"ഗവ.ഡി.വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് ഉള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 38: വരി 38:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.കൊല്ലവർഷം 1114 (1938) -ൽ ഇന്നാട്ടിലെ നായർ സമുദായത്തിലെ ഏതാനും വ്യക്തികളുടെ ശ്രമഫലമായി ഉള്ളന്നൂർ ദേവീക്ഷേത്രത്തിനു സമീപം 886 -mw നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ശ്രമഫലമായി ഈ സ്‌കൂൾ ആരംഭിച്ചു.നാട്ടുകാരുടെ കൂടി സഹകരണത്തോടെ ക്ഷേത്രത്തിനടുത്തു 50 സെന്റ്‌ സ്ഥലം വാങ്ങുകയും 1 മുതൽ 3 വരെയുള്ള ക്ളാസ്സുകൾ നടത്താനുള്ള അനുമതിയോടെ ഒരു താൽക്കാലിക ഷെഡിൽ പ്രവർത്തനം തുടങ്ങി.അധികം താമസിക്കാതെ അന്നത്തെ  അസംബ്ലി മെമ്പർ ശ്രീ ടി.പി.വേലായുധൻ പിള്ള മുഖാന്തിരം 4--mw ക്ലാസ്സു കൂടി അനുവദിച്ചു.എന്നാൽ വിദ്യാർഥികൾ കൂടുകയും അതിനനുസരിച്ചു അധ്യാപകരെ വേണ്ടി വരികയും,പുതിയ കെട്ടിടങ്ങൾ ആവശ്യമായി വരികയും ചെയ്തതോടെ ഈ ബാധ്യതകൾ ഏറ്റെടുത്തു നടത്തുവാൻ കരയോഗത്തിനു കഴിയാതെ വന്നു.താമസിയാതെ ഉള്ളന്നൂർ ദേവിവിലാസം എൻ.എസ് .എസ് എൽ.പി.സ്‌കൂൾ ഗവൺമെന്റിനു വിട്ടുകൊടുക്കാൻ തീരുമാനിക്കുകയും കൊല്ലവർഷം1123 - ൽ (1948) ഔദ്യോഗികമായി കൈമാറുകയും ചെയ്തു.തുടർന്ന് ഗവൺമെന്റ് ഡി.വി.എൻ.എസ് .എസ് എൽ.പി.സ്‌കൂൾ എന്ന പേരിൽ നാളിതുവരെ നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==



17:14, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ഡി.വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് ഉള്ളന്നൂർ
വിലാസം
ഉള്ളന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017Llipig





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.കൊല്ലവർഷം 1114 (1938) -ൽ ഇന്നാട്ടിലെ നായർ സമുദായത്തിലെ ഏതാനും വ്യക്തികളുടെ ശ്രമഫലമായി ഉള്ളന്നൂർ ദേവീക്ഷേത്രത്തിനു സമീപം 886 -mw നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ശ്രമഫലമായി ഈ സ്‌കൂൾ ആരംഭിച്ചു.നാട്ടുകാരുടെ കൂടി സഹകരണത്തോടെ ക്ഷേത്രത്തിനടുത്തു 50 സെന്റ്‌ സ്ഥലം വാങ്ങുകയും 1 മുതൽ 3 വരെയുള്ള ക്ളാസ്സുകൾ നടത്താനുള്ള അനുമതിയോടെ ഒരു താൽക്കാലിക ഷെഡിൽ പ്രവർത്തനം തുടങ്ങി.അധികം താമസിക്കാതെ അന്നത്തെ അസംബ്ലി മെമ്പർ ശ്രീ ടി.പി.വേലായുധൻ പിള്ള മുഖാന്തിരം 4--mw ക്ലാസ്സു കൂടി അനുവദിച്ചു.എന്നാൽ വിദ്യാർഥികൾ കൂടുകയും അതിനനുസരിച്ചു അധ്യാപകരെ വേണ്ടി വരികയും,പുതിയ കെട്ടിടങ്ങൾ ആവശ്യമായി വരികയും ചെയ്തതോടെ ഈ ബാധ്യതകൾ ഏറ്റെടുത്തു നടത്തുവാൻ കരയോഗത്തിനു കഴിയാതെ വന്നു.താമസിയാതെ ഉള്ളന്നൂർ ദേവിവിലാസം എൻ.എസ് .എസ് എൽ.പി.സ്‌കൂൾ ഗവൺമെന്റിനു വിട്ടുകൊടുക്കാൻ തീരുമാനിക്കുകയും കൊല്ലവർഷം1123 - ൽ (1948) ഔദ്യോഗികമായി കൈമാറുകയും ചെയ്തു.തുടർന്ന് ഗവൺമെന്റ് ഡി.വി.എൻ.എസ് .എസ് എൽ.പി.സ്‌കൂൾ എന്ന പേരിൽ നാളിതുവരെ നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി