ്പ്ത് കുട്ടികള്‍ക്ക് ഒരേസമയം പരീഷണങ്ങളില്‍ ഏര്‍പ്പെടാവുന്ന തരത്തില്‍ സയന്‍സ് ലാബ് പ്രവര്‍ത്തിക്കുന്നു.

ബാന്‍റ് ട്രൂപ്പ്

മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്‍റെ ജനകീയാസുത്രണ പദ്ധതിയില്‍ പെടുത്തി എഴുപതിനായിരം ചിലവുചെയ്ത് വാങ്ങിയ ബാന്‍റ് സെറ്റ് സ്ക്കൂളില്‍ നിന്നും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ച് കുട്ടികളെ പരിശീലിപപിച്ച് ബാന്‍റ്ട്രൂപ്പിന് രൂപംകൊടുത്തിരിക്കുന്നു.

സയന്‍സ് , സോഷ്യല്‍ ,മാത്സ് , പരിസ്ഥിതി , ആരോഗ്യ ക്ലബ്ബ്

അദ്ധ്യാപകരടേയും കുട്ടികളുടേയും പൂര്‍ണ്ണമായ പങ്കാളിത്വത്തോടെ എല്ലാക്ലബ്ബുകളും സജീവമായി പ്രവര്‍ത്തിക്കുന്നു.സാമൂഹിക-സാഹിത്യ-ശാസ്തവിഷയങ്ങളില്‍ നിരീഷണങ്ങളും , സൃഷ്ടികളും , കണ്ടത്തലുകളും നടത്തുന്നൂ .

സ്പോട്സ്

തെരഞ്ഞെടുക്കപ്പെട്ടകുട്ടികളെ രാവിലെയും വൈകിട്ടും സ്ഥിരമായി പരിശീലിപ്പിക്കുന്നു. ഈ പരിശീലനം അവധികാലത്തും തുടരും. മറ്റ് സര്‍ക്കാര്‍ ഹൈസകകൂളുകളില്‍ നിന്നും വ്യത്യസ്തമായി സ്ക്കൂളിന് പ്രത്യേകമായി ബോള്‍ ബാഡ്മിന്‍റിന്‍ടീമും, നല്ലൊരു അത്ലലറ്റിക് ടീമും ഉണ്ട്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ കായിക രംഗത്ത് സജീവമായിനിലകൊള്ളുന്ന സ്ക്കൂളുകളിലൊന്നായ് ഈ സ്ക്കൂളും എണ്ണപ്പെട്ടു തുടങ്ങിയിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എെ. റ്റി. ക്ലബ്ബ്

എെ. റ്റി. ക്ലബ്ബ്

മലയാളം ടൈപ്പിംങ്ങ് , വെബ് പേജ് ഡിസൈനിങ്ങ് , മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ , ഡിജിറ്റല്‍ പെയിന്റിംഗ് എന്നിവയ്ക്ക് പ്രത്യേക പരിശീലനം . തുടര്‍ച്ചയായി മൂന്നാം വര്‍ഷവും (2016)സബ്‍ജില്ലാ എെ. റ്റി. മത്സരത്തില്‍ യു.പി , എച്ച്.എസ് ,എച്ച്.എസ്.എസ് വിഭാഗത്തില്‍ ഒാവറാള്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയുണ്ടായി ...

നേട്ടങള്‍

2017 SSLC പരീക്ഷയില്‍ എല്ലാ വിഷയത്തിനൂം A+ നേടിയ ദേവി ക‌‌ൃഷ്ണ.എസ് , ലക്ഷ്മി.ആര്‍ , രേഷ്മ രമേശന്‍ , രേവതി.ജി ........... എല്ലാവിജയികള്‍ക്കും ആശംസകള്‍ !

SSLC RESULT 2017

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

‌ഹയര്‍സെക്കന്ഡറി & ഹൈസ്ക്കൂള്‍
1916-17 എന്‍.ശങ്കരന്‍ അയ്യര്‍
1940-41 എം.മാഥവ്
1954-56 എം.കെ.കുഞുകൃഷ്ണന്‍
1956-59 പി.വാസുക്കുട്ടി
1959-71 ടി. ഡേവിഡ്
1976-77 പദ്മാവതിഅമ്മ
1978-80 സി.പൊന്നമ്മ
1983-86 ശ്രീമതി
1988-91 ഗോപാലക്രഷ്ണന്‍
1991-92 പദ്മനാഭ അയ്യര്‍
1992-93 നു.തഹാകുഞു
1993-95 കെ.വിജയലെക്ഷ്മി
1996-97 ആര്‍.മധുസൂധനന്‍ നായര്‍
1996-97 കെ.സീ.രാജമ്മ
1996-97 എം.മൊഹമ്മദ് ഹനീഫാ
1997-99 റഷീദ
1999-00 കെ.ഇന്ദിര
2000-02 മീരാഭായ്
2002-04 ചെല്ലമ്മ
2004-05 ത്രേസിയാമ്മ.ടി
2005-07 ജയചന്ദ്രന്‍.ഡി.എന്‍ ( എച്ച് .എസ് . എസ് )
2007-2012 ശ്രീകുമാര്‍ . വി . എ ( എച്ച് .എസ് . എസ് )
2005-06 കെ.എം.ജെമീല ബീവി ( എച്ച് .എസ് )
2006-08 എസ്.പാത്തൂമൂത്ത് ( എച്ച് .എസ് )
2008-13 രമാദേവി . എസ് ( എച്ച് .എസ് )
2012-2014 ബാബു ( എച്ച് .എസ് . എസ് )
2014-2015 പുഷ്പവല്ലി ( എച്ച് .എസ് )
2015- ഗിരിജാകുമാരി. റ്റി ( എച്ച് .എസ് )
2015- സി.എസ്‍.ജോസ് ഇന്നസെന്റ്( എച്ച് .എസ് . എസ് )

വഴികാട്ടി

  • NH 47 നോട് ചെര്‍ന്നു കായംകുളം പട്ടണത്തില്‍ നിന്നും 6 കി.മി. വടക്കുമാറി ദേശീയപാതയൊട് ചെര്‍ന്നു സ്ഥിതിചെയ്യുന്നു.
  • കായംകുളം എന്‍.ടി.പി.സിയ്ക്കു സമീപം

|} {{#multimaps:9.217930, 76.474980 |zoom=13}}

|}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_രാമപുരം&oldid=359244" എന്ന താളിൽനിന്ന് ശേഖരിച്ചത്