"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=  
പഠന വിഭാഗങ്ങള്‍3=  
 
മാദ്ധ്യമം=മലയാളം
 
 
മാദ്ധ്യമം=മലയാള
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
 
                പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉത്ഘാടനം ഗവണ്‍മെന്റ് ബോയ്സ് ഹൈസ്ക്കളില്‍ വച്ച് നടത്തുകയുണ്ടായി.2017 ജനുവരി 27 ാം തീയതി രാവിലെ 10 മണിയ്ക്ക് ആരംഭിച്ച യോഗത്തിന് അദ്ധ്യക്ഷത നിര്‍വഹിച്ചത് പി ടി എ വൈസ് പ്രസിഡന്റ് പി ആര്‍ രാമചന്രന്‍ അവറുകളായിരുന്നു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ടി ഡി ശശികല സ്വാഗതം ആശംസിച്ച യജ്ഞം ഉത്ഘാടനം നിര്‍വഹിച്ചത് ബഹുമാനപ്പെട്ട വൈക്കം നഗരസഭാചെയര്‍മാന്‍ ശ്രീ അനില്‍ ബിശ്വാസ് അവറുകളാണ്.പൊതു വിദ്യാലയങ്ങളിലെ പഠന-ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ യജ്ഞത്തില്‍ മുഴുവന്‍ പൊതുസമൂഹത്തിന്റെയും  സജീവപങ്കാളിത്തമുണ്ടാവണം എന്ന് ഉദ് ബോധിപ്പിച്ചു.
 
                                തുടര്‍ന്ന് വിദ്യാലയസംരക്ഷണയജഞത്തിനെ ക്കുറിച്ചുള്ള ഴളരെ വ്യക്തമായ ഒരു വിശദീകരണം ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതാരാമചന്രന്‍ അവറുകള്‍ നല്‍കുകയുണ്ടായി തുടര്ന്ന് സ്കൂള്‍ ലീഡര്‍ കാര്‍ത്തിക് ടി.യു ചൊല്ലി ക്കൊടുത്ത വിദ്യാലയസംരക്ഷണപ്രതിജ്ഞ രക്ഷാകര്‍ത്താക്കള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറ്റുചൊല്ലി.തുടര്‍ന്ന് ബഹുമാനപ്പെട്ട
 
വൈക്കം നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീമതി ഏ സി മണിയമ്മ ആശംസാപ്രസംഗം നടത്തി. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് ഈ യജ്ഞം സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ടു.തുടര്‍ന്ന് ആശംസയര്‍പ്പിച്ച നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. അംബരീഷ് ജി വാസു കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് അഭിപ്രായപ്പട്ടു.
 
                                  തുടര്‍ന്ന് മുന്‍ പി ടി എ ഭാരവാഹിയായ ശ്രീ ഏ സി ജോസഫ് ,ശ്രീ സന്വത്ത് കുമാര്‍ ,ശ്രീ വിനൂപ് വിശ്വം ,ശ്രീ സത്യാനന്ദന്‍, ശ്രീ മനോജ്കുമാര്‍ അദ്ധ്യാപകരായ ശ്രീ വി.വി അഭിലാഷ് ,ശ്രീ ജോസഫ് എന്നിവരും ആശംസയര്‍പ്പിച്ചു.തുടര്‍ന്ന ശ്രീ ജോസഫ് സാര്‍ കൃതജ്ഞതയര്‍പ്പിച്ചു.
 
 
ആൺകുട്ടികളുടെ എണ്ണം=700|
ആൺകുട്ടികളുടെ എണ്ണം=700|
പെൺകുട്ടികളുടെ എണ്ണം=ഇല്ല|
പെൺകുട്ടികളുടെ എണ്ണം=ഇല്ല|

09:58, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം
വിലാസം
വൈക്കം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
അവസാനം തിരുത്തിയത്
15-02-2017Jagadeesh



ചരിത്രം

കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം. വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികള്‍ പതിച്ച വൈക്കം നഗരത്തില്‍ മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയില്‍ സ്കൂള്‍ നിലകൊള്ളുന്നു. മധ്യതിരുവിതാംകൂറിലെ ആദ്യ ആറ് ഇംഗ്ളീഷ് സ്കൂളുകളില്‍ ഒന്നായിരുന്നു ഈ സ്കൂള്‍. ഒരു ഹൈസ്കൂളായി ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് ഹയര്‍സെക്കന്‍ഡറി തലത്തിലേയ്ക്ക് ഉയര്‍ന്നിരിക്കുന്നു.48 ഡിവിഷനുകളിലായി 2000 ത്തോളം കുട്ടികളുമായി 1898 ലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. പ്രഗത്ഭരായ പല മഹാന്മാരെയും നാടിന് സമ്മാനിച്ച് അന്നും ഇന്നും വൈക്കത്തിന്റെ അഭിമാനസ്തംഭമായി ഈ സ്കൂള്‍ തലയുര്‍ത്തി നില്ക്കന്നു. കൂടാതെ 150 ഓളം വര്‍ഷം പഴക്കമുളള ഒരു നെല്ലിമരവും സ്കൂളിന് തിലകക്കുറിയായി നില്‍ക്കുന്ന ഒരു പടുകൂറ്റന്‍ ആല്‍മരവും സ്കൂളിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നു. മഹാത്മജിയുടെയും ശ്രീനാരായണഗുരുവിന്റെയും പാദസ്പര്‍ശം കൊ​ണ്ട് ധന്യമായ ഭൂമി. നവോത്ഥാവ ചരിത്രത്തിലെ സുപ്രധാന എടായ വൈക്കം സത്യഗ്രഹത്തിലൂടെ ലോകം മുഴുവന്‍ വൈക്കത്തെ അറിയുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന വൈക്കത്തെ ജനങ്ങളെ വിദ്യാസമ്പന്നരുമാക്കി മാറ്റുന്നതിനായി ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുമനസ്സ് അനുവദിച്ച ഈ സ്കുള്‍ ഇന്നും രാജപ്രൗഡിയോടെ വൈക്കത്ത് തെക്കെനടയില്‍ സ്ഥിതിചെയ്യുന്നു.

                                                    കയറും ചെമ്മീനും രണ്ടിടങ്ങഴിയുമായി മലയാളസാഹിത്യത്തെലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന  ജ്ഞാനപീഠം ജേതാവ് തകഴിയും ഇമ്മിണിബല്യഒന്നിന്റെ ഉപജ്ഞാതാവും വിശ്വവിഖ്യാതാമായ മൂക്കിനുടമയ്മായ ബേപ്പൂര്‍ സുല്‍ത്താന്‍ പത്മശ്രീ വൈക്കം മുഹമ്മദ് ബഷീറും ഗോത്രദാഹക്കാരന്‍ വൈക്കം ചന്രശേഖരന്‍ നായരും ഈ കലാലയത്തിലെ സന്തതികളാ​ണ്.മെട്രിക്കുലേഷന്റെ ആദ്യബാച്ചുകള്‍ ജസ്റ്റിസ് ശങ്കരനാരാണഅയ്യര്‍ ,മുന്‍ മന്ത്രി ബിനോയ് വിശ്വം മുന്‍ എം എല്‍ എ മാരായ എം കെ കേശവന്‍ ,പി നാരായണന്‍ അറിയപ്പെടുന്ന ന്യൂറോളജിസ്റ്റ് ഡോക്ടര്‍ പരമേശ്വരന്‍ തടങ്ങി വിശിഷ്ടവ്യക്തികളാല്‍ സന്വന്നമായിരുന്നു.
                                                ആലപ്പുഴ മുതല്‍ തിരുവിതാംകൂറിന്റെ വടക്കേ അറ്റമായ കണ്ടനാടുവരെയുള്ല പ്രദേശങ്ങളിലെ ഏകഇംഗ്ളീഷ് സ്കൂള്‍ ആണ് ഇത്.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു പഠിച്ചിരുന്ന ഇവിടെ 2500ലഥികം വിദ്യാത്ഥികളാകുമ്പോള്‍ വിഭജിക്കണമെന്ന നിയമമനുസരിച്ച് 1962 ഒക്ടോബര്‍ 10 നാണ് ബോയ്സ് സ്കൂളും ഗേള്‍സ് സ്കുളുമായി മാറിയത്.മെട്രിക്കുലേഷന്‍ ആരംഭിച്ച വര്‍ഷം കണക്കാക്കി 1992 ല്‍ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചിരുന്നു.സദ്ഭാവന യാത്രക്കെത്തിയ മുന്‍ പ്രഥാനമന്ത്രി ശ്രീ രാജീവ് ഗാന്ധി വൈക്കത്ത് ജനങ്ങളെ അഭിസംഭോധനചെയ്ത്ത് ഈ സ്കുളിന്റെ ഗ്രൗണ്ടിലാണ് .അതിനായി മാത്രം നിര്‍മ്മിച്ചവേദി ഇന്ന് ഒരു സ്മാരകം പോലെ നിലകോള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൈക്കം നഗരത്തിലെ ഏറ്റവും വലിയ കളിസ്ഥലവും ഇവിടെയാകുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.



2016-17 ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍== ഈ അധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ തന്നെ ആരംഭിച്ചു.


        പ്രവര്‍ത്തനങ്ങള്‍'

1 . സാഹിത്യ ക്വിസ്,കലാമത്സരങ്ങള്‍ എന്നിവ ആഴ്ചയില്‍ ഒരിക്കല്‍ വച്ച് നടത്തുന്നുണ്ട് 2 . വിദ്യരംഗത്തോടനുബന്ധിച്ച്എഴുത്തുകൂട്ടം,വായനകൂട്ടം എന്നിവ നടത്തുകയും കുട്ടികളുടെ വായനശീലം വികസിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങള്‍വിതരണം ചെയ്യകയും ചെയ്തു. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ കവിഞ്ഞൊഴുകുന്ന ഒരു പതിപ്പു നിര്‍മ്മാണവും നടത്തി.

ക്ലബ് പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ലബ് സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ആദ്യവാരം തന്നെ ആരംഭിച്ചു ദിനാചരണങ്ങള്‍ നടത്തുകയും കുട്ടികളെ സയന്‍സ് മേളയില്‍ കൊണ്ടു പോകുകയും സമ്മാനം നേടുകയും ചെയ്തു. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ആല്‍വൃക്ഷത്തെ ആദരിക്കല്‍, വൃക്ഷത്തെ വിതരണം, പരിസ്ഥിതി ക്വിസ്, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ നടന്നു. ജൂണ്‍ 14 രക്തദാനദിനവുമായി ബന്ധപ്പെട്ട് രക്തദാനപ്രതിജ്ഞ നടത്തി.

 സോഷ്യല്‍സയന്‍സ് ക്ലബ്

ജൂണ്‍ 4 കൊതുകുനിവാരണദിനാചരണം നടത്തി. ഹിരോഷിമ ദിനം.വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം നഗരത്തിന്റെ പ്രധാനഭാഗം 

ചുറ്റി റാലിയും തുടര്‍ന്ന് കുട്ടികളുടെ സമ്മേളനവും നടത്തി.ഈ സമ്മേളനത്തില്‍ സ്കൂള്‍ ലീഡര്‍ അധ്യക്ഷത വഹിച്ചു. സൂര്യഗ്രഹണം നിരീക്ഷിക്കുവാന്‍ കുട്ടികള്‍ തന്നെ സണ്‍ഗ്ളാസ് നിര്‍മ്മിക്കുകയുംസൂര്യഗ്രഹണം നിരീക്ഷിക്കകയും ചെയ്തു.ഐ എസ് ആര്‍ ഒ എക്സിബിഷന്‍ കുട്ടികള്‍ നിരീക്ഷിച്ചു.

മാനേജ്മെന്റ്

ഗവണ്‍മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

J.Bhageerathi Amma
31/03/1968-01/06/1969 S.P.Krishna Iyer
01/06/1969-31/03/1971 P.N Sankaran Nair
31/03/1971-31/03/1976 N.S Padmanabhan Nair
07/04/1976-05/05/1982 R. Chandrasekaran Nair
14/05/1982-31/03/83 N.K Parameswaran Nair
24/05/1983-12/01/1987 P.C Raman Nair
11/08/1989-04/12/1989 P.S Ammini
05/12/1989-25/01/1990 T.V Varky
31/03/1990-31/03/1992 K.R Sahadevan
01/06/1991-31/03/1995 P.K.Bhaskaran Nair
05/04/1995-31/05/1999 M. Sadhanadan
01/06/1999-09/05/2000 S.K Ramanikunjamma
25/07/2000-21/05/2001 V.K Damaramenon
25/05/2001-31/03/2003 B.Radhamani
30/04/2003-30/04/2008 V.Prasannan
05/06/2008-31/03/2010 M.Syamala
26/05/2010-11/06/2013 P.B.Shamala
20/06/2013-03/06/2014 Sathikumari K.N
19/07/2014-04/09/2014 K.M. Anitha
10/10/2014-01/06/2015 Muhammad Abbas N. P.
08/07/2015- Preetha Ramachandran K

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപിളള, ബിനോയി വിശ്വം, മേരി ജോര്‍ജ്ജ്, മമ്മൂട്ടി, (സിനി ആര്‍ട്ടിസ്റ്റ് ),വൈക്കം വാസുദേവന്‍നന്വൂതിരി, ദേവാനന്ദ് (പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍, പാലാ നാരായണന്‍നായര്‍, വൈക്കം വിശ്വന്‍, തോമസ് ഉണ്ണിയാടന്‍ (ഇരിങ്ങാലക്കുട എം എല്‍ എ),കെ അജിത്ത് എം എല്‍ എ, ഹരികുമാര്‍ പി.കെ (വൈക്കം മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍) ,ഡി.രജ്ജിത്ത് കുമാര്‍ (വൈക്കം മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍), പാത്തുമ്മ (വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരി),

വഴികാട്ടി

  • വൈക്കം - നഗരത്തില്‍ നിന്നും 0 .5 കി.മി. അകലത്തായി വെച്ചൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.
  • കോട്ടയത്തുനിന്നും ‍ 40 കി.മി. അകലം

{{#multimaps: {{#multimaps: 9.744231, 76.395718 | width=500px | zoom=10 }}