"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 49: വരി 49:
== ചരിത്രം ==  
== ചരിത്രം ==  
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍  
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍  
കിളിമാനൂര്‍ ന്‍െറ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എല്‍. പി. എസ്സ്. കിളിമാനൂര്‍
കിളിമാനൂര്‍ ന്‍െറ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എല്‍. പി. എസ്സ്. കിളിമാനൂര്‍.കിളിമാനൂർ കൊട്ടാരം ദാനമായിക്കൊടുത്ത പത്തു സെൻറ് സ്ഥലത്താണു സ്കൂൾ ആരംഭിച്ചത് .കാലക്രമത്തിൽ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു .പിന്നീട് യു .പി .സ്ക്കൂളായി അപ്ഗ്രേഡ് ചെയ്‌തു 1964-ൽ ഹൈസ്കൂൾ ആയപ്പോൾ എൽ .പി .വിഭാഗം സ്വതന്ത്ര സ്കൂളായി നിലനിർത്തി .
                                 
                                ജഡ്ജിയായിരുന്ന ശ്രീ ബാലഗംഗാധരൻനായർ ഡോക്ടർ ശിവശങ്കരപ്പിള്ള ,കേണൽ ശ്രീ നാരായണൻനായർ ,തുടങ്ങിയവർ പൂർവ്വവിദ്യാര്ഥികളാണ് .
                                               
                                            പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു .122 കുട്ടികളും എട്ടു അധ്യാപകരുമുണ്ട്
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==   
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==   
[[ചിത്രം:library.jpeg]]
[[ചിത്രം:library.jpeg]]

22:09, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ. പി. എസ്സ്. കിളിമാനൂർ
വിലാസം
കിളിമാനൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-02-2017Kilimanoorlps



പ്രമാണം:Imagepallickal.png


തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ കിളിമാനൂര്‍ ന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എല്‍. പി. എസ്സ്. കിളിമാനൂര്‍

ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ കിളിമാനൂര്‍ ന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എല്‍. പി. എസ്സ്. കിളിമാനൂര്‍.കിളിമാനൂർ കൊട്ടാരം ദാനമായിക്കൊടുത്ത പത്തു സെൻറ് സ്ഥലത്താണു സ്കൂൾ ആരംഭിച്ചത് .കാലക്രമത്തിൽ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു .പിന്നീട് യു .പി .സ്ക്കൂളായി അപ്ഗ്രേഡ് ചെയ്‌തു 1964-ൽ ഹൈസ്കൂൾ ആയപ്പോൾ എൽ .പി .വിഭാഗം സ്വതന്ത്ര സ്കൂളായി നിലനിർത്തി .

                                ജഡ്ജിയായിരുന്ന ശ്രീ ബാലഗംഗാധരൻനായർ ഡോക്ടർ ശിവശങ്കരപ്പിള്ള ,കേണൽ ശ്രീ നാരായണൻനായർ ,തുടങ്ങിയവർ പൂർവ്വവിദ്യാര്ഥികളാണ് .
                                                
                                           പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു .122 കുട്ടികളും എട്ടു അധ്യാപകരുമുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.8253247,76.8367481| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._കിളിമാനൂർ&oldid=340926" എന്ന താളിൽനിന്ന് ശേഖരിച്ചത്