"ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 21: | വരി 21: | ||
| അദ്ധ്യാപകരുടെ എണ്ണം= 13 | | അദ്ധ്യാപകരുടെ എണ്ണം= 13 | ||
| പ്രധാന അദ്ധ്യാപകന്‍= പ്രേമന്‍ കെ | | പ്രധാന അദ്ധ്യാപകന്‍= പ്രേമന്‍ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= അനില്‍ | | പി.ടി.ഏ. പ്രസിഡണ്ട്= അനില്‍ കുമാര്‍ പി സി | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= Coronation darmadam.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
11:34, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ | |
---|---|
വിലാസം | |
ധര്‍മ്മടം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-02-2017 | Riyass |
ചരിത്രം
1912 - ല്‍ അഭിവന്ദ്യരായ ശ്രീ. കേളപ്പന്‍ മാസ്റ്ററൂം , ശ്രീ . സി എച്ച് ചന്തുഗുരുക്കളും ചേര്‍ന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആ കാലഘട്ടത്തില്‍ ജോര്‍ജ്ജ് അഞ്ചാമന്‍െറ കിരീടധാരണം ചരിത്ര മുഹൂര്‍ത്തമായി യുഗങ്ങള്‍ക്കപ്പുറത്തേക്ക് സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് "കോറണേഷന്‍' എന്ന പദം ചേര്‍ത്ത് വിദ്യാലയത്തിനു നാമകരണം നടത്തിയത്. ആരംഭഘട്ടത്തില്‍ 5-ാം തരം വരെയുള്ള ഘടനയില്‍ 1957 വരെ പ്രവര്‍ത്തിച്ചു. 1958 മുതല്‍ 8 -ാം തരം വരെയുള്ള ഒരു അപ്പര്‍ പ്രൈമറിയായി ഉയര്‍ന്ന ഈ വിദ്യാലയത്തിനു സ്ഥിരമായി ഗവണ്‍മെന്‍റ് അംഗീകാരം ലഭിച്ചിട്ടുണ്ട്. 1979-ല്‍ ശ്രീ ജ്ഞാനോദയ യോഗം വിദ്യാലയം ഏറ്റെടുത്തു. 105 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവുകള്‍ കൈവരിച്ചിട്ടുണ്ട്.അക്കാദമിക രംഗത്തും കലാ കായിക രംഗത്തും നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്.