"എൻ.എസ്.എസ്.ബി.ബി.എൽ.പി.എസ് കുമ്പളങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 46: വരി 46:


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
1. കെ നാരായണന്‍നായര്‍
2. കെ. ശേഖരന്‍നായര്‍
3. കെ. രത്നം
4. തിലകം
5. എ.പ്രഭാവതി
6. ഭാനുമതി
7. കെ സുലോചന
8. രമണി
9. രാധാക്യഷ്ണന്‍
10 ഗിരിജ
11. ശ്രീജ


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==

15:33, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്.എസ്.ബി.ബി.എൽ.പി.എസ് കുമ്പളങ്ങാട്
വിലാസം
കുമ്പളങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-02-2017Balabodhini





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സ്ക്കള്‍ ചരിത്രം

      മലയാള വര്‍ഷം 1100-)0 മാണ്ട് കാലഘട്ടിത്തില്‍ കൊരവന്‍കുഴിയില്‍ വേലുക്കുട്ടി നായര്‍ മാനേജരായി ആരംഭിച്ചതാണ് ഈ വിദ്യാലയം . അന്ന് c.p നന്പീശനായിരുന്നു പ്രധാന അദ്ധ്യാപകന്‍. ആദ്യം ഒന്നാം ക്ലാസ് മാത്രമാണ് അനുവദിച്ചത്. 1112-ല്‍ 2,3,4 ക്ലാസുകള്‍ വരുകയും ചെയ്തു. പക്ഷേ 10 വര്‍ഷത്തിന് ശേഷമാണ് നാലാം ക്ലാസ് നിലവില്‍ വന്നത്. 1154 ല്‍ രണ്ട് ഡിവിഷനുകള്‍ വരുകയും അതിലൊന്ന് നാലര ക്ലാസായും പിന്നീട് 5-)ം ക്ലാസായും ഉയര്‍ത്തി. ഇക്കാലയളവില്‍ കൃഷ്ണനുണ്ണി മാസ്റ്റര്‍, പള്ളിയത്ത് കുട്ടിപാറു അമ്മ ടീച്ചര്‍ എന്നിവര്‍ പ്രധാന അധ്യാപകരായി . മറ്റ് അദ്ധ്യപകരേയും നിയമിച്ചു.  1976, 79 കാലയളവില്‍ എന്‍.എസ്.എസ് മാനേജ്മെന്റ് ഏറ്റെടുത്തു. ഇന്ന് നാല് ഡിവിഷന്‍ ഉള്ള ഈ സ്ക്കൂള്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.  മാനേജ്മെന്‍്രിന്‍െ  നിര്‍ദേശപ്രകാരം നടത്തുന്ന പ്രീപ്രൈമറിയും സ്ക്കൂളിലുണ്ട്. പി.ടി.എ മാനേജ്മെന്‍റ് നാട്ടുക്കാര്‍ എന്നിവരുടെ സഹകരണത്തോടെ സ്ക്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

1. കെ നാരായണന്‍നായര്‍

2. കെ. ശേഖരന്‍നായര്‍

3. കെ. രത്നം

4. തിലകം

5. എ.പ്രഭാവതി

6. ഭാനുമതി

7. കെ സുലോചന

8. രമണി

9. രാധാക്യഷ്ണന്‍

10 ഗിരിജ

11. ശ്രീജ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി