"ജി എൽ പി എസ് ഒറവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sreeramyam (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.L.P.S ORAVIL | {{prettyurl|G.L.P.S ORAVIL }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=ഒറവിൽ | ||
| ഉപ ജില്ല= ബാലുശ്ശേരി | | ഉപ ജില്ല= ബാലുശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| സ്കൂള്‍ കോഡ്=47537 | | സ്കൂള്‍ കോഡ്= 47537 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= 1954 | | സ്ഥാപിതവര്‍ഷം= 1954 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= ജി എൽ പി എസ് ഒറവിൽ , ഉള്ളിയേരി | ||
| പിന് കോഡ്= | | പിന് കോഡ്= 6733323 | ||
| സ്കൂള്‍ ഫോണ്‍= 984781 1043 | | സ്കൂള്‍ ഫോണ്‍=984781 1043 | ||
| സ്കൂള്‍ ഇമെയില്‍= glpsoravil@gmail.com | | സ്കൂള്‍ ഇമെയില്‍= glpsoravil@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ബാലുശ്ശേരി | | ഉപ ജില്ല= ബാലുശ്ശേരി | ||
| ഭരണ വിഭാഗം= ഗവൺമെന്റ് | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| | | പഠന വിഭാഗങ്ങള്‍1=എൽ.പി | ||
| | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | പഠന വിഭാഗങ്ങള്‍3= | ||
| ആൺകുട്ടികളുടെ എണ്ണം= | | മാദ്ധ്യമം= മലയാളം | ||
| പെൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 14 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 31 | | പെൺകുട്ടികളുടെ എണ്ണം= 17 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 31 | |||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്=മോഹനൻ കെ.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=പ്രകാശൻ.എം | ||
| സ്കൂള്‍ ചിത്രം=47537_1.jpg | | സ്കൂള്‍ ചിത്രം= 47537_1.jpg | ||
}} | |||
==ചരിത്രം== | ==ചരിത്രം== |
13:06, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് ഒറവിൽ | |
---|---|
വിലാസം | |
ഒറവിൽ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-02-2017 | Sreeramyam |
ചരിത്രം
കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമപശ്ചായത്തിലെ ഒറവിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954-55 ൽ ഒറോപറമ്പ് എന്ന സ്ഥലത്ത് ഏകാദ്ധ്യാപക വിദ്യാലയമായി നിലവില്‍ വന്നു. ഷെഡ്ഡില്‍ പ്രവര്‍ത്തിച്ച വിദ്യാലയം തെരുവത്ത്കടവിലുള്ള ഒറവില്‍ എന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്. ലഭ്യമായ കണക്കനുസരിച്ച് 92 സെന്റ്സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. പ്രധാനജലസ്രോതസ്സായ കിണറിലെ വെള്ളം വറ്റാറില്ല. ജലസമൃദ്ധിയുള്ള കോരപ്പുഴയുടെ കൈവഴിയായ രാമന് പുഴയുടെ സമീപത്താണ് സര്‍ക്കാര്‍ വിദ്യാലയമായ ഒറവില്‍ ഗവണ്മെന്റ് എല്‍.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1 മുതല്‍ 4 വരെയുള്ള ക്ലാസ്സുകളിലായി ആകെ 31 കുട്ടികളാണ് പഠിക്കുന്നത്. അറബിക്(പാര്‍ടൈം)ഉള്‍പ്പെടെ 5 അദ്ധ്യാപകരും ഉണ്ട്. നിലവിലള്ള പഴയ ഓടിട്ട കെട്ടിടത്തില്‍ 3 ക്ലാസ്സ് മുറിയും പന്നീട് പണിത കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ഒരു ക്ലസ്സ് മുറിയും പ്രവര്‍ത്തിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് ക്ലസ്സ്റ്റര്‍ റിസോര്‍സ് സെന്റര്‍ 2014-15 ല്‍ പണിപൂര്‍ത്തീകരിച്ച കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ടോയിലറ്റ് 2+2, യൂറിനല്‍ 1+1 ഉം ഉണ്ട്. എസ്.എസ്.എ നിര്‍മ്മിച്ച പഴയ കോമ്പൗണ്ട്ഹാള്‍ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നവീകരിച്ചു വരുന്നു. കൂടാതെ പണിപൂര്‍ത്തീകരിക്കാന്‍ സ്റ്റേജ്, ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാചകപ്പുര എന്നിവയുമുണ്ട്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മോഹനൻ.കെ.കെ ,സജിത തയ്യുള്ളതിൽ, ബി.എസ്. ലിസി ,ബാലകൃഷ്ണൻ.കെ.കെ, ബിജില സി.കെ
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
{{#multimaps:11.465255,75.769878|width=800px|zoom=12}}