"സെന്റ് ജോർജ്ജ് എൽ പി എസ് ചിറ്റാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 99: വരി 99:
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''


* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* പാലാ ഭാഗത്തു നിന്ന് വരുന്നവര്‍ ചിറ്റാർ ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങി ഇടതുവശത്തെ റോഡിൽ കൂടി ഏകദേശം 300 മീറ്റർ  ഉള്ളിലേക്കു പോയാൽ സ്കൂളിൽ എത്താം.
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
* രാമപുരം ഭാഗത്തു നിന്ന് വരുന്നവര്‍ ചിറ്റാർ ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങി വലതുവശത്തെ  റോഡിൽ കൂടി ഏകദേശം 300 മീറ്റർ  ഉള്ളിലേക്കു പോയാൽ സ്കൂളിൽ എത്താം.


|}
|}

15:22, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോർജ്ജ് എൽ പി എസ് ചിറ്റാർ
വിലാസം
ചിറ്റാര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
16-02-201731217




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

1930 ൽ ചിറ്റാർ സെന്റ് ജോർജ് പള്ളി വികാരിയായിരുന്ന റവ. ഫാദർ ജോസഫ് വെള്ളായിപ്പറമ്പിൽ സ്കൂളിനുള്ള അനുവാദം വാങ്ങി, പള്ളിമേടയിൽ തന്നെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. 1943 ൽ സ്കൂൾ, മാനേജരായിരുന്ന റവ. ഫാദർ കുര്യാക്കോട് സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി. ഇടവകാംഗങ്ങളുടെ സാമ്പത്തികവും കായികവുമായ സഹകരണത്തോടെ 1989 ൽ സ്കൂൾ കെട്ടിടം പുതുക്കി പണിതു. ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ , ഡോക്ടർമാർ, എഞ്ചിനീയർമാർ . അധ്യാപകർ , കമ്പ്യൂട്ടർ വിദഗ്ദ്ധർ, നഴ്സുമാർ പത്രപ്രവർത്തകർ , രാഷ്ട്രീയക്കാർ, കൃഷിക്കാർ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നവരാണ് .

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

ഉണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

===ജൈവ കൃഷി=== ഉണ്ട്

സ്കൗട്ട് & ഗൈഡ്

===വിദ്യാരംഗം കലാസാഹിത്യ വേദി=== ഉണ്ട്

ക്ലബ് പ്രവര്‍ത്തനങ്ങള്‍

====ശാസ്ത്രക്ലബ്==== ഉണ്ട് അധ്യാപകരായ മോളി ചാണ്ടി , ലാലി ജോർജ് എന്നിവരുടെ മേല്‍നേട്ടത്തില്‍ 10 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ മോളി ചാണ്ടി , ലാലി ജോർജ്എന്നിവരുടെ മേല്‍നേട്ടത്തില്‍ 10 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ മോളി ചാണ്ടി , ലാലി ജോർജ്എന്നിവരുടെ മേല്‍നേട്ടത്തില്‍ 10 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ മോളി ചാണ്ടി , ലാലി ജോർജ് എന്നിവരുടെ മേല്‍നേട്ടത്തില്‍ 10 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

ഡോളി അബ്രാഹം മോളി ചാണ്ടി ലാലി ജോർജ്

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 2013-16 ->ശ്രീമതി ഡോളി അബ്രാഹം
  • 2011-13 ->സിസ്റ്റർ അൽഫോൻസാ
  • 2009-11 ->ശ്രീമതി ട്രീസ സെബാസ്റ്റ്യൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി