"എ.എം.എൽ.പി.എസ് പുത്തൂർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sreeramyam (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
|||
വരി 40: | വരി 40: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
1.. കെ.പി.സുരേഷ് | |||
2. വി.കെ.സൈനബ | |||
3. എ൯.കെ.ബീന | |||
4. ലൈല.പി | |||
5. പ്രജിഷ. ഐ | |||
കെ | |||
പി | |||
==ക്ളബുകൾ== | ==ക്ളബുകൾ== |
16:01, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ് പുത്തൂർവട്ടം | |
---|---|
വിലാസം | |
പുത്തൂര്‍വട്ടം | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
27-02-2017 | 47507 |
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍വട്ടം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് ബാലുശ്ശേരി പട്ടണത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ വടക്കായി ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
ചരിത്രം
എണ്പത്തിയഞ്ചുവയസ്സിന്റെ പ്രൗഢിയില്‍ പുത്തന്‍ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാലയം കടന്നുപോകുമ്പോള്‍ പിന്നിട്ട പാതകളിലൂടെ ഒന്നുകണ്ണോടിക്കുന്നത് നല്ലതു തന്നെ. പരേതനായ ശ്രീ.പൂന്നോട്ടുമല്‍ ഗോപാലന്‍ നായര്‍ എന്ന മഹാനുഭാവന്‍ ഒരു പ്രദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടാണ് 1931ല്‍ ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവിക്ക് തുടക്കം കുറിച്ചത്. ഒരു ഒാത്തുപള്ളിക്കൂടമായാണ് ആദ്യപ്രവര്‍ത്തനം തുടങ്ങിയത്. . അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും പ്രാധാന്യം നല്‍കിയായിരുന്നു പഠനം. കുട്ടികളുടെ വസ്ത്രം തോര്‍ത്തുമുണ്ടായിരുന്നു. നാനാജാതിയില്‍പെട്ടകുട്ടികള്‍ ഒരുമിച്ചിരുന്ന് പഠിച്ചു. ആദ്യഘട്ടത്തില്‍1 മുതല്‍ 5 വരെ ക്ലാസ്സുകളുണ്ടായിരുന്നു. ശ്രീ പുന്നോട്ടുമ്മല്‍. ഗോപാലന്‍ നായരായിരുന്നു പ്രാധാനധ്യാപകന്‍. തുടര്‍ന്ന് ഒട്ടേറെ പ്രഗത്ഭരായ അദ്ധ്യാപകര്‍ ഈ വിദ്യാലയത്തില്‍ ജോലി ചെയ്തു. തുടക്കത്തില്‍ പുന്നോട്ടുമ്മല്‍. ഗോപാലന്‍ നായര്‍ മാനേജരായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ശ്രീ ബാലചന്ദ്രന്‍ കിടാവ് മാനേജരായി. തുടര്‍ന്ന് പി. ഗിരീഷ് മാനേജര്‍മാരായി. തുടക്കംമുതലേ കലാകായിക പഠനരംഗങ്ങളില്‍ മുന്‍നിരയില്‍ തന്നെയായിരുന്നു വിദ്യാലയത്തിന്റെ സ്ഥാനം. കലാമേളകളിലും കായിക മേളകളിലും ഒട്ടേറെ ബഹുമതികള്‍ നേടി. . കമ്പ്യൂട്ടര്‍ ഉല്‍പ്പെടെ വിവിധ ലാബുകള്‍,, കുടിവെള്ള വിതരണ സംവിധാനം, സ്‌കൂള്‍ ക്ലാസ്സ് ലൈബ്രറികള്‍, ക്ലബ്ബുകള്‍, എന്നിവ വിദ്യാലയത്തിന്റെ മികവുകള്‍ തന്നെ.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
1.. കെ.പി.സുരേഷ്
2. വി.കെ.സൈനബ
3. എ൯.കെ.ബീന
4. ലൈല.പി
5. പ്രജിഷ. ഐ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.4463237,75.8049083|width=800px|zoom=12}}