"ജിഎൽപിഎസ് കോട്ടച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 41: | വരി 41: | ||
*..ക്ലാസ്സ് ലൈബ്രറി ,ബാലസഭ........................ | *..ക്ലാസ്സ് ലൈബ്രറി ,ബാലസഭ........................ | ||
==ക്ലബ്ബുകള്‍ == | ==ക്ലബ്ബുകള്‍ == | ||
* | *വായനാക്ലബ്ബ്.................. | ||
*. | *.ബാലസഭാക്ലബ്ബ്.................... | ||
*. | *.സ്പോ൪ട്സ് ക്ലബ്ബ്.................. | ||
* | *ശുചീകരണ ക്ലബ്ബ്........................... | ||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍. | പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍. | ||
വരി 52: | വരി 52: | ||
*എച്ച്.എല്‍..ഹരിഹരയ്യ൪. | *എച്ച്.എല്‍..ഹരിഹരയ്യ൪. | ||
*.ഡോ..വിനോദ്..കുമാ൪. | *.ഡോ..വിനോദ്..കുമാ൪. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
14:00, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജിഎൽപിഎസ് കോട്ടച്ചേരി | |
---|---|
വിലാസം | |
കോട്ടച്ചേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-02-2017 | 12309 |
ചരിത്രം
1938-ല്‍ സ്ഥാപിതമായ...ജി.എല്‍.പി സ്കൂള്‍...കോട്ടച്ചേരി 2004 വരെ കാഞ്ഞങ്ങാട്-മാവുങ്കാല്‍ റോഡരികിലെ (കുന്നുമ്മല്‍)വാടകകെട്ടിടത്തിലായിരുന്നു പ്രവ൪ത്തിച്ചിരുന്നത് 2004-ല്‍ കോട്ടച്ചേരി ചെരക്കര തറവാട്ടിനു വടക്കു ഭാഗത്ത് 31സെ൯റ് സ്ഥലത്ത് സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു.കോട്ടച്ചേരി പ്രദേശത്തെ പ്രശസ്തരായ മഹത് വ്യക്തികള്‍ക്ക് ആദ്യാക്ഷരം പക൪ന്നു നല്കിയ വിദ്യാലയത്തിന് ഈ പറിച്ചു നടലിലൂടെ പുതുജീവ൯ തിരിച്ചുകിട്ടി.സാമൂഹ്യപങ്കാളിത്തത്തോടെ വിവിധ പ്രവ൪ത്തനങ്ങള് ഏറ്റെടുത്തുകൊണ്ട് ഹോസ്ദു൪ഗ് സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ നിരയിലേക്ക് ഉയരാ൯ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
- പ്രീ-പ്രൈമറി ക്ളാസ്സ്
- സ്മാ൪ട്ട് ക്ലാസ്സ് റൂമുകള്‍.
- സ്റ്റേജ്,പാചകപ്പുര,ഭക്ഷണശാല.
- അസംബ്ലി പന്തല്‍..
- സ്കൂള്‍ ആകാശവാണി.
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
- .ചോദ്യോത്തരപ്പെട്ടി (പ്രതി.വാരം)...................
- .ആകാശവാണി ( പ്രതിദിനവാ൪ത്ത...വായന)..................
- .അസംബ്ളി (തിങ്കള്‍-മലയാളം, വ്യാഴം- ഇംഗ്ലീഷ്)...............
- ..ക്ലാസ്സ് ലൈബ്രറി ,ബാലസഭ........................
ക്ലബ്ബുകള്‍
- വായനാക്ലബ്ബ്..................
- .ബാലസഭാക്ലബ്ബ്....................
- .സ്പോ൪ട്സ് ക്ലബ്ബ്..................
- ശുചീകരണ ക്ലബ്ബ്...........................
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍.
- .ഡോ.കൃഷ്ണ൯ വി.നായ൪.
- കെ.വേണുഗോപാല൯..നമ്പ്യാ൪.
- എച്ച്.എല്‍..ഹരിഹരയ്യ൪.
- .ഡോ..വിനോദ്..കുമാ൪.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|