"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 38: വരി 38:
  കഥ പറയുമ്പാേള്‍
  കഥ പറയുമ്പാേള്‍
  ജീവിതപാഠം
  ജീവിതപാഠം
കിളിനാദം
  M 20(പ്രത്യക ജി.കെ പരിശീലന പരിപാടി)
  M 20(പ്രത്യക ജി.കെ പരിശീലന പരിപാടി)



20:58, 17 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര
വിലാസം
നാമ്പുളളിപ്പുര,മുണ്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-02-2017Sudha c




== ചരിത്രം ==പാലക്കാട് ജില്ലയില്‍ ,മുണ്ടൂരിലെ ഒാണം കേറാമൂലയില്‍ നാമ്പുളളിപ്പുര എന്ന പ്രദേശത്ത് 1950 ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യര്‍ തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എല്‍.പി.സ്കൂള്‍ നാമ്പുളളിപ്പുര. അദ്ദേഹത്തിെന്‍െറ കാലശേഷം അവരുടെ സഹധര്‍മിണിയായ കു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.പി.ബാലകൃഷ്ണന്‍ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകന്‍. 2 അധ്യാപകരും മൂന്ന് ക്ലാസുമായി നാന്ദി കുറിച്ച ഇവിടെ തുടക്കത്തില്‍ 100 ല്‍ താഴെ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വര്‍ഷം 4 ഉ​​​​​​ം 5 ഉം ക്ലാസുകള്‍ കൂടി ആരംഭിച്ച് ഒരു പൂര്‍ണ വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.പിന്നീട് ഒന്നു മുതല്‍ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ‍ഡിവി‍ഷനുകളിലേക്ക് കുട്ടികള്‍ പ്രവേശിപ്പിക്കപ്പെട്ടു. 2000 ല്‍ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാന്‍ കഴിഞ്ഞു.ഇന്ന് പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസുവരെ 256 കുട്ടികള്‍ പഠനം നടത്തുന്നു. 1 മുതല്‍ 4 വരെ 2 ‍ഡിവിഷനുകള്‍ ആണ് ഉളളത്.

== ഭൗതികസൗകര്യങ്ങള്‍ ==27 സെന്‍റ് സ്ഥലത്ത് 12 ക്ലാസ് മുറികളും ഒരു ഒാഫീസ് റൂമും ഒരു അടുക്കളയും ഉണ്ട്. കുട്ടികള്‍ക്ക് കളിക്കാന്‍ ചെറിയ കളി സ്ഥലവും കൂടാതെ ചെറിയ ഒരു പൂന്താേട്ടവും ഉണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂമില്‍ 6 കമ്പ്യൂട്ടറുകളും ശ്രീ. രാജേ‍ഷ് പനങ്ങാട് (മാനേജര്‍,മുണ്ടൂര്‍ എച്ച്.എസ്) സമ്മാനിച്ച ഒരു എല്‍ സി ഡി പ്രൊജക്ടറും ഉണ്ട്.സ്കൂള്‍ ലൈബ്ററിയില്‍ 1000 ത്താേളം പുസ്തകങ്ങള്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ബ്രിട്ടീഷ് കൌൺസില്‍ കണക്ടിംഗ് ക്ലാസ്റൂം 
ജൈൈവകൃഷി
മലയാള  മനാേരമ നല്ല പാഠം
ഇംഗ്ലീഷ് കാര്‍ണിവല്‍
സ്കൂള്‍ ആകാശവാണി
തേനൂറും കവിതകള്‍
കഥ പറയുമ്പാേള്‍
ജീവിതപാഠം

കിളിനാദം

M 20(പ്രത്യക ജി.കെ പരിശീലന പരിപാടി)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  പരിസ്ഥിതി ക്ലബ്
  ഇംഗ്ലീഷ് ക്ലബ്. 

== മാനേജ്മെന്റ് ==എയ്ഡ‍ഡ്

== മുന്‍ സാരഥികള്‍ ==കെ.വി.സുന്ദരവാര്യര്‍(സ്ഥാപക മാനാജര്‍),കു‍‍ഞ്ഞിക്കാവ് വാരസ്യാര്‍,പി.വി.രവീന്ദ്രന്‍(മുന്‍ മാനേജര്‍മാര്‍)



സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.ബാലകൃഷ്ണന്‍ നായര്‍,ശ്രീമതി.എസ് ആരാേഗ്യമേരി,ശ്രീ.ടി.വി.അബ്രഹാം,ശ്രീമതി.വി.എ.ഏലിയാമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==പാലക്കാട് -ചെര്‍പ്പുളശ്ശേരി റാേഡില്‍ ,മുണ്ടൂര്‍ എെ.ടി.സി സ്േററാപ്പില്‍ നിന്നും വടക്കുഭാഗത്തേക്ക് ഒന്നര കിലാേമീററര്‍ സ‍‍‍‍‍‍ഞ്ചരിച്ചാല്‍ സ്കൂളിലെത്തും.