"ഇ എ എൽ പി എസ് എരിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 27: വരി 27:
}}
}}
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് എരിക്കാവ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ഇ.എ.എല്‍.പി.എസ്.എരിക്കാവ്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

== ചരിത്രം ==
== ചരിത്രം ==
സ്കൂള്‍ ചരിത്രം
1918 ക്രിസ്റ്റിന്‍ മിഷനറിമാരാല്‍ സ്ഥാപിതമായ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് കുമാരപുരം വില്ലേജിലെ തീരദേശ മേഖലയായ എരിയ്ക്കാവ് എന്ന പ്രദേശത്താണ് കയര്‍പിരി മേഖലയിലെ രക്ഷിതാക്കളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . ഇവന്‍ജലിസ്റ്റിക് അസോസിയേഷന്‍ ലോവര്‍ പ്രൈമറി സ്കൂള്‍ എന്നാണ് സ്കൂളിന്‍റെ പൂര്‍ണരൂപം. കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജരായി ശ്രീമതി. സൂസമ്മ മാത്യൂ സേവനമന്ഷ്ഠിക്കുന്നു. ഈ കലാലയത്തില്‍ നിന്നും പ്രൊഫസര്‍മാര്‍ എന്‍ജിനിയര്‍മാര്‍ വക്കീലന്‍മാര്‍ ഡോക്ടര്‍മാര്‍ അദ്ധ്യാപകന്‍മാര്‍ എന്നിങ്ങനെ വിവിധതുറകളില്‍ ഉളളവരെ സൃഷ്ടിച്ചിട്ടുണ്ട് .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

11:10, 17 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇ എ എൽ പി എസ് എരിക്കാവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-03-2017Dl1962

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് എരിക്കാവ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ഇ.എ.എല്‍.പി.എസ്.എരിക്കാവ്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം

സ്കൂള്‍ ചരിത്രം

1918 ക്രിസ്റ്റിന്‍ മിഷനറിമാരാല്‍ സ്ഥാപിതമായ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് കുമാരപുരം വില്ലേജിലെ തീരദേശ മേഖലയായ എരിയ്ക്കാവ് എന്ന പ്രദേശത്താണ് കയര്‍പിരി മേഖലയിലെ രക്ഷിതാക്കളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . ഇവന്‍ജലിസ്റ്റിക് അസോസിയേഷന്‍ ലോവര്‍ പ്രൈമറി സ്കൂള്‍ എന്നാണ് സ്കൂളിന്‍റെ പൂര്‍ണരൂപം. കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജരായി ശ്രീമതി. സൂസമ്മ മാത്യൂ സേവനമന്ഷ്ഠിക്കുന്നു. ഈ കലാലയത്തില്‍ നിന്നും പ്രൊഫസര്‍മാര്‍ എന്‍ജിനിയര്‍മാര്‍ വക്കീലന്‍മാര്‍ ഡോക്ടര്‍മാര്‍ അദ്ധ്യാപകന്‍മാര്‍ എന്നിങ്ങനെ വിവിധതുറകളില്‍ ഉളളവരെ സൃഷ്ടിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങള്‍

  1. Kitchen with advanced facilities
  2. Tile flooring
  3. Separate office room
  4. Compound Wall
  5. Gardening
  6. Plumbing and Electrification
  7. Provision of fan
  8. Separate toilets for teachers and students.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. Chacko master
  2. B . George
  3. Achamma Abraham

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. Rt.Pro. M.S Prasanna
 Dr. Sadashivan
  1. Chandramohanan

വഴികാട്ടി

{{#multimaps:9.281531, 76.453417 |zoom=13}}

"https://schoolwiki.in/index.php?title=ഇ_എ_എൽ_പി_എസ്_എരിക്കാവ്&oldid=350844" എന്ന താളിൽനിന്ന് ശേഖരിച്ചത്