"ഊരത്തൂർ എൽ.പി .സ്കൂൾ‍‍‍‍ , കല്ല്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 25: വരി 25:
}}
}}
'''വിദ്യാലയചരിത്രം'''
'''വിദ്യാലയചരിത്രം'''
1940 ല്‍ അന്നത്തെ പടിയൂരംശം മേനോനായിരുന്ന ശ്രീ കെ.പി രാമറുകുട്ടി മാരാരുടെ ശ്രമഫലമായി ശ്രീ ചൊട്ടിമാമു എന്നവര്‍ വിട്ടുകൊടുത്ത 60 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ പൂര്‍ണ്ണമായ സഹായത്താല്‍ ഓലയും പുല്ലും മേഞ്ഞ ഒരു താല്‍ക്കാലിക കെട്ടിടം ഒരുക്കി 1 മുതല്‍ 3 വരെയുള്ള ക്ലാസ്സുകളിലായി  വിവിധ പ്രായക്കാരായ 72 കുട്ടികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് 1940 ജൂണ്‍ 1 ന് ഊരത്തൂര്‍ എലിമെന്ററി ഹിന്ദു ബോയ്‌സ് സ്കൂള്‍ എന്ന പേരില്‍ വിദ്യാലയം ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.ഒരു കാലത്ത് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികളും 5ാം തരം വരെയായി 7 ‍‍ഡിവിഷനുകളുമായി പ്രവര്‍ത്തിച്ച ഈ സരസ്വതീക്ഷേത്രം കലാകായിക സാംസ്കാരിക രംഗത്ത് ന‌ാടിന് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.തൊട്ടടുത്ത പടിയൂരും പരിക്കളവും യു പി ആയി ഉയര്‍ത്തിയതോടെ ഇവിടെയുള്ള കുട്ടികളുടെ എണ്ണം ക്രമേണ കുറയുകയും ‍ഡിവിഷനുകള്‍ ഇല്ലാതാവുകയും ചെയ്തു.തീര്‍ത്തും ഗ്രാമീണരായ സാധാരണക്കാരുടെ കുട്ടികളാണ് 1 മുതല്‍ 5 വരെ ക്ലാസ്സുകളിായി  ഇപ്പോള്‍ ഇവിടെ പഠിക്കുന്നത്.5 അധ്യാപകര്‍ ജോലിചെയ്യുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ ആകെ 80 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.
1940 ല്‍ അന്നത്തെ പടിയൂരംശം മേനോനായിരുന്ന ശ്രീ കെ.പി രാമറുകുട്ടി മാരാരുടെ ശ്രമഫലമായി ശ്രീ ചൊട്ടിമാമു എന്നവര്‍ വിട്ടുകൊടുത്ത 60 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ പൂര്‍ണ്ണമായ സഹായത്താല്‍ ഓലയും പുല്ലും മേഞ്ഞ ഒരു താല്‍ക്കാലിക കെട്ടിടം ഒരുക്കി 1 മുതല്‍ 3 വരെ ക്ലാസ്സുകളിലായി  വിവിധ പ്രായക്കാരായ 72 കുട്ടികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് 1940 ജൂണ്‍ 1 ന് ഊരത്തൂര്‍ എലിമെന്ററി ഹിന്ദു ബോയ്‌സ് സ്കൂള്‍ എന്ന പേരില്‍ വിദ്യാലയം ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.ഒരു കാലത്ത് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികളും 5ാം തരം വരെയായി 7 ‍‍ഡിവിഷനുകളുമായി പ്രവര്‍ത്തിച്ച ഈ സരസ്വതീക്ഷേത്രം കലാകായിക സാംസ്കാരിക രംഗത്ത് ന‌ാടിന് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തൊട്ടടുത്ത പടിയൂരും പരിക്കളവും യു പി ആയി ഉയര്‍ത്തിയതോടെ ഇവിടെയുള്ള കുട്ടികളുടെ എണ്ണം ക്രമേണ കുറയുകയും ‍ഡിവിഷനുകള്‍ ഇല്ലാതാവുകയും ചെയ്തു.തീര്‍ത്തും ഗ്രാമീണരായ സാധാരണക്കാരുടെ കുട്ടികളാണ് 1 മുതല്‍ 5 വരെ ക്ലാസ്സുകളിായി  ഇപ്പോള്‍ ഇവിടെ പഠിക്കുന്നത്.5 അധ്യാപകര്‍ ജോലിചെയ്യുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ ആകെ 80 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

10:04, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഊരത്തൂർ എൽ.പി .സ്കൂൾ‍‍‍‍ , കല്ല്യാട്
വിലാസം
ഉൗരത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-2017Sujatha




വിദ്യാലയചരിത്രം 1940 ല്‍ അന്നത്തെ പടിയൂരംശം മേനോനായിരുന്ന ശ്രീ കെ.പി രാമറുകുട്ടി മാരാരുടെ ശ്രമഫലമായി ശ്രീ ചൊട്ടിമാമു എന്നവര്‍ വിട്ടുകൊടുത്ത 60 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ പൂര്‍ണ്ണമായ സഹായത്താല്‍ ഓലയും പുല്ലും മേഞ്ഞ ഒരു താല്‍ക്കാലിക കെട്ടിടം ഒരുക്കി 1 മുതല്‍ 3 വരെ ക്ലാസ്സുകളിലായി വിവിധ പ്രായക്കാരായ 72 കുട്ടികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് 1940 ജൂണ്‍ 1 ന് ഊരത്തൂര്‍ എലിമെന്ററി ഹിന്ദു ബോയ്‌സ് സ്കൂള്‍ എന്ന പേരില്‍ വിദ്യാലയം ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.ഒരു കാലത്ത് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികളും 5ാം തരം വരെയായി 7 ‍‍ഡിവിഷനുകളുമായി പ്രവര്‍ത്തിച്ച ഈ സരസ്വതീക്ഷേത്രം കലാകായിക സാംസ്കാരിക രംഗത്ത് ന‌ാടിന് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തൊട്ടടുത്ത പടിയൂരും പരിക്കളവും യു പി ആയി ഉയര്‍ത്തിയതോടെ ഇവിടെയുള്ള കുട്ടികളുടെ എണ്ണം ക്രമേണ കുറയുകയും ‍ഡിവിഷനുകള്‍ ഇല്ലാതാവുകയും ചെയ്തു.തീര്‍ത്തും ഗ്രാമീണരായ സാധാരണക്കാരുടെ കുട്ടികളാണ് 1 മുതല്‍ 5 വരെ ക്ലാസ്സുകളിായി ഇപ്പോള്‍ ഇവിടെ പഠിക്കുന്നത്.5 അധ്യാപകര്‍ ജോലിചെയ്യുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ ആകെ 80 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി