"മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:


{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് =  
| സ്ഥലപ്പേര് = ആനയിടുക്ക്
| വിദ്യാഭ്യാസ ജില്ല= Kannur
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂര്‍
| സ്കൂള്‍ കോഡ്= 13370
| സ്കൂള്‍ കോഡ്= 13370
| സ്ഥാപിതവര്‍ഷം= 1928  
| സ്ഥാപിതവര്‍ഷം= 1928  
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= ആനയിടുക്ക് കണ്ണൂർ സിറ്റി
| പിന്‍ കോഡ്= 670003  
| പിന്‍ കോഡ്= 670003  
| സ്കൂള്‍ ഫോണ്‍= 04972732033  
| സ്കൂള്‍ ഫോണ്‍= 04972732033  
വരി 12: വരി 12:
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= kannur നോര്‍ത്ത്
| ഉപ ജില്ല= kannur നോര്‍ത്ത്
| ഭരണ വിഭാഗം= ഗവണ്മെന്റ്
| ഭരണ വിഭാഗം= എയിഡെഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങള്‍2=  u p
| പഠന വിഭാഗങ്ങള്‍2=  യു പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
വരി 21: വരി 21:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം= 9     
| അദ്ധ്യാപകരുടെ എണ്ണം= 9     
| പ്രധാന അദ്ധ്യാപകന്‍=  Anil T       
| പ്രധാന അദ്ധ്യാപകന്‍=  അനിൽ ടി       
| പി.ടി.ഏ. പ്രസിഡണ്ട്=  Haseena       
| പി.ടി.ഏ. പ്രസിഡണ്ട്=  ഹസീന ബി     
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}

20:53, 12 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ
വിലാസം
ആനയിടുക്ക്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-02-201713370




കണ്ണൂർ  േകാർപറേഷനിൽ അറക്കൽ വാർഡിൽ ആനയിടുക്ക്  എന്ന  സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1928 ൽ സ്ഥാപിച്ചതാണ്. മർഹൂം സൈദ് ഹബീബ് കോയ തങ്ങൾ സ്ഥാപിച്ച  ഈ 

വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അദ്ദേഹത്തിന്റെ മകളായ ശ്രീമതി ഖൈറുന്നീസ എന്ന ജമീലാബിയാണ്.

ഭൗസാമാതികസൗകര്യങ്ങൾ                                  സാമന്യം  ഭേദപ്പെട്ട ഓടിട്ട പഴയ മാതൃകയിലുള്ള ഇരുനില കെട്ടിടം മംഗലാപുരം-ഷൊർണ്ണൂർ റെയിൽപ്പാതയുടെ ഓരം ചേർന്ന് നിലകൊള്ളുന്നു  സ്ഥലപരിമിതിയുണ്ട് .വൈദ്യുതിയും കിണറും പാചകപുരയും ഉണ്ട് .ക്ലാസ്സ് മുറികളിൽ ലൈറ്റ് ഫാൻ ഉണ്ട് .സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == കലാകായിക - പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുപ്പിക്കാറുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് .കമ്പ്യൂട്ടർ ,മലയാള തിളക്കംഎന്നിവയിൽ പരിശീലനം നൽകി വരുന്നു'.

== മാനേജ്‌മെന്റ് == മുസ്ലീം വ്യക്തിഗത മാനേജ്മെൻറ് .

= = മുന്‍സാരഥികള്‍ == ഇ കെ അഹമ്മദ് ആട്ടി ,ശ്രീമതി പി ജയന്തി ,കെ അബ്ദുൾ റസാഖ് ,സി രാമകൃഷ്ണൻ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കണ്ണൂർ നഗരസഭയുടെ പ്രഥ്ര മ വനിത സാരഥിയും ദേശീയ അദ്ധ്യാപക അവാർഡ് ജേത്രിയുമായ ശ്രീമതി ടി.കെ നൂറുന്നീസ ടീച്ചർ ,അഡ്വക്കേറ്റ് നിസാർ .

==വഴികാട്ടി== കണ്ണൂർ താണ - കണ്ണൂർ സിറ്റി റോഡിൽ ആനയിടുക്ക് റെയിൽവേ ഗേറ്റിനു സമീപം