"ബി.ഇ.എം.എൽ.പി.എസ്.ഷൊർണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= ഷൊറണൂർ
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 20436
| സ്ഥാപിതവര്‍ഷം=   
| സ്ഥാപിതവര്‍ഷം=  1903
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= BEMLP SCHOOL, SHORANUR
| പിന്‍ കോഡ്=   
| പിന്‍ കോഡ്=  679121
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=  bemlpssrr@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=  ഷൊര്‍ണ്ണൂര്‍
| ഉപ ജില്ല=  ഷൊര്‍ണ്ണൂര്‍
വരി 17: വരി 17:
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=  37
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 6
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 43
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 4   
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകന്‍= മിനി ചെറിയാൻ            
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= നിഷ ബൈജു           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}

10:56, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി.ഇ.എം.എൽ.പി.എസ്.ഷൊർണ്ണൂർ
വിലാസം
ഷൊറണൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-02-201720436




ചരിത്രം

ഷൊർണൂരിലെ ആദ്യത്തെ വിദ്യാലയമാണിത്. കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിനു തുടക്കമിട്ട ബാസൽ മിഷൻ മിഷനറിമാർ 1903 ൽ സ്ഥാപിച്ച ഒരു വിദ്യഭ്യാസസ്ഥാപനമാണിത്.

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികളും, ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബും, സ്റ്റാഫ് റൂം, അടുക്കള, ശുചിമുറികൾ, ഇവിടേയ്ക്ക് ആവശ്യമായ ബെഞ്ച് ഡസ്കുകൾ, മേശ കസേര, കമ്പ്യൂട്ടർ, അടുക്കള പാത്രങ്ങൾ എന്നിവയും ഉണ്ട്. വിദ്യാലയത്തിന് ചുറ്റുമതിലും ഗേറ്റും ഉണ്ട്. സ്കൂളിന്റെ മുൻവശത്തായി വറ്റാത്ത കിണറുണ്ട് കിണറിൽ മോട്ടോർ സ്ഥാപിച്ചു കുടിവെള്ള സംഭരണിയിൽ വെള്ളം നിറക്കുന്നു വാട്ടർ ആതോറിറ്റിയുടെ പൈപ് കണക്ഷനും ഉണ്ട്. അടുക്കളയിലും ശുചിമുറിയിലും ആയി മറ്റൊരു ജലസംഭരണിയും സ്ഥാപിച്ചിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ബി ഇ യം മാനേജ്‌മന്റ്, കോഴിക്കോട് മാനേജർ: ഫാദർ സാജു ബെഞ്ചമിൻ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പ്രഭാകരൻ മാസ്റ്റർ, ജാനകിയമ്മ ടീച്ചർ, ലിലി ടീച്ചർ, വെല്ലിങ്ടൺ മാസ്റ്റർ, യം ഓ ഫിലിപ്പ് മാസ്റ്റർ, ഇന്ദിരാദേവി ടീച്ചർ, ടി വി ശൂലപാണി, സോങ്‌സ്റ്റർ മാർട്ടിൻ, യം ഗിരിജ ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പി ബാലൻ മുൻ MLA C A എബ്രഹാം (ചെമ്മരിക്കാട്ടു) (മയിൽവാഹനം) Adv. പ്രഭാശങ്കർ ഡോക്ടർ അഫ്സൽ, ഷാനവാസ്, ഷമീർ, ഷിഹാബ്, (സൂര്യ കാറ്ററിങ്) ഹരീഷ് (പ്ലാസ കാറ്ററിങ്)

വഴികാട്ടി

"https://schoolwiki.in/index.php?title=ബി.ഇ.എം.എൽ.പി.എസ്.ഷൊർണ്ണൂർ&oldid=333267" എന്ന താളിൽനിന്ന് ശേഖരിച്ചത്