"ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Noufalk123 (സംവാദം | സംഭാവനകൾ) |
Noufalk123 (സംവാദം | സംഭാവനകൾ) |
||
വരി 56: | വരി 56: | ||
* കളിമുറ്റം - ഊഞ്ഞാൽ , സ്ലൈഡർ ,ബാഡ്മിന്റൺ കോർട്ട് | * കളിമുറ്റം - ഊഞ്ഞാൽ , സ്ലൈഡർ ,ബാഡ്മിന്റൺ കോർട്ട് | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' == | ||
* | * ജെ ആർ സി | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
15:28, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:ജീ എം യു പി സ്കൂള്‍ കരുവന്‍ പൊയില്‍
ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ | |
---|---|
വിലാസം | |
കരുവന്‍ പൊയില്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 00 - 00 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-02-2017 | Noufalk123 |
കോഴിക്കോട് ജില്ലയിലെ കൊടൂവള്ളി മുനിസിപ്പാലിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഒരുഗവ്ണ്മെന്റ് വിദ്യാലയമാണ് 'ജീ എം യു പി സ്കൂള്‍ കരുവന്‍ പൊയില്‍ .
ചരിത്രം
1922 23 കാലഘട്ടത്തിൽ അന്നത്തെ മലബാർ ഡിസ്ട്രിസിറ്റിന്റെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് കൊടുവള്ളി പഞ്ചയാത് പ്രസിഡണ്ട് പരേതനായ ശ്രീ ടി കെ പരിയേയിക്കുട്ടി അധികാരിയാണ് നേതൃത്വം നൽകിയത്.പാരിയേയിക്കുട്ടി അധികാരിയുടെ മരണ ശേഷം മകൾ കുഞ്ഞിപ്പാത്തുമ്മയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.ശേഷം നാട്ടുകാരുടെയും പി ടി എ യുടെയും ശക്തമായ ഇടപെടൽ കാരണമാണ് വിദ്യാലയത്തിന് സ്വന്തമായ സ്ഥലം ലഭ്യമാകുന്നത് .1961 ൽ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഇന്ന് ഈ വിദ്യാലയത്തിൽ 31 ഡിവിഷനുകളിലായി 1200 ഓളം വിദ്യാർത്ഥികളും 41 അധ്യാപകരുമുണ്ട്.
==ഭൗതിക സൗകര്യങ്ങൾ
ഒരു ഏക്കർ ഇരുപത് സെൻറ് സ്ഥലത്താണ് വിദ്യാലയം പ്രവർത്തിക്കുന്നത്.
- ടൈൽ പാകിയ, പൂർണമായും വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
- എല്ലാ മുറികളിലും ശബ്ദ സംവിധാനം .
- ആഡിറ്റോറിയം.
- ലൈബ്രറി, ലബോറട്ടറി
- ഓപ്പൺ എയർ സ്റ്റേജ്
- പൂർണമായും എൽ പി ജി സംവിധാനത്തോട് കൂടിയ അടുക്കള .
- ആധുനിക സംവിധാനത്തോട് കൂടിയ ഫാക്കൽറ്റി റൂം.
- കളിമുറ്റം - ഊഞ്ഞാൽ , സ്ലൈഡർ ,ബാഡ്മിന്റൺ കോർട്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ ആർ സി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.അഹ്മ്മ്ദ് കോയ
എന്‍.അബ്ദുല്ല
എം.വി രാഘവന്‍ നായര്‍
സി.എച്ച്.കുഞ്ഞിപക്ക്രന്‍
കെ.മൊയ്തി
കെ.എം.അബ്ദുള്‍ വഹാബ്
ടി.പി.അബ്ദുറഹ്മാന്‍കുട്ടി
ടി.യൂസഫ്
പി.കെ.അജിതാദേവി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>
|
|