"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ഐ.ടി. ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''"ഹായ്സ്കൂള്‍കുട്ടിക്കൂട്ടംപദ്ധതി".'''''' Hardware Training, Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തന്‍ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തില്‍  ഹൈസ്കൂള്‍ ക്ളാസ്സുകളില്‍ നടപ്പാക്കിവരുന്ന ഹായ്സ്കൂള്‍കുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂള്‍തല ഉദ്ഘാടനം  2017 മാര്‍ച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.
'''"ഹായ്സ്കൂള്‍കുട്ടിക്കൂട്ടംപദ്ധതി".'''''' Hardware Training, Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തന്‍ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തില്‍  ഹൈസ്കൂള്‍ ക്ളാസ്സുകളില്‍ നടപ്പാക്കിവരുന്ന ഹായ്സ്കൂള്‍കുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂള്‍തല ഉദ്ഘാടനം  2017 മാര്‍ച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ.ബി.കൃഷ്ണകുമാര്‍,ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഹെഡ്മാസ്ററര്‍ ശ്രീ.വേണു.ജി.പോറ്റി അദ്ധ്യക്ഷത വഹിച്ചു.എസ്.ഐ.റ്റി.സി ദിനേശ്, പരിശീലന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
[[പ്രമാണം:1 കുട്ടിക്കൂട്ടം.jpg|thumb|1 കുട്ടിക്കൂട്ടം]]
[[പ്രമാണം:1 കുട്ടിക്കൂട്ടം.jpg|thumb|1 കുട്ടിക്കൂട്ടം]]

13:45, 11 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

"ഹായ്സ്കൂള്‍കുട്ടിക്കൂട്ടംപദ്ധതി".' Hardware Training, Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തന്‍ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ ക്ളാസ്സുകളില്‍ നടപ്പാക്കിവരുന്ന ഹായ്സ്കൂള്‍കുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂള്‍തല ഉദ്ഘാടനം 2017 മാര്‍ച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ.ബി.കൃഷ്ണകുമാര്‍,ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഹെഡ്മാസ്ററര്‍ ശ്രീ.വേണു.ജി.പോറ്റി അദ്ധ്യക്ഷത വഹിച്ചു.എസ്.ഐ.റ്റി.സി ദിനേശ്, പരിശീലന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

1 കുട്ടിക്കൂട്ടം