"ജി.എൽ..പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്='''വേങ്ങര'''
| സ്ഥലപ്പേര്=വേങ്ങര
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= '''19808'''
| സ്കൂള്‍ കോഡ്= 19808
| സ്ഥാപിതദിവസം=''' 13'''  
| സ്ഥാപിതദിവസം=''' 13'''  
| സ്ഥാപിതമാസം= '''06 '''
| സ്ഥാപിതമാസം= '''06 '''

14:35, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ..പി.എസ് എടക്കാപറമ്പ
വിലാസം
വേങ്ങര

മലപ്പുറം ജില്ല
സ്ഥാപിതം 13 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-02-2017Sabarish



മലപ്പുറം ജില്ലയിലെ കണ്ണമംഗലംപ‌ഞ്ചായത്തില്‍ എടക്കാപ്പറമ്പയില്‍ ഗവണ്‍മെന്‍റ് എല്‍ പി സ്ക്കൂള്‍ എടക്കാപ്പറമ്പഎന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

'വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പില്‍ 1957 ലാണ് ജി.എല്‍.പി.സ്ക്കൂള്‍ എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തല്‍പരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 1 മുതല്‍ 4 വരെയുള്ള ഈ വിദ്യാലയത്തില്‍ നിന്ന് ഇന്നേവരെ 6600ല്‍പരം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവര്‍ത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എല്‍.പി.സ്ക്കൂള്‍ എടക്കാപ്പറമ്പ് സ്കൂള്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു

ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  1. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  2. കളിസ്ഥലം
  3. വിപുലമായ കുടിവെള്ളസൗകര്യം
  4. എഡ്യുസാറ്റ് ടെര്‍മിനല്‍
  5. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. പരിസ്ഥിതി ക്ലബ്
  6. കബ്ബ് & ബുള്‍ബുള്‍
  7. സ്കൂള്‍ പി.ടി.എ


വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു
  • കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്തിച്ചേരാം.
  • വേങ്ങരയില്‍ നിന്നും അച്ചനമ്പലം വഴി ഞങ്ങളുടെ സ്കൂളില്‍ എത്താം.(about 7 k.m)
  • കൊണ്ടോട്ടിയില്‍ നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്താം
"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_എടക്കാപറമ്പ&oldid=334562" എന്ന താളിൽനിന്ന് ശേഖരിച്ചത്