"ക്രസന്റ് ഹൈസ്കൂൾ വാണിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശമായ വാണിമേല്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1976– ല്‍ ആണ് വാണിമേല്‍ ക്രസന്റ് ഹൈസ്കൂള്‍ സ്ഥാപിച്ചത്.  വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ വിദ്യാസമ്പന്നമാക്കുന്നതില്‍ ഈ വിദ്യാലയം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.  ജ: പി.വി കുഞ്ഞമ്മദ് ഹാജി, പി. തറുവൈഹാജി, പ്രൊഫസര്‍ ടി.കെ കുഞ്ഞബ്ദുല്ല, ടി. കുഞ്ഞബ്ദുല്ല മാസ്റ്റര്‍, സി. കെ മമ്മുമാസ്റ്റര്‍ തുടങ്ങിയവരായിരുന്നു.  സ്കൂളിന്റെ ആദ്യകാല സാരഥികള്‍.  കാസര്‍കോഡ് ഡി.ഡി.ഇ ശ്രീ. ഇ. കെ. സുരേഷ്‌കുമാര്‍, കവിയും ഗാനരചയിതാവുമായ കുന്നത്ത് മൊയ്തുമാസ്റ്റര്‍ ,ഡി.ഇ.ഒ സദാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.   
കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശമായ വാണിമേല്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1976– ല്‍ ആണ് വാണിമേല്‍ ക്രസന്റ് ഹൈസ്കൂള്‍ സ്ഥാപിച്ചത്.  വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ വിദ്യാസമ്പന്നമാക്കുന്നതില്‍ ഈ വിദ്യാലയം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.  ജ: പി.വി കുഞ്ഞമ്മദ് ഹാജി, പി. തറുവൈഹാജി, പ്രൊഫസര്‍ ടി.കെ കുഞ്ഞബ്ദുല്ല, ടി. കുഞ്ഞബ്ദുല്ല മാസ്റ്റര്‍, സി. കെ മമ്മുമാസ്റ്റര്‍ തുടങ്ങിയവരായിരുന്നു.  സ്കൂളിന്റെ ആദ്യകാല സാരഥികള്‍.  കാസര്‍കോഡ് ഡി.ഡി.ഇ ശ്രീ. ഇ. കെ. സുരേഷ്‌കുമാര്‍, കവിയും ഗാനരചയിതാവുമായ കുന്നത്ത് മൊയ്തുമാസ്റ്റര്‍, താമരശ്ശേരി ഡി.ഇ.ഒ സദാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.   
      
       പത്രപ്രവര്‍ത്തകനും നിരൂപകനുമായ ശ്രീ. കുഞ്ഞികണ്ണന്‍ വാണിമേല്‍, ഡി.വൈ.എസ്.പി മാരായ ശ്രീ. വി. എം അബ്ദുല്‍ വഹാബ്, ശ്രീ. ചന്ദ്രന്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലരാണ്. സ്കൂള്‍ കലോത്സവത്തിലും കായിക മേളകളിലും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനമുല്‍പെടെ വിവിധ സ്ഥാനങ്ങള്‍ നിരവധി തവണ നേടാന്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.  പഠനരംഗത്തെന്ന പോലെ പാഠ്യേതര രംഗത്തും സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിദ്യാലയമാണ് വാണിമേല്‍ ക്രസന്റ് ഹൈസ്കൂള്‍ 8,9,10 ക്ലാസുകള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം  2014 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തിയിട്ടുണ്ട്.

20:23, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ക്രസന്റ് ഹൈസ്കൂൾ വാണിമേൽ
വിലാസം
വാണിമേല്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
10-02-201716079

ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശമായ വാണിമേല്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1976– ല്‍ ആണ് വാണിമേല്‍ ക്രസന്റ് ഹൈസ്കൂള്‍ സ്ഥാപിച്ചത്. വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ വിദ്യാസമ്പന്നമാക്കുന്നതില്‍ ഈ വിദ്യാലയം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ജ: പി.വി കുഞ്ഞമ്മദ് ഹാജി, പി. തറുവൈഹാജി, പ്രൊഫസര്‍ ടി.കെ കുഞ്ഞബ്ദുല്ല, ടി. കുഞ്ഞബ്ദുല്ല മാസ്റ്റര്‍, സി. കെ മമ്മുമാസ്റ്റര്‍ തുടങ്ങിയവരായിരുന്നു. സ്കൂളിന്റെ ആദ്യകാല സാരഥികള്‍. കാസര്‍കോഡ് ഡി.ഡി.ഇ ശ്രീ. ഇ. കെ. സുരേഷ്‌കുമാര്‍, കവിയും ഗാനരചയിതാവുമായ കുന്നത്ത് മൊയ്തുമാസ്റ്റര്‍, താമരശ്ശേരി ഡി.ഇ.ഒ സദാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.

      പത്രപ്രവര്‍ത്തകനും നിരൂപകനുമായ ശ്രീ. കുഞ്ഞികണ്ണന്‍ വാണിമേല്‍, ഡി.വൈ.എസ്.പി മാരായ ശ്രീ. വി. എം അബ്ദുല്‍ വഹാബ്, ശ്രീ. ചന്ദ്രന്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലരാണ്. സ്കൂള്‍ കലോത്സവത്തിലും കായിക മേളകളിലും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനമുല്‍പെടെ വിവിധ സ്ഥാനങ്ങള്‍ നിരവധി തവണ നേടാന്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.  പഠനരംഗത്തെന്ന പോലെ പാഠ്യേതര രംഗത്തും സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിദ്യാലയമാണ് വാണിമേല്‍ ക്രസന്റ് ഹൈസ്കൂള്‍ 8,9,10 ക്ലാസുകള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം  2014 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ലൈബ്രറിയും, സയന്‍സ് ലാബും പ്രവര്‍ത്തിക്കുന്നു. 25 കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്ന ലാബും, എല്ലാവിധ സൌകര്യമുള്ള ഒരു സ്മാര്‍ട്ട് ക്ലാസ് റൂമും ഈ സ്കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍ റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    * സയന്‍സ് ക്ലബ്
    * സോഷ്യല്‍ഫോറസ്ട്രി ക്ലബ്
    * കാര്‍ഷിക ക്ലബ്
    * ഗണിത ശാസ്ത്ര ക്ലബ്
    * അറബിക് ക്ലബ്
    * സാമൂഹ്യ ശാസ്ത്ര ക്ലബ്
    * ഐ. ടി ക്ലബ്
    * ഹിന്ദി മഞ്ച്
    * ഫീല്‍ (ഇംഗ്ലീഷ്)

മാനേജ്മെന്റ്

PLEASE UPDATE AS EARLY AS POSSIBLE

മുന്‍ സാരഥികള്‍

പി. തറുവൈ ഹാജി
പ്രൊഫ: ടി കെ കുഞ്ഞബ്ദുല്ല

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ടി.കുഞ്ഞബ്ദുല്ല 
എന്‍.പി. അബ്ദുല്‍മജീദ്,
പി.പി. കുഞ്ഞമ്മദ്, 
എം. അബ്ദുല്ല
കെ.ദിനേശന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പത്രപ്രവര്‍ത്തകനും നിരൂപകനുമായ ശ്രീ. കുഞ്ഞികണ്ണന്‍ വാണിമേല്‍, ഡി.വൈ.എസ്.പി മാരായ ശ്രീ. വി. എം അബ്ദുല്‍ വഹാബ്, ശ്രീ. ചന്ദ്രന്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലരാണ്.

വഴികാട്ടി

<{{#multimaps:11.7067,75.7219?z=12| zoom=16 }}>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ക്രസന്റ്_ഹൈസ്കൂൾ_വാണിമേൽ&oldid=330317" എന്ന താളിൽനിന്ന് ശേഖരിച്ചത്