"അയ്യപ്പൻകാവ് യു.പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 77: വരി 77:
*
*
*
*
==ലോഗോ==
[[പ്രമാണം:Ayyappa.jpg|thumb|അയ്യപ്പന്‍കാവ് യു.പി സ്കൂള്‍ ,അയനിക്കാ‍‍ട്  ലോഗോ]]


<b><font color="red"> വഴികാട്ടി  </font> </b>
<b><font color="red"> വഴികാട്ടി  </font> </b>

21:31, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

അയ്യപ്പൻകാവ് യു.പി സ്കൂൾ
വിലാസം
അയനിക്കാ‍‍ട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകുര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-201716555






    ഉള്ളടക്കം    
   1 ചരിത്രം
   2 ഭൗതികസൗകര്യങ്ങള്‍
   3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
   4 മാനേജ്മെന്റ്
   5 മുന്‍ സാരഥികള്‍
   6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
   7 വഴികാട്ടി

ചരിത്രം

കോഴിക്കോട് ജില്ലയിലെ അയനിക്കാ‍‍ട് എന്ന ഗ്രാമത്തില്‍ 1905 ജൂണിൽ അയ്യപ്പന്‍കാവ് യു.പി സ്കൂള്‍ എന്ന വിദ്യാലയം സ്ഥാപിതമായി....................

ഭൗതികസൗകര്യങ്ങള്‍

50 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലവും ഒരു കമ്പ്യൂട്ടര്‍ ലാബും ഉണ്ട്.

കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


   പാഠ്യേതര പ്രവര്‍ത്തനങ്ങള്‍   
   ക്ലാസ് മാഗസിന്‍.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. മാനേജ്മെന്റ്


    മുന്‍ സാരഥികള്‍  

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • കൃഷ്ണന്‍ ഗുരുക്കള്‍
  • ഗോപാലന്‍ ഗുരുക്കള്‍
  • ഗോപാലന്‍ നായര്‍
  • കമലാക്ഷി
  • ഗംഗാധരന്‍
  • ജാനുഅമ്മ
  • രാജേന്ദ്രന്‍
  • തങ്കമ​ണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ലോഗോ

അയ്യപ്പന്‍കാവ് യു.പി സ്കൂള്‍ ,അയനിക്കാ‍‍ട് ലോഗോ










വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

   NH 17 ല്‍ കോഴിക്കോട് നിന്നും 42 കിലോമീറ്റര്‍ വടക്കുഭാഗം വടകര നഗരത്തില്‍ നിന്നും 8 കി.മി. തെക്കായിസ്ഥിതി ചെയ്യുന്നു.

{{#multimaps:11.538728,75.618147 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=അയ്യപ്പൻകാവ്_യു.പി_സ്കൂൾ&oldid=345929" എന്ന താളിൽനിന്ന് ശേഖരിച്ചത്