"ലൂർദ്സ് എൽ.പി.എസ് കൊട്ടുകപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:


   
   
== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==പൂർവ വിദ്യാർത്ഥികൾ  സമൂഹത്തിന്റെ  വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവരുണ്ട് , ഡോക്ടർ , അദ്ധ്യാപകർ,പബ്ലിക് പ്രോസിക്യൂട്ടർ ........കൂടാതെ  കലാരംഗത്ത്  പ്രവർത്തിക്കുന്ന  പ്രമുഖരും  ഈ  സ്കൂളിലെ പൂർവ വിദ്യാർ ഥികളാണ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
  പൂർവ വിദ്യാർത്ഥികൾ  സമൂഹത്തിന്റെ  വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവരുണ്ട് , ഡോക്ടർ , അദ്ധ്യാപകർ,പബ്ലിക് പ്രോസിക്യൂട്ടർ ........കൂടാതെ  കലാരംഗത്ത്  പ്രവർത്തിക്കുന്ന  പ്രമുഖരും  ഈ  സ്കൂളിലെ പൂർവ വിദ്യാർ ഥികളാണ്


==വഴികാട്ടി==
==വഴികാട്ടി==

16:38, 12 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ലൂർദ്സ് എൽ.പി.എസ് കൊട്ടുകപ്പാറ
വിലാസം
കൊട്ടുകപ്പാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-03-201714813




ചരിത്രം

       കണ്ണൂർ രൂപത കോർപ്പറേറ്റ്  ഏജൻസിയുടെ കീഴിൽ  പ്രവർത്തിക്കുന്ന ലൂർദ് സ്  എൽ പി സ്ക്കൂൾ കൊട്ടുകപ്പാറയിൽ  ആണ്  സ്ഥിതിചെയ്യുന്നത്. ഇറ്റാലിയൻ  മിഷനറി   റവ .ഫാ .ജോസഫ്   ടഫ്രേൽ 1966 ൽ സ്കൂൾ സ്ഥാപിച്ചു പ്രവർത്തനം  ആരംഭിച്ചു . പല കാരണങ്ങൾ കൊണ്ടും കുട്ടികളുടെ എണ്ണം ക്രമാതീതമായി  കുറഞ്ഞു. ഇപ്പോൾ 29 കുട്ടികളാണ്  എവിടെ  ഉള്ളത്. 4  അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നു 

ഭൗതികസൗകര്യങ്ങള്‍

ഓടുമേഞ്ഞ സ്കൂൾകെട്ടിടം 4 ക്ലസ്സ്മുറികളും ഒരു ഓഫീസ് റൂമും ഉൾപ്പെടെ 5 മുറികൾ , കളിസ്ഥലം ചുറ്റുമതിൽ


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  1. ക്ലബ്ബ് പ്രവര്ത്തനങ്ങള്.
  2. • കലാ കായിക പ്രവർത്തിപരിചയ പരിശീലനം
  3. • ഇംഗ്ലീഷ് പ്രത്യേക കോച്ചിങ്
  4. • ക്ലാസ് മാഗസിന്.
  5. • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്‌മെന്റ

 കണ്ണൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ  ഏജൻസി .

മുന്‍സാരഥികള്‍

 എം . ജെ.യോഹന്നാൻ , ഇ .ജെ.റോസ , ഗോപാലകൃഷ്ണൻ. പി, ഡെയ്സി ജോസഫ് , ഏലിയാമ്മ വി.വി, പി.പി.ജോസഫ്, ദേവസ്യ.കെ.പി, ഫിലോമിന മാർക്ക്


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

 പൂർവ വിദ്യാർത്ഥികൾ  സമൂഹത്തിന്റെ  വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവരുണ്ട് , ഡോക്ടർ , അദ്ധ്യാപകർ,പബ്ലിക് പ്രോസിക്യൂട്ടർ ........കൂടാതെ  കലാരംഗത്ത്  പ്രവർത്തിക്കുന്ന  പ്രമുഖരും  ഈ  സ്കൂളിലെ പൂർവ വിദ്യാർ ഥികളാണ്

വഴികാട്ടി