"ജി എൽ പി എസ് ചളിപ്പാടം/ മുൻ സാരഥികൾ/ പ്രധാന അധ്യാപകർ/വത്സമ്മ പി.ജെ " എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[പ്രമാണം:Valsamma Tr.png| | [[പ്രമാണം:Valsamma Tr.png|ലഘുചിത്രം|നടുവിൽ|വത്സമ്മ പി ജെ ( റിട്ടയേഡ് ഹെഡ്മിസ്ട്രസ്)]] | ||
ജനനം 1959 ഡിസംബര്‍ 25. വിദ്യാഭ്യാസം കോഴിക്കോട് ജില്ലയില്‍. 1983 ഡിസംബര്‍ 3 ന് ചുള്ളിക്കാപറമ്പ് ജി.എല്‍.പി.സ്കൂളില്‍ അധ്യാപക ജീവിതത്തിന് തുടക്കം. തുടര്‍ന്ന് ജി.യു.പി.എസ് ചെറുവാടി, എ.എം.എല്‍.പി.എസ്. അനന്തായൂര്‍, ജി.യു.പി.എസ്.ചുണ്ടത്തുപൊയില്‍, ജി.യു.പി.എസ്.മൂര്‍ക്കനാട് എന്നീ സ്കൂളുകളില്‍ അധ്യാപികയായി സേവനം. 2015 ജൂണ്‍ 2 മുതല്‍ ചളിപ്പാടം ജി.എല്‍.പി.സ്കൂളില്‍ പ്രധാന അധ്യാപികയായി പ്രമോഷന്. 32 വര്‍ഷത്തെ | |||
സംതൃപ്തി നിറഞ്ഞ അധ്യാപന ജീവിതം. 2016 മാര്‍ച്ച് 31 ന് ഔദ്യോഗിക ജീവിതത്തോട് വിട. ഭര്‍ത്താവ് മാത്യുകുട്ടി ഫിലിപ്പ് (റിട്ടയേര്‍ഡ് ഹെഡ് മാസ്ററര്, ജി.എല്‍.പി.എസ്.പുത്തലം).മക്കള്‍ . സുമ മരിയ മാത്യൂസ്,എമില്‍ ടോം മാത്യൂസ്. വിശ്രമ ജീവിതം മലപ്പുറം ജില്ലയിലെ വാലില്ലാപുഴയില്‍. |
16:39, 15 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജനനം 1959 ഡിസംബര്‍ 25. വിദ്യാഭ്യാസം കോഴിക്കോട് ജില്ലയില്‍. 1983 ഡിസംബര്‍ 3 ന് ചുള്ളിക്കാപറമ്പ് ജി.എല്‍.പി.സ്കൂളില്‍ അധ്യാപക ജീവിതത്തിന് തുടക്കം. തുടര്‍ന്ന് ജി.യു.പി.എസ് ചെറുവാടി, എ.എം.എല്‍.പി.എസ്. അനന്തായൂര്‍, ജി.യു.പി.എസ്.ചുണ്ടത്തുപൊയില്‍, ജി.യു.പി.എസ്.മൂര്‍ക്കനാട് എന്നീ സ്കൂളുകളില്‍ അധ്യാപികയായി സേവനം. 2015 ജൂണ്‍ 2 മുതല്‍ ചളിപ്പാടം ജി.എല്‍.പി.സ്കൂളില്‍ പ്രധാന അധ്യാപികയായി പ്രമോഷന്. 32 വര്‍ഷത്തെ സംതൃപ്തി നിറഞ്ഞ അധ്യാപന ജീവിതം. 2016 മാര്‍ച്ച് 31 ന് ഔദ്യോഗിക ജീവിതത്തോട് വിട. ഭര്‍ത്താവ് മാത്യുകുട്ടി ഫിലിപ്പ് (റിട്ടയേര്‍ഡ് ഹെഡ് മാസ്ററര്, ജി.എല്‍.പി.എസ്.പുത്തലം).മക്കള്‍ . സുമ മരിയ മാത്യൂസ്,എമില്‍ ടോം മാത്യൂസ്. വിശ്രമ ജീവിതം മലപ്പുറം ജില്ലയിലെ വാലില്ലാപുഴയില്‍.