"ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
  <big>'''ഗാന്ധിദർശൻ അവാർഡ്'''</big>
   
<big>'''ഗാന്ധിദർശൻ അവാർഡ്'''</big>
 
   1. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള ഗാന്ധിദർശൻ അവാർഡിന് ശ്രീമതി. L.സലീന അർഹയായി
   1. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള ഗാന്ധിദർശൻ അവാർഡിന് ശ്രീമതി. L.സലീന അർഹയായി
   2. മികച്ച രണ്ടാമത്തെ ഗാന്ധിദർശൻ മാഗസിൻ
   2. മികച്ച രണ്ടാമത്തെ ഗാന്ധിദർശൻ മാഗസിൻ

21:14, 19 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം
വിലാസം
കിഴുവിലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
19-02-201742357




ആമുഖം

1957 ല്‍ ന്യൂ-എല്‍.പി.എസ്എന്ന പേരില്‍ ആരംഭിച്ച സ്കൂള്‍ 1971-ല്‍ യു പി സ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ലഫ്ററ.കേണല്‍ ഗോദവര്‍മ രാജാവിന്‍റെ സ്മരണാര്‍ത്ഥം ഗോദവ‍‍ര്‍മരാജാ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍(ജി.വി.ആര്‍.എം.യു.പി.സ്കൂള്‍)എന്നു നാമകരണം ചെയ്യപ്പെട്ടൂ.

ചരിത്രം

തിരുവനന്തപുരം -കൊല്ലം ദേശീയപാതയില്‍ആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂള്‍.

      കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെസാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലൂള്ള ഭൂരിഭാഗ ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈപ്രദേശത്ത്മൂന്നു കിലോമീററര്‍ ചുററളവില്‍ മുമ്പ്സ്കൂളുകള്‍ ഉണ്ടായിരുന്നില്ല.സഞ്ചാരസൌകര്യ മില്ലാതിരുന്ന ഈ സ്ഥലത്ത് ഒരു പ്രൈമറി സ്കൂളിന്‍െറ അഭാവം മനസ്സിലാക്കി ആറ്റിങ്ങലിലെ പ്രശസ്ത പുസ്തകവ്യാപാരിയായിരുന്ന എന്‍.ചെല്ലപ്പന്‍ പിള്ള സ്വന്തം വസ്തുവില്‍ നാട്ടുകാരുടെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടി ഒരു വിദ്യാലയത്തിന് അപേക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികള്‍ സ്കൂളിനു അധികാരം നല്‍കുകയും ചെയ്തു. 1.7.1957 ല്‍ ന്യൂ എല്‍ പി എസ് എന്ന പേരില്‍ സ്കൂള്‍ സ്ഥാപിതമായി.ആദ്യം ഒന്നും രണ്ടും ക്ലാസുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്.തുടര്‍ പഠനത്തിന്റെ ആവശ്യകത മനസ്സിലാക്കി സ്കൂള്‍ അപ്ഗ്രേഡു ചെയ്യുന്നതിനായുള്ള നടപടികള്‍ മാനേജരുടേയും അന്നത്തെ പ്രഥമാധ്യാപകനായിരുന്ന വി.കേശവപിള്ളഅവറുകളുടേയൂം അധ്യാപകനായിരുന്ന ആര്‍.വാസുദേവന്‍പിള്ള അവറുകളുടേയൂം നേതൃത്വത്തില്‍ ആരംഭിക്കുകയും 30.6.1966ല്‍ സ്കൂള്‍ അപ്ഗ്രേഡു ചെയ്യുകയും ചെയ്തു.
          ഈ വിദ്യാഭ്യാസ സ്ഥാപനം യു പി സ്കൂളായി ഉയര്‍ത്തപ്പെട്ടതോടെ, സ്പോട്സ്,യുവജനക്ഷേമം എന്നിവയുടെ പൂരോഗതിയ്ക്ക വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന യശശരീരനായ ഗോദവര്‍മരാജ തിരുമേനിയുടെസ്മരണയെ നിലനിര്‍ത്തുന്നതിനു വേണ്ടി സ്കൂളിന്‍െറ പേര് ലഫ്റ്റനന്റ് കേണല്‍ ഗോദവര്‍മ രാജ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ (ജി.വി.ആര്‍.എം.യു.പി സ്കൂള്‍) എന്നാക്കി മാറ്റി. സ്കൂൾ സ്ഥാപകനായ ശ്രീ ചെല്ലപ്പൻ പിള്ളയുടെ മരണശേഷം സകൂൾ മാനേജർ അദ്ദേഹത്തിന്റെ മകനായ ശ്രീ PC നാരായണൻ ആണ്.

ഭൗതികസൗകര്യങ്ങള്‍

 ഓടു പാകിയ കെട്ടിടങ്ങൾ, പ്രത്യേകം ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻസലാബ് ,ലൈബ്രറി,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലലറ്റുകൾ, കളിസ്ഥലം, വൃത്തിയുള്ള പാചകപ്പുര, കുടിവെള്ള സൗകര്യം, യാത്രാ സൗകര്യാർത്ഥം സ്കൂൾ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

ഗാന്ധിദർശൻ അവാർഡ്

  1. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള ഗാന്ധിദർശൻ അവാർഡിന് ശ്രീമതി. L.സലീന അർഹയായി
  2. മികച്ച രണ്ടാമത്തെ ഗാന്ധിദർശൻ മാഗസിൻ
  3. മികച്ച രണ്ടാമത്തെ ഗാന്ധിദർശൻ യുപി സ്കൂൾ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ.അനിൽകുമാർ
  2. ഡോ. വീണ
  3. ഡോ.സദാശിവൻ

4 ഫ്രൊഫ.ഗിരിജ 5. നിരവധി അവാർഡുകൾ നേടിയ ഡോ.രജിത് കുമാർ

വഴികാട്ടി

{{#multimaps:8.682994, 76.819227 |zoom=16}}