"എ.എം.എൽ.പി.എസ് കുന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(sapliment)
(sapliment page 2. sapliment 4)
വരി 36: വരി 36:




[[പ്രമാണം:FB IMG 1488858634753--85മത് വാർഷിക സപ്ലിമെന്റ് പേജ് 1.jpg|thumb|85മത് വാർഷിക സപ്ലിമെന്റ് പേജ് 1]]കുന്നമംഗലം എ.എം.ൽ.പി സ്കൂൾ
[[പ്രമാണം:FB IMG 1488858634753--85മത് വാർഷിക സപ്ലിമെന്റ് പേജ് 1.jpg|thumb|85മത് വാർഷിക സപ്ലിമെന്റ് പേജ് 1]][[പ്രമാണം:FB IMG 148885861955085മത് വാർഷിക സപ്ലിമെന്റ് പേജ് 4.jpg|thumb|85മത് വാർഷിക സപ്ലിമെന്റ് പേജ് 4]][[പ്രമാണം:FB IMG 148885861955085മത് വാർഷിക സപ്ലിമെന്റ് പേജ് 4.jpg|thumb|85മത് വാർഷിക സപ്ലിമെന്റ് പേജ് 2]]കുന്നമംഗലം എ.എം.ൽ.പി സ്കൂൾ


മൂന്നു നില കെട്ടിടത്തിൽ 12 ക്‌ളാസ് വിശാലമായ മുറികൾ ടോയ്ലറ്റ് കഞ്ഞിപ്പയുര ഗ്രൗണ്ട് എന്നിവ ഉൾകൊള്ളുന്ന മനോഹരവും വിശാലവുമായ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂൾ ക്യാമ്പസ്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള എയ്ഡഡ് വിദ്യാലയമാണ് ഈ സ്കൂൾ, പച്ചക്കറി തോട്ടം, പൂന്തോട്ടം എന്നിവ സ്കൂളിന്റെ സൗന്ദര്യത്തിനു മാറ്റ്  കൂട്ടുന്നു
മൂന്നു നില കെട്ടിടത്തിൽ 12 ക്‌ളാസ് വിശാലമായ മുറികൾ ടോയ്ലറ്റ് കഞ്ഞിപ്പയുര ഗ്രൗണ്ട് എന്നിവ ഉൾകൊള്ളുന്ന മനോഹരവും വിശാലവുമായ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂൾ ക്യാമ്പസ്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള എയ്ഡഡ് വിദ്യാലയമാണ് ഈ സ്കൂൾ, പച്ചക്കറി തോട്ടം, പൂന്തോട്ടം എന്നിവ സ്കൂളിന്റെ സൗന്ദര്യത്തിനു മാറ്റ്  കൂട്ടുന്നു

15:17, 7 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ് കുന്ദമംഗലം
വിലാസം
കുന്നമംഗലം
സ്ഥാപിതം01 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീബി പി.
അവസാനം തിരുത്തിയത്
07-03-201747217





ചരിത്രം

1933 ൽ ബ്രിട്ടീഷ് ഭരണകാലത്തു പരിമിതമായ സൗകര്യങ്ങളോടെ ശ്രീ .ഭൂപതി മൊയ്‌തീൻ ഹാജിയുടെ നേതൃത്വത്തിൽ ഏതാനും പൗര പ്രമുഖരുടെ പ്രവർത്തന ഫലമായി സ്ഥാപിച്ചതാണ് കുന്നമംഗലം എ എം എൽ പി സ്കൂൾ.

            തികച്ചും പിന്നോക്കമായിരുന്ന കുന്നമംഗലത്തെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്‌ഷ്യം വച്ചു മദ്രസ്സ പഠനം നടന്നിരുന്ന കെട്ടിടത്തിൽ ശ്രീ . കുട്ട്യാമി മുസ്ല്യാരുടെ മാനേജ്‍മെന്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .നാട്ടുകാരുടെ ശ്രമഫലമായി ഓല മേഞ്ഞ കെട്ടിടം ഓട് മേഞ്ഞ കെട്ടിടമായി മാറ്റി.ൽ മാനേജ്‍മെന്റ് ശ്രീ . കെ.പി.ശിവാനന്ദൻ ഏറ്റെടുത്തു.ൽ സ്കൂളിന്റെ പുതിയ കെട്ടിടം ബഹു.കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ .നാലകത്ത് സൂപ്പി ഉദ്‌ഘാടനം  ചെയ്തു.


85മത് വാർഷിക സപ്ലിമെന്റ് പേജ് 1
85മത് വാർഷിക സപ്ലിമെന്റ് പേജ് 4
85മത് വാർഷിക സപ്ലിമെന്റ് പേജ് 2

കുന്നമംഗലം എ.എം.ൽ.പി സ്കൂൾ

മൂന്നു നില കെട്ടിടത്തിൽ 12 ക്‌ളാസ് വിശാലമായ മുറികൾ ടോയ്ലറ്റ് കഞ്ഞിപ്പയുര ഗ്രൗണ്ട് എന്നിവ ഉൾകൊള്ളുന്ന മനോഹരവും വിശാലവുമായ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂൾ ക്യാമ്പസ്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള എയ്ഡഡ് വിദ്യാലയമാണ് ഈ സ്കൂൾ, പച്ചക്കറി തോട്ടം, പൂന്തോട്ടം എന്നിവ സ്കൂളിന്റെ സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്നു

NUTS DISTRIBUTION

മികവുകൾ

ഉപജില്ലാ കലോത്സവം, കായിക മേള ശാസ്ത്രമേള എന്നിവയിൽ മികച്ച നേട്ടം കൈവരിക്കാറുള്ള ഈ സ്കൂളിൽ ഡിസ്‌കവറി ശാസ്ത്ര ക്ലബ് shapes ഗണിത ക്ലബ് വിദ്യാരംഗം കലാസാഹിത്യ വേദി അറബിക് ക്ളബ് തുടങ്ങിയവയുടെ കീഴിൽ മികച്ച പ്രവർത്തനങ്ങൾ നടക്കുന്നു. മികവുറ്റ പാഠ്യ- പഠ്യേതര പ്രവർത്തനങ്ങൾ ആകർഷണീയമായ രീതിയിൽ നടത്തുന്നതിന്റെ ഫലമായി ഇന്ന്412 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു

field trip of second standard b class

==ദിനാചരണങ്ങൾ==

hydrajan baloon parappikkal

ദിവസങ്ങളുടെ പ്രാധാന്യം കണക്കിലെടുത്തു വിവിധ ക്ലബുകളുടെ മേൽനോട്ടത്തിൽ ദിനാചരണങ്ങൾ നടത്തിവരുന്നു

അദ്ധ്യാപകർ

ബീബി .പി ഹഫ്സ .വി നദീറ .എൻ .പി സുധ .എം .സി ഷെറീന .പി അനുപമ .കെ മുജീബ്റഹ്മാൻ .ജി ഷാജു .എം സുജീറ. റീന .ടി.കെ സുവിജ. ബുസ്താന ഷെറിൻ . മുജീബുദീൻ.കെ .ടി മൈമൂന .കെ .എം

ക്ളബുകൾ

ഡിസ്‌കവറി ശാസ്ത്ര ക്ലബ്

പരിസ്ഥിതി ദിനമായ ജൂൺ 5 ന് നാലാം തരത്തിലെ കുട്ടികൾ തൈ നടീൽ പദ്ധതി നടപ്പിലാക്കി ഇതിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും വൃക്ഷതയ്‌കൾ വിതരണം ചെയ്തു

ജൂൺ 21  ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട്‌ സ്കൂൾ തല ക്വിസ് മത്സരം, സൗരയൂഥ നിർമാണം, ബലൂൺ റോക്കറ്റ് വിക്ഷേപണം എന്നിവ നടപ്പിലാക്കിയിട്ടുണ്ട്  

കർഷക ദിനത്തിൽ കൈപ്പത്തി പതിച് മണ്ണ് മരം നിർമിച്ചു ഹിരോഷിമ ദിനത്തിൽ സഡാക്കോ കൊക്കിനെ നിർമിച്ചു സ്വാതന്ദ്ര്യ ദിനം റിപ്പബ്ലിക് ദിനം ഓണം ബക്രീദ് ക്രിസ്മസ് എന്നിവയുടെ ഭാഗമായി ക്വിസ് മത്സരം മഥുര വിതരണം പ്രഭാഷണങ്ങൾ പ്രത്യേക അസംബ്ലി എന്നിവ നടത്തി

ഗണിത ക്ളബ്

ഗണിത മൂല നിർമാണം മഞ്ചാടി ഈർക്കിൽ ഗണിത രൂപങ്ങൾ അക്കകാർഡുകൾ കുസൃതി കണക്കുകൾ എന്നിവ ക്ലബ് അംഗങ്ങൾ ശേഖരിച് സഞ്ജീകരണം നടത്തി കലാമേളയുടെ ഭാഗമായി ഗണിത മേള നടത്തി ഗണിത ക്വിസ് ജോമെട്രിക്കൽ ചാറ്റ് ഗണിത രൂപ നിർമാണം പാസിൽസ് എന്നിവയിൽ മത്സരം നടത്തി പ്രത്യേകം പരിശീലനം നടത്തിയ ശേഷം നടന്ന മത്സര വിജയികൾക്ക് സമ്മാന ദാനോവും നടത്തി

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

അറബിക് ഭാഷ ദിനത്തോടനുബന്ധിച്ചു അറബിക് ക്വിസ് മാഗസിൻ രജന മത്സരം പടനിര്മാണം എന്നിവ നടപ്പിൽ വരുത്തി

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3075535,75.8800064|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കുന്ദമംഗലം&oldid=348490" എന്ന താളിൽനിന്ന് ശേഖരിച്ചത്