"എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ചരിത്രം) |
||
വരി 29: | വരി 29: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം ==ആലപ്പുഴ �ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ NH47 പഴയതിനും പുതിയതിനും മധ്യെ കുമർത്തുപടി ക്ഷേത്രത്തിനു സമീപംം സ്ഥിതി ചെയ്യുന്നുു.കോങ്ങനാട്,തഴുപ്പ്,മണ്ണാട്,ഇളയപാടം,കുമ്പഞ്ഞി,കൈതവളപ്പു കോളനി,കിളിയന്തറ കോളനി,കളരിക്കൽ,മുല്ലാത്ത,അലകുതറകോളനി,വടക്കെമുറി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നനത്.വിദ്യാഭ്യാസം സാർത്രികമല്ലാതിരുന്ന കാലഘട്ടത്തില്‍ അധഃസ്ഥിത വർഗത്തിന്റേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടേയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് ഒരു പറ്റം നിനിസ്വാർത്ഥരായ മനുഷ്യ സ്നേഹിികളുടെ പ്രയത്നഫലമായി ഈ സ്ഥാപനത്തെ പിന്നീട് ഔപചാരിക വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുകയാണുണ്ടായത്.ഏതാണ്ട് 25 വർഷങ്ങൾക്കു ശേഷം അരൂരിൽ നിന്നും ഈ സ്ഥാപനം ചന്തിരൂർ കുമർത്തുപടി ദേവീക്ഷേത്രത്തിനു തെക്കുവശത്തായി അന്നത്തെ ഒരു നാട്ടുപ്രമാണിയായിിരുന്ന പരേതനായ പണ്ടാക്കാട്ടിൽ മുഹമ്മദ് ഹാജി സംഭാവന ചെയ്ത സ്ഥലത്ത് കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അന്നുമുതൽ സ്കൂള്‍ സർക്കാർ ഏറ്റെടുക്കുകയും ഇഹ്യാ-ഉൽ-ഇസ്ലാം എന്ന പേര് നിലനിർത്തിപ്പോരുകയും ചെയ്തു . | == ചരിത്രം ==ആലപ്പുഴ �ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ NH47 പഴയതിനും പുതിയതിനും മധ്യെ കുമർത്തുപടി ക്ഷേത്രത്തിനു സമീപംം സ്ഥിതി ചെയ്യുന്നുു.കോങ്ങനാട്,തഴുപ്പ്,മണ്ണാട്,ഇളയപാടം,കുമ്പഞ്ഞി,കൈതവളപ്പു കോളനി,കിളിയന്തറ കോളനി,കളരിക്കൽ,മുല്ലാത്ത,അലകുതറകോളനി,വടക്കെമുറി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നനത്.വിദ്യാഭ്യാസം സാർത്രികമല്ലാതിരുന്ന കാലഘട്ടത്തില്‍ അധഃസ്ഥിത വർഗത്തിന്റേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടേയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് ഒരു പറ്റം നിനിസ്വാർത്ഥരായ മനുഷ്യ സ്നേഹിികളുടെ പ്രയത്നഫലമായി ഈ സ്ഥാപനത്തെ പിന്നീട് ഔപചാരിക വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുകയാണുണ്ടായത്.ഏതാണ്ട് 25 വർഷങ്ങൾക്കു ശേഷം അരൂരിൽ നിന്നും ഈ സ്ഥാപനം ചന്തിരൂർ കുമർത്തുപടി ദേവീക്ഷേത്രത്തിനു തെക്കുവശത്തായി അന്നത്തെ ഒരു നാട്ടുപ്രമാണിയായിിരുന്ന പരേതനായ പണ്ടാക്കാട്ടിൽ മുഹമ്മദ് ഹാജി സംഭാവന ചെയ്ത സ്ഥലത്ത് കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അന്നുമുതൽ സ്കൂള്‍ സർക്കാർ ഏറ്റെടുക്കുകയും ഇഹ്യാ-ഉൽ-ഇസ്ലാം എന്ന പേര് നിലനിർത്തിപ്പോരുകയും ചെയ്തു .വിദ്യാഭ്യാസം വിലക്കപ്പെട്ട സമൂഹങ്ങൾക്ക് നിരക്ഷരതയിൽ നിന്നും സാക്ഷരതയിലേക്കുള്ള പ്രയാണത്തിന് അങ്ങനെ തുടക്കം കുറിക്കപ്പെട്ടു.ഇതിനു പിന്നിൽ പ്രവര്‍ത്തിച്ച മഹത് വ്യക്തികളിൽ പ്രധാനികളായിരുന്നു അമ്മുക്കായി മാസ്റ്റര്‍ ,കുമർത്തുശ്ശേരിൽ അബ്ദുൽ ഖാദിർ മാസ്റ്റര്‍ തുടങ്ങിയവർ. | ||
. . . . ഒരു നൂറ്റാണ്ടിലേേറെ ചരിത്രമുള്ള ഈ വിദ്യാലയം 2005 അധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിച്ചു.അക്ഷര വെളിച്ചവുമായി ഇതിലൂടെ പുറത്തു കടന്നവർ പലരും ഉന്നത ഉദ്യോഗങ്ങളിൽ വിരാജിച്ച് ജീവിതം ശോഭനമാക്കിയിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
13:40, 9 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ | |
---|---|
വിലാസം | |
ചന്തിരൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-03-2017 | AIUI |
................................ == ചരിത്രം ==ആലപ്പുഴ �ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ NH47 പഴയതിനും പുതിയതിനും മധ്യെ കുമർത്തുപടി ക്ഷേത്രത്തിനു സമീപംം സ്ഥിതി ചെയ്യുന്നുു.കോങ്ങനാട്,തഴുപ്പ്,മണ്ണാട്,ഇളയപാടം,കുമ്പഞ്ഞി,കൈതവളപ്പു കോളനി,കിളിയന്തറ കോളനി,കളരിക്കൽ,മുല്ലാത്ത,അലകുതറകോളനി,വടക്കെമുറി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നനത്.വിദ്യാഭ്യാസം സാർത്രികമല്ലാതിരുന്ന കാലഘട്ടത്തില്‍ അധഃസ്ഥിത വർഗത്തിന്റേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടേയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് ഒരു പറ്റം നിനിസ്വാർത്ഥരായ മനുഷ്യ സ്നേഹിികളുടെ പ്രയത്നഫലമായി ഈ സ്ഥാപനത്തെ പിന്നീട് ഔപചാരിക വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുകയാണുണ്ടായത്.ഏതാണ്ട് 25 വർഷങ്ങൾക്കു ശേഷം അരൂരിൽ നിന്നും ഈ സ്ഥാപനം ചന്തിരൂർ കുമർത്തുപടി ദേവീക്ഷേത്രത്തിനു തെക്കുവശത്തായി അന്നത്തെ ഒരു നാട്ടുപ്രമാണിയായിിരുന്ന പരേതനായ പണ്ടാക്കാട്ടിൽ മുഹമ്മദ് ഹാജി സംഭാവന ചെയ്ത സ്ഥലത്ത് കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അന്നുമുതൽ സ്കൂള്‍ സർക്കാർ ഏറ്റെടുക്കുകയും ഇഹ്യാ-ഉൽ-ഇസ്ലാം എന്ന പേര് നിലനിർത്തിപ്പോരുകയും ചെയ്തു .വിദ്യാഭ്യാസം വിലക്കപ്പെട്ട സമൂഹങ്ങൾക്ക് നിരക്ഷരതയിൽ നിന്നും സാക്ഷരതയിലേക്കുള്ള പ്രയാണത്തിന് അങ്ങനെ തുടക്കം കുറിക്കപ്പെട്ടു.ഇതിനു പിന്നിൽ പ്രവര്‍ത്തിച്ച മഹത് വ്യക്തികളിൽ പ്രധാനികളായിരുന്നു അമ്മുക്കായി മാസ്റ്റര്‍ ,കുമർത്തുശ്ശേരിൽ അബ്ദുൽ ഖാദിർ മാസ്റ്റര്‍ തുടങ്ങിയവർ.
. . . . ഒരു നൂറ്റാണ്ടിലേേറെ ചരിത്രമുള്ള ഈ വിദ്യാലയം 2005 അധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിച്ചു.അക്ഷര വെളിച്ചവുമായി ഇതിലൂടെ പുറത്തു കടന്നവർ പലരും ഉന്നത ഉദ്യോഗങ്ങളിൽ വിരാജിച്ച് ജീവിതം ശോഭനമാക്കിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.7776° N, 76.3128° E |zoom=13}}