"എ.യു.പി.എസ്. ചേവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
== ചരിത്രം =
== ചരിത്രം =
     സാമൂതിരി രാജാവിന്റെ സേവകരുടെ ഊരായ ചേവായൂര്‍ വിദ്യയുടെ കാര്യത്തില്‍ എന്നും മുന്നില്‍ തന്നെ.ആദ്യകാലങ്ങളിലെ ഗുരുകുലങ്ങളും എഴുതുപളിക്കുടങ്ങളും പാശ്ചാത്യ സംസ്കാരത്തിന്റെ സ്വതിനതീല് എലെമെന്ടരി സ്കൂളുകളും സെക്കന്ററി സ്കൂളുകളുമായി മാറ്റപെട്ടു.ആ മാറ്റം ചേവായൂര്‍ എ.യു.പി.സ്കൂളിനും ഉണ്ടായി.1910 കളില്‍ കല്ലിട്ടുകുഴിയില്‍ സംസ്കൃതപണ്ഡിതനായ താഴെ പുനത്തില്‍ ചെറുട്ടി മസ്സ്റെര്‍ തുടങ്ങിവെച്ച എഴുത്തുപള്ളിക്കൂടമാണ് ചേവായൂര്‍ അപ്പര്‍ പ്രൈമറി സ്കൂളിന്റെ അടിസ്ഥാനം.ആ എഴുത്തുപള്ളിക്കുടം 1922ല്‍ എലിമെന്ററി സ്കൂളായി ഉയര്‍ന്നു.ചെറൂട്ടിമാസ്റ്ററുടെമകന്‍ കൊരുട്ടി മാസ്റ്റര്‍ സ്ഥാപനം ഭംഗിയായി നടത്തിവരുമ്പോള്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡറില്‍ ജോലി കിട്ടി.അതോടെ നാഥനില്ലാതെ പള്ളികൂടത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലായി.ഈ അവസരത്തിലാണ് സാമൂഹിക പ്രവര്‍ത്തകനായിരുന്ന കോഴിക്കോട് തളി പൂന്തോട്ടം മഠത്തില്‍ ശ്രീ.രാമസ്വാമി അയ്യര്‍ കല്ലിട്ടുകുഴിയിലെ വിദ്യാലയം ഏറ്റെടുക്കുന്നത്.ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ ഉടമയായിരുന്ന പലക്കുന്നത്ത് പുതുശ്ശേരി ചന്തുനായരില്‍ നിന്നും 1931ല്‍ ആ സ്ഥലം വിലകൊടുത്തു വാങ്ങിച്ചു.അവിടെ 'മീനാക്ഷി മന്ദിരം' എന്ന പേരില്‍ ഹാള്‍ പണിയുകയും കല്ലിട്ടുകുഴിയിലെ എഴുത്തുപള്ളിക്കുടം അങ്ങോട്ട്‌ മാറ്റുകയും ചെയ്തു.എലെമെന്ടരി സ്കൂള്‍ എട്ടാം തരം വരെയുള്ള ഹയര്‍ എലെമെന്ടരി സ്കൂളാക്കി ഉയര്‍ത്തി.രാമസ്വാമി അയ്യരുടെ മരുമകനായ ഗോപാലകൃഷ്ണ അയ്യരായിരുന്നു ആദ്യകാലത്തെ പ്രധാനധ്യാപകന്‍.രാമസ്വാമി അയ്യരുടെ മക്കളായ പരശുരാം അയ്യരും സഹസ്രനാം അയ്യരും സ്കൂളിലെ ആദ്യകാല ഹെഡ്മാസ്റ്റര്‍മാരായിരുന്നു.സഹസ്രനാം അയ്യര്‍ പിന്നീട് A.E.O.ആയി റിട്ടയര്‍ ചെയ്തു.

  രണ്ടാംലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മൂലം അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണം ഗണ്യമായി കുറഞ്ഞപ്പോള്‍ സ്കൂള്‍ നടത്തിക്കൊണ്ടു പോകാന്‍ തന്നെ പ്രയാസമായി.സ്കൂള്‍ വീണ്ടും എലിമെന്‍ററി സ്കൂളാക്കി മാറ്റി.
  ഈ ഘട്ടത്തിലാണ് 1946 ജൂണ്‍ പത്താം തിയ്യതി പനക്കല്‍ കൂടത്തിങ്ങല്‍ മൂത്തോറന്‍ മക്കള്‍ ചന്തുക്കുട്ടിയും ഇപ്പേരനും ചേര്‍ന്ന്‌ സ്കൂള്‍ വിലക്ക് വാങ്ങുന്നത് .ചന്തുക്കുട്ടി കൂടത്തിങ്ങല്‍ ഇമ്പിച്ചുണ്ണി എന്ന പേരിലാണ് പരക്കെ അറിയപ്പെട്ടിരുന്നത്.പഠനത്തില്‍ അതീവ തത്പരനായിരുന്ന മൂത്തോറന്‍കുട്ടി ആയിരുന്നു ആദ്യകാല മാനേജര്‍. മൂത്തോറന്‍കുട്ടി ഉന്നത വിദ്യാഭ്യാസത്തിനു മദ്രാസിലേക്ക് പോയപ്പോള്‍ വിദ്യാലയത്തിന്‍റെ ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതിനുവേണ്ടി മാനേജര്‍ സ്ഥാനം ഇമ്പിച്ചുണ്ണിയെ ഏല്പിച്ചു.മെയിന്‍ ബ്ലോക്ക്‌ ഒഴികെ വിദ്യാലയത്തിന്‍റെ മറ്റെല്ലാ കെട്ടിടങ്ങളും ഇമ്പിച്ചുണ്ണിയും അനുജന്‍ ഇപ്പേരനും കൂടിയാണ് നിര്‍മിച്ചത്.
  1973-നവംബറില്‍ ഒരു വാഹനാപകടത്തില്‍ അന്തരിക്കുന്നതുവരെ ഇമ്പിച്ചുണ്ണി,മാനേജര്‍ സ്ഥാനം ഭംഗിയായി നിര്‍വഹിച്ചു.1974-മുതല്‍ ഇപ്പേരന്‍ മകന്‍ ചന്തുക്കുട്ടി മാനേജറായി ചുമതലയേറ്റു.1979-ല്‍ ചന്തുക്കുട്ടി അന്തരിച്ചു.അതിനു ശേഷം സ്കൂള്‍ നടത്തിവന്നത് ഇമ്പിച്ചുണ്ണി മകന്‍ പി.കെ.സാമിക്കുട്ടി അവര്‍കളാണ്.എന്നാല്‍ 2007-ല്‍ ശ്രീ.പി.കെ.സാമികുട്ടി അവര്‍കളുടെ നിര്യാണത്തെ തുടര്‍ന്ന് ഇപ്പേരന്‍ മകന്‍ ശ്രീ.പി.കെ.ബാലന്‍ അവര്‍കള്‍ സ്കൂള്‍ മാനേജര്‍ സ്ഥാനം നിര്‍വഹിച്ചു വരുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
   
13:36, 25 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ്. ചേവായൂർ
വിലാസം
ചേവായൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
അവസാനം തിരുത്തിയത്
25-02-201717457

= ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്._ചേവായൂർ&oldid=343026" എന്ന താളിൽനിന്ന് ശേഖരിച്ചത്