"ഗവ. എൽ. പി. എസ്സ്.പുതുമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 58: വരി 58:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
INLAND MAGAZINE
ജൂനിയർ റെഡ്ക്രോസ്സ്    
AGRICULTURE&GARDENING    
എൻ.എസ്.എസ്.
*  .
*  കലാ-കായിക മേളകൾ  
*  കലാ-കായിക മേളകൾ  
*  ഫീൽഡ് ട്രിപ്സ്
*  ഫീൽഡ് ട്രിപ്സ്
</font>
</font>
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"

20:26, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ. പി. എസ്സ്.പുതുമംഗലം
വിലാസം
പുതുമംഗലം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
10-02-201742420



[[ചിത്രം:

പ്രവേശനോത്സവം പുതുമംഗലം

]]


തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപജില്ലയില്‍ പുതുമംഗലത്തിന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എല്‍. പി. എസ്സ്. പുതുമംഗലം

ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപജില്ലയില്‍ പുതുമംഗലത്തിന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എല്‍. പി. എസ്സ്. പുതുമംഗലം. കിളിമാനൂര്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ 1926ല്‍ പുതുമംഗലം മാധവവിലാസത്തില്‍ ശ്രീ.കേശവപിള്ള ഒറ്റമുറിയിലുള്ള ഓലപ്പുരയില്‍ ഒരു എയ്ഡഡ് സ്കൂളായി ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ധ്യാപകനും സ്ഥാപകനായിരുന്ന ശ്രീ.കേശവപിള്ള സാറായിരുന്നു. ആരൂർ ഇടയിലഴികത്തു വീട്ടിൽ ശ്രീ. കുട്ടനായിരുന്നു ആദ്യത്തെ വിദ്യാർത്ഥി. 1948 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ രാധാകൃഷ്ണനുണ്ണിത്താൻ അമേരിക്കയിലെ ടെക്‌സാസ് സർവകലാശാലയിലെ പ്രൊഫസറായിരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • INLAND MAGAZINE
  • AGRICULTURE&GARDENING
  • .
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

കിളിമാനൂർ, പോങ്ങനാട്, തകരപ്പറമ്പ്, പുതുമംഗലം.

{{#multimaps: 8.8158155,76.7859616 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്.പുതുമംഗലം&oldid=330325" എന്ന താളിൽനിന്ന് ശേഖരിച്ചത്