"സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
[[ഗ്യാലറി]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

13:49, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ ചെങ്ങളം ഗ്രാമത്തിന്റെ തൊടുകുറിയായി സെന്റ് ആന്റണീസ് ഹൈസ്ക്കൂള്‍ പ്രശോഭിക്കുന്നു. ഇടവകക്കാരുടേയും ഈ ഗ്രാമത്തിലെ നല്ലവരായ നാട്ടുകാരടേയും ശ്രമഫലമായി 1916 മെയ് 22 ന് എല്‍. പി. സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1925 ല്‍ യൂ. പി. സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1951 ല്‍ ഇത് ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 2000 ല്‍ ഹൈസ്ക്കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 2002 മുതല്‍ ഹൈസ്ക്കൂളിനോടനുബന്ധിച്ച് ഒരു അണ്‍എയിഡഡ് ഹയര്‍ സെക്കന്ററി സ്ക്കൂളും പ്രവര്‍ത്തിച്ചുവരുന്നു

സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം
വിലാസം
ചെങ്ങളം

കോട്ടയം ജില്ല
സ്ഥാപിതം05 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-2017Jagadeesh



ചരിത്രം

കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കാ‍‍ഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ചെങ്ങളം സെന്റ് ആന്റണീസ് ദൈവാലയം . കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, അകലക്കുന്നം, എലിക്കുളം പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ചെങ്ങളം ഗ്രാമം, അത്ഭുതപ്രവര്‍ത്തകനായ വി. അന്തോനീസിന്റെ മാദ്ധ്യസ്ഥതയിലുള്ള ദൈവാലയ സാന്നിദ്ധ്യം കൊണ്ട് "കേരളത്തിന്റെ പാദുവ"എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഒന്നര നൂറ്റാണ്ടു മുമ്പ് ചെങ്ങളം, വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്ന വനപ്രദേശമായിരുന്നു. രാജഭരണകാലത്ത് കോവിലകം വകയായിരുന്ന ഈ പ്രദേശത്ത് ആണ്ടിലൊരിക്കല്‍ ഹോമം നടത്തിയിരുന്നു. അതിനാവശ്യമായ ജലം സംഭരിക്കുവാനായി ചെങ്കല്ലില്‍ വെട്ടിയ ഒരു കുളം ഉണ്ടാക്കി. അതിനാല്‍ ഈ സ്ഥലം "ചെങ്കല്‍ക്കുളം" എന്നും കാലാന്തരത്തില്‍ "ചെങ്കളം" എന്നും അറിയപ്പെട്ടു. പിന്നീടതു "ചെങ്ങളം" ആയി മാറിയെന്നാണു കരുതുന്നത്.

ഭൗതികസൗകര്യങ്ങള്‍

One Three storied building and one two storied building with total of 20 class rooms, library, Science Lab, Computer room, Multi media room and a big play ground.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഗ്യാലറി

മാനേജ്മെന്റ്

സീറോമലബാര്‍ സഭയുടെ കാഞ്ഞിരപ്പളളി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 73 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഷപ്പ് ഡോ. മാത്യു അറയ്ക്കല്‍ രക്ഷാധികാരിയായും റവ.. ഫാ. സക്കറിയാസ് ഇല്ലിയ്ക്കമുറി കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : Rev. Fr. Abraham Nedumthakadyv,Shri K. J. Thomas,Shri J. Mathai,Shri K.T. Antony Kanikathottu,Shri C.D. Mathew Jeerakathil,Shri. M.T. Thomas Murinjalackal,Shri K.J. Joseph Kuzhukompil,Smt. V.E. Mary Vayalumkal,Shri C.V. Joseph Cheeramkuzhiyil Shri P.J. Joseph Pulickal , Shri C.s. Varghese Cheripurathu , Smt. Marykutty Kurian Pulickal , Shri K.V. Joseph Kuzhipathalil , Shri George Jacob , Shri Mathew Sebastian Karippal , Shri V.J. Joseph , Shri Joseph Zacharias , Shri C.S. George Cherukarakunnel , Shri. Joy Joseph Kuzhikombil , Shri Thommachan V. J vellappallil

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Rev. Fr. Thomas Eattolil (Corporate Manager Dioecese of Kanjirapally) Rev. Fr. Mathew Vayalumkal (Vicar General Diocese of Kanjirapally) Rev. Fr. Mathew Paikattu (Vicar General Diocese of Kanjirapally) Rev. Fr. Antony Nirappel (Diocese of Kanjirapally) Shri George Joseph Kannimankunnel (IAS, Ex Chief Secretary Gujarath State)

വഴികാട്ടി

{{#multimaps:9.617832 ,76.709345| width=500px | zoom=16 }}